ഫിലിംഫെയർ പുരസ്കാരം

(ഫിലിംഫെയർ അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദി ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്കാരം. 1954 ൽ തുടങ്ങിവെച്ച ഈ പുരസ്കാരം ഹിന്ദി ചലച്ചിത്ര രംഗത്ത് പഴയതും പ്രമുഖമായതുമായ പുരസ്കാര ചടങ്ങാണ്.[1][2][3]

ഫിലിംഫെയർ പുരസ്കാരം
Filmfare Awards
57-മത് ഫിലിംഫെയർ അവാർഡ്
Filmfare award.png
അവാർഡ്സിനിമാരംഗത്തെ മികവ്
രാജ്യംഇന്ത്യ
നൽകുന്നത്ഫിലിംഫെയർ
ആദ്യം നൽകിയത്1954
ഔദ്യോഗിക വെബ്സൈറ്റ്www.filmfare.com

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ ഫിലിംഫെയർ പുരസ്‌കാരം സൗത്ത് എന്ന പേരിൽ നൽകിവരുന്നു.

അവലംബംതിരുത്തുക

  1. Mishra, Vijay, Bollywood Cinema: A Critical Genealogy (PDF), Victoria University of Wellington, പുറം. 9, ശേഖരിച്ചത് 2011-02-24
  2. Mehta, Monika (2005), "Globalizing Bombay Cinema: Reproducing the Indian State and Family", Cultural Dynamics, 17 (2): 135–154 [145], doi:10.1177/0921374005058583
  3. Boltin, Kylie (Autumn 2003), "Saathiya: South Asian Cinema Otherwise Known as 'Bollywood'", Metro Magazine: Media & Education Magazine (136): 52–5, ISSN 0312-2654

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫിലിംഫെയർ_പുരസ്കാരം&oldid=3673699" എന്ന താളിൽനിന്ന് ശേഖരിച്ചത്