എസ്.ബി. സതീഷ്
മലയാളചലച്ചിത്രരംഗത്തെ പുതുതലമുറയിലെ വസ്ത്രാലങ്കാരകനാണ് എസ്.ബി. സതീഷ്. ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇദ്ദേഹത്തിന്റേതായി ഉണ്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഫോർ ദി റെയിൻസ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ച ചില ചിത്രങ്ങൾ തിരുത്തുക
- മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
- അറബിക്കഥ
- ദേവദൂതൻ
- വാൽക്കണ്ണാടി
- നാല് പെണ്ണുങ്ങൾ - 2007-ൽ പുരസ്കാരം നേടിയ ചിത്രം
- ഗുരു
- ദയ
- കഥാപുരുഷൻ
ദേശീയപുരസ്‌കാരം തിരുത്തുക
പുരസ്കാരങ്ങൾ തിരുത്തുക
- മികച്ച വസ്ത്രാലങ്കാരകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- നാല് പെണ്ണുങ്ങൾ - 2007
- യുഗപുരുഷൻ, മകരമഞ്ഞ് - 2010[1]
- അത്ഭുതദ്വീപ് - 2005 [2]
- ഗുരു - 1997 [3]
- ദയ
- സെല്ലുലോയ്ഡ്, ഒഴിമുറി - 2012[4]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-23.
- ↑ "STATE FILM AWARDS 2009". മൂലതാളിൽ നിന്നും 2011-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
- ↑ "Kerala State Film Awards - 1997". മൂലതാളിൽ നിന്നും 2010-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2013-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-22.