അലെപ്പോയിലെ പുരാതന നഗരം
(Ancient City of Aleppo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലെപ്പോയിലെ പുരാതന നഗരം സ്ഥിതി ചെയുന്നത് സിറിയയിലെ അലെപ്പോയിൽ ആണ് . സിറിയൻ യുദ്ധത്തിന് മുൻപു ഇവയിലെ കെട്ടിടങ്ങൾ ഒക്കെ തന്നെയും 12 - 16 നൂറ്റാണ്ടിനു ശേഷം വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് നിലകൊണ്ടിരുന്നത് . ഏകദേശം 350 ഹെക്ടറിലായി ഇവിടെ 120000 നിവാസികൾ വസിച്ചിരുന്നതായി കരുതുന്നു .[2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സിറിയ |
Area | 364 ഹെ (39,200,000 sq ft) |
Includes | Al-Madina Souq, Citadel of Aleppo |
മാനദണ്ഡം | iii, iv[1] |
അവലംബം | 21 |
നിർദ്ദേശാങ്കം | 36°11′N 37°09′E / 36.18°N 37.15°E |
രേഖപ്പെടുത്തിയത് | 1986 (10th വിഭാഗം) |
Endangered | 2013 – |
1986 ൽ ആണ് യുനെസ്കോ ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുത്തത് .[3]
ഇപ്പോഴത്തെ സ്ഥിതി
തിരുത്തുകഏകദേശം മുപ്പതു ശതമാനത്തോളം ഇപ്പോ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഫലമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.[4] പുരാതന അവശിഷ്ടങ്ങൾ ഒകെ തന്നെയും ഒന്നുകിൽ തകർക്കുകയോ , കത്തിക്കുകയോ ആണ് ചെയ്തിട്ടുള്ളത് . [5]
മുഖ്യ പ്രവേശന കവാടങ്ങൾ
തിരുത്തുകനഗരത്തെ ചുറ്റി അഞ്ചു കിലോമീറ്റര് നീളമുള്ള മതിൽ നിലനിന്നിരുന്നു , ഈ ചുറ്റുമതിലിൽ ഒൻപതു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു അവ ഈ പറയുന്നവയാണ് ,
- Bab al-Hadid (ഇരുമ്പ് ഗേറ്റ്)
- Bab al-Ahmar (ചുവപ്പു ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു )
- Bab al-Nairab (നൈരബ് ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
- Bab al-Maqam (ഷാറൈൻ ഗേറ്റ്)
- Bab Qinnasrin (ക്വിനാസ്‌റിൻ ഗേറ്റ്)
- Bab Antakeya (ആന്റിയൊച്ച ഗേറ്റ്)
- Bāb Jnēn (ഉദ്യാന ഗേറ്റ്, പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
- Bab al-Faraj (ഗേറ്റ് ഓഫ് ഡെലിവേരൻസ് , പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
- Bab al-Nasr (വിക്ടറി ഗേറ്റ്, ഭാഗീകമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു)
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/21.
{{cite web}}
: Missing or empty|title=
(help) - ↑ bleeker. "Alepposeife: Aleppo history". Historische-aleppo-seife.de. Retrieved 2013-06-10.
- ↑ "eAleppo:Aleppo city major plans throughout the history" (in Arabic).
{{cite web}}
: CS1 maint: unrecognized language (link) - ↑ https://www.usnews.com/news/world/articles/2017-01-20/unesco-30-percent-of-aleppos-ancient-city-destroyed
- ↑ "Fighting in Aleppo starts fire in medieval souks". Kyivpost.com. Retrieved 2013-06-10.