ഇസ്‌ലാമിക വിജ്ഞാനകോശം

(Encyclopaedia of Islam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാമികമായ വിഷയങ്ങളെ പറ്റിയുള്ള വിജ്ഞാനകോശങ്ങളെ പൊതുവെ ഇസ്‌ലാമിക വിജ്ഞാനകോശം എന്നറിയപ്പെടുന്നു.

ഇംഗ്ലീഷിൽതിരുത്തുക

എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാംതിരുത്തുക

ബ്രിൽ പ്രസിദ്ധീകരിച്ച വിജ്ഞാനകോശം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഒരു ആധികാരിക ചരിത്രമായി അറിയപ്പെടുന്നു[1]. 1913-1938 കാലയളവിലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1954-2005 കാലയളവിൽ രണ്ടാം പതിപ്പ് പുറത്തിറങ്ങി. മൂന്നാം പതിപ്പിന്റെ പ്രസിദ്ധീകരണം 2007-ൽ ആരംഭിച്ചു.

മലയാളത്തിൽതിരുത്തുക

ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)തിരുത്തുക

കേരളത്തിലെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകോശം[2] 1995-ൽ പ്രസിദ്ധീകരണമാരംഭിച്ചു. നിലവിൽ 12 വാള്യങ്ങൾ പുറത്തിറങ്ങി[3][4][5][6].

അവലംബംതിരുത്തുക

  1. "Encyclopaedia of Islam". Brill Publishers. മൂലതാളിൽ നിന്നും 2016-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-11. It is the standard international reference for all fields of 'Islam' (Es ist das internationale Standardwerk für alle Bereiche 'des Islams'. Martin Greskowiak, Orientalistische Literaturzeitung, 1990).
  2. പ്രബോധനം വാരിക, 11-9-2010
  3. "മാതൃഭൂമി ദിനപത്രം,2015 ഏപ്രിൽ 27". മൂലതാളിൽ നിന്നും 2015-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-05.
  4. മാധ്യമം ദിനപത്രം, 2015 ഏപ്രിൽ 24[പ്രവർത്തിക്കാത്ത കണ്ണി]
  5. ശബാബ് വാരിക,2011 ഒക്ടോബർ 14[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-05.
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിക_വിജ്ഞാനകോശം&oldid=3801803" എന്ന താളിൽനിന്ന് ശേഖരിച്ചത്