കിർകുക്ക്

(Kirkuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാഖിലെ ഒരു നഗരമാണ് കിർകുക്ക്. വടക്കൻ ഇറാക്കിൽ ബാഗ്ദാദ് നഗരത്തിൽ നിന്ന് 236 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. കിർകുക്ക് പ്രവിശ്യയുടെ കേന്ദ്രമായ ഈ നഗരം പെട്രോളിയം നിക്ഷേപമുള്ള പ്രദേശമാണ്.

Kirkuk - كركوك

کەرکووک

Kerkûk, Karkuk,Kərkük
Kirkuk Citadel
Kirkuk Citadel
Country Iraq
Autonomous region
(De facto)[1]
 Iraqi Kurdistan
GovernateKirkuk
ഉയരം
350 മീ(1,150 അടി)
ജനസംഖ്യ
 (2009 Est.)[2]
 • ആകെ850 787
സമയമേഖലGMT +3
  1. ISIS Tests Kurds’ Bid for Independence, The New York Times, 30 September 2014, retrieved 6 February 2015 – via The New York Times, The Kurdish Regional Government, the official body that rules Kurdistan out of Erbil, then stepped in as Kirkuk's de facto authority,... {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  2. "World Gazetteer". World Gazetteer. 26 January 2009. Archived from the original on 2013-02-09. Retrieved 2009-01-26.
"https://ml.wikipedia.org/w/index.php?title=കിർകുക്ക്&oldid=3775619" എന്ന താളിൽനിന്ന് ശേഖരിച്ചത്