നളോപാഖ്യാനം
(നളോപാഖ്യാനം (പ്രാചീനഗദ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്വ്യാന്തമിഴിൽ രചിക്കപ്പെട്ട അജ്ഞാതകർതൃകമായ കൃതിയാണ് നളോപാഖ്യാനം. പതിനാലാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലമെന്ന് കണക്കാക്കുന്നു.[1] നളരാജാവ് ലോകപരിപാകന്മാരെ സന്ദർശിക്കുന്നതു മുതൽ പുഷ്‌ക്കരനിൽ നിന്നും രാജ്യം വീണ്ടെടുത്തു ഭരിക്കുന്നതുവരെയുളള കഥാഭാഗം സംക്ഷിപ്തരൂപത്തിൽ ഈ കൃതിയിൽ വർണ്ണിച്ചിരിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ സി എൽ ആന്റണിയുടെ മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ
- ↑ സാഹിത്യം, ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡോ കെ എം ജോർജ്