പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

14-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ[1] ഉണ്ടായ ഒരു മണിപ്രവാള സ്തോത്രകാവ്യമാണ്‌ ചെല്ലൂർനാഥസ്തവം. തളിപ്പറമ്പ് (പെരിഞ്ചെല്ലൂർ) രാജരാജേശ്വരക്ഷേത്രത്തിലെ ശിവനെ സ്തുതിക്കുന്ന 37 ശ്ലോകങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം. ചെല്ലൂർ പിരാനേ എന്നവസാനിക്കുന്നു എല്ലാ ശ്ലോകങ്ങളും. മിറുകുക (ഉരുകുക, വറ്റുക), തവം (തപസ്സ്), ഉന്നിക്കുക (ഊഹിക്കുക) തുടങ്ങിയ പഴയ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

  1. എൻ. കൃഷ്ണപിള്ള‍, കൈരളിയുടെ കഥ
"https://ml.wikipedia.org/w/index.php?title=ചെല്ലൂർനാഥസ്തവം&oldid=656195" എന്ന താളിൽനിന്ന് ശേഖരിച്ചത്