ശ്രീരഞ്ജനി

കർണാടകസംഗീതത്തിലെ ജന്യരാഗം
(ശ്രീരഞ്ജിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിലെ ഒരു രാഗമാണ് ശ്രീ രഞ്ജനി. ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങൾ വീതം വരുന്ന രാഗമാണ് ശ്രീരഞ്ജനി. അതിനാൽ ഇതിനെ ഷാഡവ -ഷാഡവ രാഗം എന്നും വിളിക്കുന്നു. ഖരഹരപ്രിയയിൽ നിന്നും മദ്ധ്യസ്വരമായ പഞ്ചമം മാറ്റിയാൽ അത് ശ്രീരഞ്ജിനിയാകും.[1][2]

Shree ranjani
ArohanamS R₂ G₂ M₁ D₂ N₂ 
Avarohanam N₂ D₂ M₁ G₂ R₂ S
കൃതി കർത്താവ്
ഭുവിനിദാസുഡനേ ത്യാഗരാജസ്വാമികൾ
മാരുബൽഗ ത്യാഗരാജസ്വാമികൾ
ഗജവദന പാപനാശം ശിവൻ
ബ്രോചേവാരെവരെ ത്യാഗരാജസ്വാമികൾ
ഗാനം ചലച്ചിത്രം
മനസ്സിലുണരൂ ഉഷസ്സന്ധ്യയായ് മറുനാട്ടിൽ ഒരു മലയാളി
സ്വരരാഗമേ മനസ്സിൽ നീയുണരുമ്പോൾ രാക്കുയിൽ രാഗസദസ്സിൽ
ഉർവ്വശി നീയൊരു വനലതയായ് അഗ്രജൻ
  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras


"https://ml.wikipedia.org/w/index.php?title=ശ്രീരഞ്ജനി&oldid=3305469" എന്ന താളിൽനിന്ന് ശേഖരിച്ചത്