കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് ശ്യാമ.

ഘടന‍,ലക്ഷണം

തിരുത്തുക
  • ആരോഹണം സ രി2 മ1 പ ധ2 സ സ രി2 ഗ3 സ രി2 പ മ1 ധ2 ധ2 സ
  • അവരോഹണം സ ധ2 പ മ1 ഗ3 രി2 സ സ ധ2 പ മ1 ഗ3 രി2 സ
കൃതി കർത്താവ്
അന്നപൂർണ്ണേ വിശാലാക്ഷീ മുത്തുസ്വാമി ദീക്ഷിതർ
മാനസ സഞ്ചര രേ സദാശിവ ബ്രഹ്മേന്ദ്രർ
വരുവാരൊ ഗോപാലകൃഷ്ണഭാരതി

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
ആത്മവിദ്യാലയമേ ഹരിശ്ചന്ദ്രൻ
യാത്രയായി യാത്രയായി ദേശാടനം
അറിയുന്നീല ഭവാൻ കാട്ടുകുരങ്ങ്
"https://ml.wikipedia.org/w/index.php?title=ശ്യാമ_(രാഗം)&oldid=2485193" എന്ന താളിൽനിന്ന് ശേഖരിച്ചത്