ഗ്യോങ്ജു
(Gyeongju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: [kjəːŋdʑu])[1][2] 1,324 കി.m2 (511 ച മൈ) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്.[1][3] സോളിനു 370 കി.മീ (230 മൈ) തെക്കുകിഴക്കും[4] പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 കി.മീ (34 മൈ) കിഴക്കുമായി[5] സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ).[1] തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.[6]
ഗ്യോങ്ജു 경주 | ||
---|---|---|
കൊറിയൻ transcription(s) | ||
• ഹൻഗുൾ | 경주시 | |
• ഹഞ്ജ | 慶州市 | |
• Revised Romanization | ഗ്യോങ്ജു-ശി | |
• McCune-Reischauer | ക്യോങ്ജു-ശി | |
A collage of six photographs of Gyeongju landmarks. The first row shows tumuli and trees. The second row consists of three images; from left to right, a stone observatory, a seated stone Buddha statue, and a modern glass tower are arranged. At right on the third row, a photo of a colorful wooden building with a stone bridges is shown. At left, a pavilion reflecting the image on a pond is shown. മുകളിൽ: തുമുലി ഉദ്യാനം; മദ്ധ്യത്തിൽ ഇടത്ത്: ചോംസൊങ്ദേ observatory; മദ്ധ്യത്തിൽ നടുക്ക്: സോക്‌ഗുറാം ഗ്രോട്ടൊ; മദ്ധ്യത്തിൽ വലത്ത്: ഗ്യോങ്ജു ടവർ; താഴെ ഇടത്ത്: ബുൾഗുസ്ക ക്ഷേത്രം; താഴെ വലത്ത് അനപ്ജി കുളം. | ||
| ||
രാജ്യം | ദക്ഷിണ കൊറിയ | |
പ്രദേശം | ഉത്തര ഗ്യോങ്സാങ് പ്രവിശ്യ | |
ഭരണവിഭാഗങ്ങൾ | 4 ഇപ്, 8 മ്യോൺ, 11 ദോങ്, 305 റി | |
• ആകെ | 1,324.39 ച.കി.മീ.(511.35 ച മൈ) | |
(2008) | ||
• ആകെ | 2,69,343 | |
• ജനസാന്ദ്രത | 212/ച.കി.മീ.(550/ച മൈ) | |
• ഭാഷാഭേദം | ഗ്യോങ്സാങ് | |
വെബ്സൈറ്റ് | gyeongju.go.kr |
സഹോദര നഗരങ്ങൾ
തിരുത്തുക- ഷിയാൻ, ചൈന(1994)[7]
- വെഴ്സെയ്ൽ, ഫ്രാൻസ്[8]
- പോമ്പെ, ഇറ്റലി[9]
- നാരാ, നാരാ, ജപ്പാൻ (1970)[7]
- ഒബാമ, ഫുക്കുയി, ജപ്പാൻ[10] (1977)
- ഇക്സാൻ, ദക്ഷിണ കൊറിയ (1998)
- ഇംഗിൾവുഡ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ (1990)[7]
- ഹ്വേ, വിയെറ്റ്നാം.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "경주시" [Gyeongju-si] (in Korean). Nate / Encyclopedia of Korean Culture. Archived from the original on 2011-06-10. Retrieved 2009-08-02.
{{cite web}}
: CS1 maint: unrecognized language (link) - ↑ "S. Korean, US presidents to meet before APEC summit". Xinhua News. 2005-10-18. Retrieved 2009-09-15.
- ↑ "Administrative divisions" (in Korean). The Government of North Gyeongsang province. 2007. Archived from the original on 2020-05-11. Retrieved 2009-09-15.
{{cite web}}
: CS1 maint: unrecognized language (link) - ↑ Smyth, Terry (2008-11-13). "Saving face for Australia". Brisbane Times. Archived from the original on 2020-02-22. Retrieved 2009-08-11.
- ↑ "Kyŏngju". Encyclopædia Britannica. 2009. Retrieved 2009-09-15.
- ↑ "경주시의 자연환경" [Natural environment of Gyeongju] (in Korean). Nate / Encyclopedia of Korean Culture. Archived from the original on 2011-06-10. Retrieved 2009-08-05.
{{cite web}}
: CS1 maint: unrecognized language (link) - ↑ 7.0 7.1 7.2 7.3 Kim, Myeong-su (김명수). "ഗ്യോങ്ജു" (in Korean). Glocalization Review. Retrieved 2009-08-06.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "International relations". Official page of Versailles. Archived from the original on 2009-03-05. Retrieved 2009-09-16.
- ↑ Choe, Chang-ho (최창호 ) (2007-03-11). "자매도시 이태리 폼페이市 "천년고도 경주 홍보"" [Gyeongju-Pompeii reached sister city partnership]. Daum / Newsis. Retrieved 2009-08-06.
- ↑ "慶州市" [City of Gyeongju] (in ജാപ്പനീസ്). Official page of Obama. Archived from the original on 2021-09-25. Retrieved 2009-08-06.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Gyeongju.
- Gyeongju City Government website Archived 2006-05-01 at the Wayback Machine.
- Gyeongju City Council website Archived 2012-02-26 at the Wayback Machine.
- Gyeongju City-Transportation System website Archived 2012-06-26 at the Wayback Machine.