സാന്റോ ഡൊമനിഗോ

(Santo Domingo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരീബിയൻ പ്രദേശത്തെ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലികിന്റെ തലസ്ഥാനമാണ് സാന്റോ ഡൊമനിഗോ (Santo Domingo (സ്പാനിഷ് ഉച്ചാരണം: [ˈsanto ðoˈmiŋɡo] "സെയ്ന്റ് ഡൊമിനിക് എന്നർഥം"), ഔദ്യോഗികമായി സാന്റൊ ഡൊമിംഗൊ ഡി ഗുസ്മാൻ(Santo Domingo de Guzmán),ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ള മെട്രോപോളിറ്റൻ നഗരവുമാണ്.[5] 2010-ലെ കണക്കുകൾ പ്രകാരം നഗരത്തിലെ ജനസംഖ്യ 9,65,040,[1] മെട്രോപോളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 29,08,607 എന്നിങ്ങനെ ആയിരുന്നു.[4]

Santo Domingo
City
Santo Domingo de Guzmán
Skyline of Santo Domingo
ഔദ്യോഗിക ചിഹ്നം Santo Domingo
Coat of arms
Motto(s): 
"Ciudad Primada de América" (in Spanish)
("First City of the Americas")
Santo Domingo is located in the Dominican Republic
Santo Domingo
Santo Domingo
Santo Domingo in the Dominican Republic.
Santo Domingo is located in North America
Santo Domingo
Santo Domingo
Santo Domingo (North America)
Coordinates: 18°28′N 69°57′W / 18.467°N 69.950°W / 18.467; -69.950
Country Dominican Republic
ProvinceNational District
Founded5 August 1498 (526 years ago)
FounderBartholomew Columbus
നാമഹേതുSaint Dominic
ഭരണസമ്പ്രദായം
 • MayorDavid Collado
വിസ്തീർണ്ണം
 • Total104.44 ച.കി.മീ.(40.32 ച മൈ)
 • മെട്രോ
2,696.69 ച.കി.മീ.(1,041.20 ച മൈ)
ഉയരം14 മീ(46 അടി)
ജനസംഖ്യ
 (December 2010)
 • Total9,65,040[1]
 • മെട്രോപ്രദേശം
2,908,607[4]
Demonym(s)Spanish: Capitaleño (fem. Capitaleña)
സമയമേഖലAST
Postal codes
10100–10699 (Distrito Nacional)
Area codes809, 829, 849
വെബ്സൈറ്റ്Ayuntamiento del Distrito Nacional
Official nameColonial City of Santo Domingo
TypeCultural
Criteriaii, iv, vi
Designated1990 (14th session)
Reference no.526
State PartyDominican Republic
RegionLatin America and the Caribbean

ക്രിസ്റ്റഫർ കൊളംബസിന്റെ സഹോദരനായിരുന്ന ബാർത്തലോമിയോ കൊളംബസ് ആണ് 1496-ൽ ഒസാമ നദിയുടെ കിഴക്കേ തീരത്ത് ഈ നഗരം സ്ഥാപിച്ചത്.

  1. 1.0 1.1 IX Census
  2. (in Spanish) Superficies a nivel de municipios, Oficina Nacional de Estadística Archived 17 November 2014 at the Wayback Machine.
  3. De la Fuente, Santiago (1976). Geografía Dominicana (in Spanish). Santo Domingo, Dominican Republic: Editora Colegial Quisqueyana.{{cite book}}: CS1 maint: unrecognized language (link)
  4. 4.0 4.1 "Expansión Urbana de las ciudades capitales de RD: 1988-2010" (in Spanish). Santo Domingo: Oficina Nacional de Estadística. 1 മേയ് 2015. ISBN 978-9945-8984-3-9. Archived from the original on 14 ജൂലൈ 2016. Retrieved 25 ജനുവരി 2016.{{cite web}}: CS1 maint: unrecognized language (link)
  5. City Mayors: Local government in the Caribbean

പുറം കണ്ണികൾ

തിരുത്തുക
 
Wikisource has the text of a 1911 Encyclopædia Britannica article about Santo Domingo.
"https://ml.wikipedia.org/w/index.php?title=സാന്റോ_ഡൊമനിഗോ&oldid=3647041" എന്ന താളിൽനിന്ന് ശേഖരിച്ചത്