ചരിത്രത്തിന്റെ ഇങ്ങേത്തയ്ക്കലും കൊടുങ്ങല്ലൂർ അതിന്റെ പാരമ്പര്യം തുടരുകയയിരുന്നു. അതിനുദാഹരണമാണു ഏ.ഡി. 1800-1900 കാലയളവിൽ വളരെ പ്രശസ്തമായ കൊടുങ്ങല്ലൂർ കളരി

കൊടുങ്ങല്ലൂർ കളരി നളന്ദ തക്ഷശില സർവ്വകലാശാലകൾപോലെ ലോകപ്രശസ്തമായിരുന്നു. കൊടുങ്ങല്ലൂരിലെ കോവിലകങ്ങളിൽ സകല വിജ്ഞാനം തേടി ദൂരദേശങ്ങളിൽ നിന്നുവരെ വിദ്യാർത്ഥികൾ എത്തുമായിരുന്നു. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ ശിക്ഷണത്തിൽ വൈദ്യം, തർക്കം, ജ്യോതിഷം, വ്യാകരണം, മീമാംസ, എന്നിങ്ങനെ വിജ്ഞാനത്തിന്റെ സർവ്വശാഖകളിലും ജാതിമതഭേതമന്യേ ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്‌.

വെണ്മണി പ്രസ്ഥാനം എന്ന മലയാള കാവ്യശാഖ കൊടുങ്ങല്ലൂർ കളരിയുടെ സംഭാവനയായിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം തർജ്ജമയും ഈ കാലയളവിലായിരുന്നു.

അവലംബം തിരുത്തുക


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_കളരി&oldid=2312944" എന്ന താളിൽനിന്ന് ശേഖരിച്ചത്