ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് ശശികുമാർ അഥവാ എസ്.കുമാർ. 1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത്.പ്രിയദർശന്റെ സിനിമൾക്കാണ് ഇദ്ദേഹം കൂടുതലായും ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.ഇന്ത്യൻ സൊസൈറ്റി സിനിമാറ്റോഗ്രാഫേഴ്സ് (ISC) സ്ഥാപകരിൽ ഒരു അംഗം കൂടിയാണ് ഇദ്ദേഹം.

എസ്സ്.കുമാർ
ജനനം
തൊഴിൽഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)കുമാരി
കുട്ടികൾ2

സ്വകാര്യ ജീവിതം

തിരുത്തുക

എസ്സ്.കുമാർ വിവാഹിതനാണ്. ഇദ്ദേഹത്തിൻറ്റെ മകൻ കുഞ്ഞുണ്ണി.എസ്സ് .കുമാർ മലയാള സിനിമാ മേഖലയിലെ പ്രശ്സതനായ ഒരു ഛായാഗ്രാഹകൻ ആണ്.

അവാർഡുകൾ

തിരുത്തുക

ഛായാഗ്രാഹകൻ : കിലുക്കം (1991)

ചലച്ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._കുമാർ&oldid=3914374" എന്ന താളിൽനിന്ന് ശേഖരിച്ചത്