ചിന്താവിഷ്ടയായ ശ്യാമള
മലയാള ചലച്ചിത്രം
1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് ശ്രീനിവാസനാണ്.
ചിന്താവിഷ്ടയായ ശ്യാമള | |
---|---|
സംവിധാനം | ശ്രീനിവാസൻ |
നിർമ്മാണം | കരുണാകരൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | സംഗീത ശ്രീനിവാസൻ തിലകൻ |
സംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
വിതരണം | ഫിലിമോത്സവ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഉത്തരവാദിത്തബോധമില്ലാത്ത ഒരു ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.
അഭിനേതാക്കൾ
തിരുത്തുക- സംഗീത – ശ്യാമള
- ശ്രീനിവാസൻ – വിജയൻ
- തിലകൻ – കരുണൻ
- ഇന്നസെന്റ് – അച്യുതൻ നായർ
- നെടുമുടി വേണു – പ്രധാനദ്ധ്യാപകൻ
- മാമുക്കോയ – ഉസ്മാൻ
- സിദ്ദിഖ് – ജോണിക്കുട്ടി
- സുധീഷ് – സുകു
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ആരോടും മിണ്ടാതെ – കെ.ജെ. യേശുദാസ് (രാഗം: തിലംഗ്)
- മച്ചകത്തമ്മയെ – എം.ജി. ശ്രീകുമാർ (രാഗം: മദ്ധ്യമാവതി)
പുരസ്കാരങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിന്താവിഷ്ടയായ ശ്യാമള ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചിന്താവിഷ്ടയായ ശ്യാമള – മലയാളസംഗീതം.ഇൻഫോ