ചക്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ചക്രം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, വിജീഷ്, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചക്രം. കിട്ടു അമ്മിണി ആർട്സിന്റെ ബാനറിൽ കൃഷ്ണദാസ് നിർമ്മാണം ചെയ്ത ഈ ചിത്രം ടെറ്റ്കോ ഇന്റർനാഷണൽ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്[1] [2] [3] .
ചക്രം | |
---|---|
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | കൃഷ്ണദാസ് |
രചന | എ.കെ. ലോഹിതദാസ് |
തിരക്കഥ | എ.കെ. ലോഹിതദാസ് |
സംഭാഷണം | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | പൃഥ്വിരാജ് വിജീഷ് മീര ജാസ്മിൻ |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | കിട്ടു അമ്മിണി ആർട്സ് |
വിതരണം | ടെറ്റ്കോ ഇന്റർനാഷണൽ |
റിലീസിങ് തീയതി | 2003 ഡിസംബർ 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പൃഥ്വിരാജ് | ചന്ദ്രഹാസൻ |
2 | വിജീഷ് | പ്രേം കുമാർ ചന്ദ്രന്റെ കയ്യാൾ |
3 | മീര ജാസ്മിൻ | ഇന്ദ്രാണി |
4 | മച്ചാൻ വർഗീസ് | മണിയണ്ണൻ ചായക്കടക്കാരൻ |
5 | മേഘനാദൻ | ഗോപാലൻ ബാർ മാൻ |
6 | ചന്ദ്ര ലക്ഷ്മൺ | മാധുരി വഴിയിൽ പരിചയപ്പെട്ടവൾ |
7 | പ്രിയങ്ക നായർ | |
8 | ബാബുരാജ് | സുധാകരൻ |
9 | ബിനോയ് | ഗിരി ചന്ദ്രന്റെ ചതിയനായ സുഹൃത്ത് |
10 | സന്തോഷ് കീഴാറ്റൂർ | ചന്ദ്രന്റെ അനിയൻ-എഞ്ചിനീർ |
11 | കലാഭവൻ ഷാജോൺ | വേലു- പൊള്ളാച്ചിയിലെ ഒരു ലോറിക്കാരൻ |
12 | അനിയപ്പൻ | മനോഹരൻ മണിയണ്ണന്റെ മരുമകൻ |
13 | ശ്രീഹരി | |
14 | അംബിക മോഹൻ | മാധുരിയുടെ അമ്മ |
15 | ഗീത നായർ | ചന്ദ്രന്റെ അമ്മ |
16 | ഹരിശ്രീ അശോകൻ | |
17 | പേരാങ്ങോട് ചിത്രഭാനു നമ്പൂതിരി | |
18 | മഞ്ജു പത്രോസ് | മാധവി ഗിരിയുടെ ഭാര്യ |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: രവീന്ദ്രൻ
പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സെഞ്ച്വറി സിനി വിഷൻ വിപണനം ചെയ്തിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | തൂത്തുക്കുടി ചന്തയിലെ | കെ ജെ യേശുദാസ്, ബിജു നാരായണൻ | |
2 | പാതി മായും ചന്ദ്രലേഖേ | കെ എസ് ചിത്ര | |
3 | മണ്ണിലും വിണ്ണിലും വെണ്ണിലാ | സന്തോഷ് കേശവ് | |
4 | കൂത്തു കുമ്മി ചെണ്ടയെട് | വിജയ് യേശുദാസ് | |
5 | പറന്നു പറന്നു പാറും | കെ എസ് ചിത്ര | |
6 | ദൂരെ പുഴയുടെ പാട്ടായ് | കെ ജെ യേശുദാസ് | |
7 | വട്ടചെലവിന്നു എട്ടണ | കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
കല | പ്രശാന്ത് മാധവ് |
ചമയം | പട്ടണം റഷീദ് |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
നൃത്തം | ഹരികുമാർ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
ലാബ് | പ്രസാദ് ഫിലിം ലബോറട്ടറി |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
നിർമ്മാണ നിയന്ത്രണം | ആഷറഫ് ഗുരുക്കൾ |
അസോസിയേറ്റ് ഡയറക്ടർ | എസ്.പി. മഹേഷ് |
യൂണിറ്റ് | നീതി സിനി വിഷൻ |
ഓഫീസ് നിർവ്വഹണം | ദേവകുമാർ |
ലെയ്‌സൻ | സി.എ. അഗസ്റ്റിൻ |
പരാമർശങ്ങൾ
തിരുത്തുക- ↑ "ചക്രം (2003)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "ചക്രം (2003)". malayalasangeetham.info. Retrieved 2020-03-22.
- ↑ "ചക്രം (2003)". spicyonion.com. Retrieved 2020-03-22.
- ↑ "ചക്രം (2003)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചക്രം (2003)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചക്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചക്രം – മലയാളസംഗീതം.ഇൻഫോ
- ചക്രം (2003) വിഡിയോ യൂട്യൂബിൽ