പരശുറാം എക്സ്പ്രസ്സ്
മംഗലാപുരത്തിനും കന്യാകുമാരിക്കും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ. മുഴുവനായും വൈദ്യുതീകരിച്ച ലൈനിലൂടെ ഓടുന്ന വണ്ടി ആണ് പരശുറാം .
പരശുറാം എക്സ്പ്രസ്സ് | |
---|---|
Manufacturer | ഇന്ത്യൻ റെയിൽവേ |
Operator | ഇന്ത്യൻ റെയിൽവേ |
കന്യാകുമാരി - മംഗലാപുരം(16650) പരശുറാം എക്സ്പ്രസ് നിറുത്തുന്ന ചില സ്റ്റേഷനുകൾ [1]
കോഡ് | സ്റ്റേഷന്റെ പേര് | എത്തിച്ചേരുന്ന സമയം | പുറപ്പെടുന്ന സമയം |
---|---|---|---|
CAPE | കന്യാകുമാരി | തുടക്കം | 03:45 |
NCJ | നാഗർ കോവിൽ ജംഗ്ഷൻ | 04:05 | 04:10 |
ERL | എരണീൽ | 04:35 | 04:36 |
KZT | കുഴിത്തുറൈ | 04:51 | 04:52 |
PASA | പാറശ്ശാല | 05:02 | 05:03 |
NYY | നെയ്യാറ്റിൻകര | 05:15 | 05:16 |
TVC | തിരുവനന്തപുരം സെൻട്രൽ | 06:10 | 06:15 |
VAK | വർക്കല | 06:59 | 07:00 |
PVU | പരവൂർ | 07:10 | 07:11 |
QLN | കൊല്ലം | 07:23 | 07:26 |
STKT | ശാസ്താംകോട്ട | 07:43 | 07:44 |
KPY | കരുനാഗപ്പള്ളി | 07:54 | 07:55 |
KYJ | കായംകുളം ജംഗ്ഷൻ | 08:10 | 08:12 |
MVLK | മാവേലിക്കര | 08:21 | 08:22 |
CNGR | ചെങ്ങന്നൂർ | 08:34 | 08:36 |
TRVL | തിരുവല്ല | 08:45 | 08:46 |
CGY | ചങ്ങനാശ്ശേരി | 08:55 | 08:56 |
KTYM | കോട്ടയം | 09:20 | 09:23 |
ETM | ഏറ്റുമാനൂർ | 09:34 | 09:35 |
PVRD | പിറവം റോഡ് | 09:59 | 10:00 |
TRTR | തൃപ്പൂണിത്തുറ | 10:23 | 10:24 |
ERN | എറണാകുളം ടൗൺ (നോർത്ത്) | 10:55 | 11:00 |
AWY | ആലുവ | 11:20 | 11:22 |
AFK | അങ്കമാലി | 11:31 | 11:32 |
CKI | ചാലക്കുടി | 11:49 | 11:50 |
IJK | ഇരിങ്ങാലക്കുട | 11:57 | 11:58 |
TCR | തൃശ്ശൂർ | 12:26 | 12:28 |
WKI | വടക്കാഞ്ചേരി | 12:48 | 12:49 |
SRR | ഷൊറണൂർ ജങ്ക്ഷൻ | 14:00 | 14:05 |
PTB | പട്ടാമ്പി | 14:23 | 14:24 |
KTU | കുറ്റിപ്പുറം | 14:41 | 14:42 |
TIR | തിരൂർ | 14:55 | 14:57 |
TA | താനൂർ | 15:04 | 15:05 |
PGI | പരപ്പനങ്ങാടി | 15:11 | 15:12 |
FK | ഫറോക്ക് | 15:31 | 15:32 |
CLT | കോഴിക്കോട് | 16:25 | 17:00 |
QLD | കൊയിലാണ്ടി | 17:18 | 17:19 |
BDJ | വടകര | 17:36 | 17:37 |
MAHE | മാഹി | 17:52 | 17:53 |
TLY | തലശ്ശേരി | 18:02 | 18:03 |
CAN | കണ്ണൂർ | 18:28 | 18:29 |
KPQ | കണ്ണപുരം | 18:41 | 18:42 |
PAZ | പഴയങ്ങാടി | 18:50 | 18:51 |
PAY | പയ്യന്നൂർ | 19:03 | 19:04 |
NLE | നീലേശ്വരം | 19:28 | 19:29 |
KZE | കാഞ്ഞങ്ങാട് | 19:39 | 19:40 |
KGQ | കാസർഗോഡ് | 19:56 | 19:59 |
MAQ | മംഗലാപുരം സെൻട്രൽ | 21:15 | ലക്ഷ്യം |