What is the ordinal status of this independence day?

 

Wiki Loves Women South Asia 2021 Barnstar


Meenakshi nandhini/എഴുത്തുകളരി
 
 
Clinical data
Trade namesKetalar, others
Other namesCI-581; CL-369; CM-52372-2[1]
AHFS/Drugs.commonograph
License data
Pregnancy
category
Addiction
liability
Low–moderate[3]
Routes of
administration
Any[4][5][6][7]
Drug classNMDA receptor antagonists; General anesthetics; Dissociative hallucinogens; Analgesics; Antidepressants
ATC code
Legal status
Legal status
Pharmacokinetic data
Bioavailability
Protein binding23 to 47%.[11]
MetabolismLiver, intestine (oral):[6][15][16]
Metabolites
Onset of action
  • Intravenous: seconds[12]
  • Intramuscular: 1–5 min[12][13]
  • Subcutaneous: 15–30 min[13]
  • Insufflation: 5–10 min[12]
  • By mouth: 15–30 min[12][13] />
Elimination half-life
  • Ketamine: 2.5–3 hours[12][6]
  • Norketamine: 12 hours[13]
Duration of action
  • Intramuscular: 0.5–2 hours[13]
  • Insufflation: 45–60 min[12]
  • By mouth: 1–6+ hours[12][13]
Excretion
Identifiers
  • (RS)-2-(2-Chlorophenyl)-2-(methylamino)cyclohexanone
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
Chemical and physical data
FormulaC13H16ClNO
Molar mass237.73 g·mol−1
3D model (JSmol)
ChiralityRacemic mixture:[12]
Melting point92[17] °C (198 °F)
  • Clc1ccccc1C2(NC)CCCCC2=O
  • InChI=1S/C13H16ClNO/c1-15-13(9-5-4-8-12(13)16)10-6-2-3-7-11(10)14/h2-3,6-7,15H,4-5,8-9H2,1H3  Y
  • Key:YQEZLKZALYSWHR-UHFFFAOYSA-N  Y
  (verify)
ഒരു ഡിസോസിയേറ്റീവ് അനസ്തെറ്റിക് ആണ് കെറ്റാമൈൻ. വിഷാദരോഗത്തിനുചികിത്സയ്ക്കായും വേദനയ്ക്ക് പരിഹാരമായും ഇത് ഉപയോഗിക്കുന്നു.[18] 1962-ൽ ഫെൻസിക്ലിഡിനിൽ നിന്ന് കണ്ടെത്തിയ സംയുക്തമാണിത്. കുറച്ച് ഹാലുസിനോജെനിക് ഇഫക്റ്റുകൾ മാത്രമുള്ള സുരക്ഷിതമായ ഒരു അനസ്തെറ്റിക് ആണിത്.[19][20]

അനസ്തെറ്റിക് ഡോസുകളിൽ, കെറ്റാമൈൻ ഡിസോസിയേറ്റീവ് അനസ്തേഷ്യയുടെ അവസ്ഥയെ വർദ്ധിപ്പിക്കുന്നു. ഇത് ഒരു വ്യക്തിക്ക് സ്വയം അവബോധമില്ലാത്തതും ബാഹ്യമായ ഉത്തേജകങ്ങളോട് പൂർണ്ണമായും പ്രതികരിക്കാത്തതുമായ അർദ്ധബോധാവസ്ഥയായ ട്രാൻസ് പോലെയുള്ള ഒരു അവസ്ഥയായായ[21] . അമ്നീഷ്യ, മയക്കം വേദനയ്ക്ക് ആശ്വാസം എന്നിവ നൽകുന്നു. ശ്വസനം, എയർവേ റിഫ്ലെക്സെസ്, വർദ്ധിച്ച രക്തസമ്മർദ്ദത്തോടെ ഹൃദയത്തിൻ്റെ പ്രവർത്തനം ഉത്തേജിപ്പിക്കൽ, മിതമായ ബ്രോങ്കോഡൈലേഷൻ എന്നിവയാണ് അനസ്തേഷ്യ എന്ന നിലയിൽ ഇതിൻ്റെ പ്രത്യേകതകൾ.[21]കുറഞ്ഞ അളവിലുള്ള സബ്-അനസ്തെറ്റിക് ഡോസുകളിൽ, ഇത് വേദനയ്ക്കും ട്രീറ്റ്മെന്റ് - റെസിസ്റ്റന്റ് ഡിപ്രഷനും വിജയസാധ്യതയുള്ള ഒരു നല്ല മരുന്നാണിത്.[22] പല ആൻ്റീഡിപ്രസൻ്റുകളേയും പോലെ, ഒരൊറ്റ അഡ്മിനിസ്ട്രേഷൻ്റെ ഫലങ്ങൾ കാലക്രമേണ കുറഞ്ഞുവരുന്നു.[23] ഇതിന്റെ ആവർത്തിച്ചുള്ള ഉപയോഗത്തിൻ്റെ ദീർഘകാല ഫലങ്ങൾ അജ്ഞാതമാണ്. [24][25][26][24]

ഉന്മാദ ആവശ്യങ്ങൾക്കായി ഉയർന്ന അളവിൽ കെറ്റാമൈൻ പതിവായി ഉപയോഗിക്കുന്നവരിൽ കരൾ, മൂത്രം എന്നിവയിൽ ടോക്സിസിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[27]കെറ്റാമൈൻ മിക്ക സൈക്കോ ആക്റ്റീവ് ഇഫക്റ്റുകൾക്കു കാരണമാകുന്ന ഒരു NMDA റിസപ്റ്റർ ആൻറ്റാഗോണിസ്റ്റ് ആണ്. [28]

കെറ്റാമൈൻ ആദ്യമായി 1962-ൽ സംശ്ലേഷണം ചെയ്യുകയും ഉപയോഗിക്കുന്നതിന് 1970-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അനുമതി നൽകുകയും ചെയ്തു.[29] വെറ്ററിനറി മെഡിസിനിൽ ഇത് പതിവായി ഉപയോഗിച്ചുവരുന്നു. വിയറ്റ്നാം യുദ്ധത്തിൽ ശസ്ത്രക്രിയകളിൽ അനസ്തേഷ്യയായി ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.[30] മറ്റ് സൈക്കോട്രോപിക് മരുന്നുകൾക്കൊപ്പം, ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.[30] ഒരു ജനറിക് മരുന്നായി ഇത് ലഭ്യമാണ്.[31] ഒരു ഉന്മാദ മരുന്നായി ഉപയോഗിക്കുന്ന ഇത് ക്രിസ്റ്റലിൻ പൊടിയായും ദ്രാവക രൂപത്തിലും കാണപ്പെടുന്നു . കൂടാതെ ഉന്മാദ ഉപയോക്താക്കൾ ഇതിനെ "സ്പെഷ്യൽ കെ" അല്ലെങ്കിൽ "കെ" എന്ന് വിളിക്കുന്നു. ഇതിന്റെ ഹാലുസിനോജെനിക്, ഡിസോസിയേറ്റീവ് ഇഫക്റ്റുകളുടെ ഫലമായി ഇതിനെ ഒരു ഉന്മാദ മരുന്നായി ഉപയോഗിക്കുന്നു..[32]

മെഡിക്കൽ ഉപയോഗങ്ങൾ

തിരുത്തുക

അനസ്തേഷ്യ

തിരുത്തുക

അനസ്തേഷ്യയിൽ കെറ്റാമൈൻ ഉപയോഗിക്കുന്നത് അതിൻ്റെ പ്രധാന സവിശേഷതകളെ കണ്ടുകൊണ്ടാണ്. പേശികളുടെ അയവ് ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഹ്രസ്വകാല പ്രവർത്തനത്തിനായി തിരഞ്ഞെടുക്കുന്ന മരുന്നാണ് ഇത്.[33] ശ്വസനവ്യവസ്ഥകളിലും രക്തപര്യയനവ്യവസ്ഥകളിലും കെറ്റാമിൻ്റെ ഗുണം മറ്റ് അനസ്തേഷ്യകളിൽ നിന്ന് വ്യത്യസ്തമാണ്. ലഭ്യമായ മറ്റ് അനസ്‌തെറ്റിക്‌സുകളെ അപേക്ഷിച്ച് ഇത് ശ്വാസതടസ്സമുണ്ടാക്കുന്നത് വളരെ കുറവാണ്.[34] അനസ്തെറ്റിക് ഡോസുകളിൽ കെറ്റാമൈൻ ഉപയോഗിക്കുമ്പോൾ, സാധാരണയായി രക്തചംക്രമണ വ്യവസ്ഥയെ തളർത്തുന്നതിനുപകരം ഉത്തേജിപ്പിക്കുന്നു.[35] ഇത് സംരക്ഷിത എയർവേ റിഫ്ലെക്സസ് സംരക്ഷിക്കപ്പെടുകയും[36] ശ്വാസനാളങ്ങൾക്ക് സംരക്ഷണ മാർഗങ്ങളില്ലാതെ കെറ്റാമൈൻ അനസ്തേഷ്യ നൽകാനും സാധിക്കുന്നു.[33]സൈക്കോടോമിമെറ്റിക് ഇഫക്റ്റുകൾ കെറ്റാമൈൻ സ്വീകരിക്കുന്നത് പരിമിതപ്പെടുത്തുന്നു; എന്നിരുന്നാലും, ലാമോട്രിജിൻ[37], നിമോഡിപൈൻ[38] എന്നിവ സൈക്കോടോമിമെറ്റിക് ഇഫക്റ്റുകളെ കുറയ്ക്കുകയും ബെൻസോഡിയാസെപൈൻസ് അല്ലെങ്കിൽ പ്രൊപ്പോഫോൾ അഡ്മിനിസ്ട്രേഷൻ വഴിയും ഇവയ്ക്കെതിരെ പ്രതിപ്രവർത്തിക്കാം.[39] കെറ്റാമൈൻ, പ്രൊപ്പോഫോൾ എന്നിവയുടെ സംയുക്തമാണ് കെറ്റോഫോൾ.

ഗുരുതരമായി പരിക്കേറ്റവരിൽ ചികിത്സയ്ക്കായി കെറ്റാമൈൻ ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ ഇതിലേയ്ക്കായി സുരക്ഷിതമാണെന്ന് കരുതുന്നു.[40] യുദ്ധമേഖലകളിലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഉദാഹരണത്തിന്, വിയറ്റ്നാം യുദ്ധകാലത്ത്.[41]ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു[42] 11-ലെ ഒരു ക്ലിനിക്കൽ പ്രാക്ടീസ് മാർഗ്ഗനിർദ്ദേശത്തിൽ, ശാരീരിക വേദനകളുൾപ്പെടെ, എമർജൻസി മെഡിസിനിൽ കെറ്റാമൈൻ ഒരു മയക്കമരുന്നായി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു.[21] ഹൈപ്പോടെൻഷൻ സാധ്യതയുള്ള ട്രോമാറ്റിക് ഷോക്കിലുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മരുന്നാണിത്.[41] കെറ്റാമൈൻ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധ്യതയില്ലയെങ്കിലും ഇത് തലയ്ക്ക് ഗുരുതരമായ പരിക്കുള്ള ആളുകൾക്ക് അപകടകരമാണ്[43]വാസ്തവത്തിൽ, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും അതുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് ചികിത്സിക്കാൻ ഉപയോഗപ്രദമാണ്.[44][45]

ചെറിയ ഉപയോഗങ്ങൾക്കുള്ള ഏക അനസ്തെറ്റിക് എന്ന നിലയിലോ ന്യൂറോ മസ്കുലർ ബ്ലോക്കർ, ട്രാഷിയൽ ഇൻട്യൂബേഷൻ എന്നിവയുടെ ഒരു ഇൻഡക്ഷൻ ഏജൻ്റായോ കുട്ടികളിൽ കെറ്റാമൈൻ ഫലപ്രദമാണ്[42] പ്രത്യേകിച്ച്, സയനോട്ടിക് ഹൃദ്രോഗവും ന്യൂറോ മസ്കുലർ ഡിസോർഡറുകളും ഉള്ള കുട്ടികൾക്ക് കെറ്റാമൈൻ അനസ്തേഷ്യയായി ഉപയോഗിക്കുന്നു.[39]

കെറ്റാമൈനിൻ്റെ ബ്രോങ്കോഡിലേറ്റിംഗ് ഗുണങ്ങൾ ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, സജീവമായ ബ്രോങ്കോസ്പാസ്ം ഉൾപ്പെടെയുള്ള കഠിനമായ റിയാക്ടീവ് എയർവേ രോഗമുള്ള ആളുകൾക്ക് അനസ്തേഷ്യയായി കെറ്റാമൈൻ ഉപയോഗിക്കാം.[42][39][46]

കെറ്റാമൈൻ ഇൻഫ്യൂഷനുകൾ അത്യാഹിത വിഭാഗങ്ങളിലും റിഫ്രാക്റ്ററി വേദനയുള്ള വ്യക്തികൾക്ക് പെരിഓപ്പറേറ്റീവ് ഘട്ടത്തിലും കടുത്ത വേദനയ്ക്ക് ചികിത്സകാരിയായി ഉപയോഗിക്കുന്നു. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്നതിനേക്കാൾ ഡോസുകൾ ഇതിന് കുറച്ച് ആണ് ഉപയോഗിക്കുന്നത്. അവ സാധാരണയായി സബ് അനസ്തെറ്റിക് ഡോസുകൾ എന്ന് വിളിക്കപ്പെടുന്നു. മോർഫിനുമായി ചേർന്ന് കെറ്റാമൈൻ മോർഫിൻ ഉപയോഗം, വേദനയുടെ അളവ്, ഓക്കാനം, ശസ്ത്രക്രിയയ്ക്ക് ശേഷം ഛർദ്ദി എന്നിവ കുറയ്ക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കഠിനമായ വേദന പ്രതീക്ഷിക്കുമ്പോൾ, ഓപ്പിയോയിഡ്-സഹിഷ്ണുതയുള്ള രോഗികൾക്ക് കെറ്റാമൈൻ ഏറ്റവും ഗുണം ചെയ്യും.[47][48]

കെറ്റാമൈൻ പ്രീ ഹോസ്പിറ്റൽ ക്രമീകരണത്തിൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. അതിൻ്റെ ഫലപ്രാപ്തി ശ്വസന ക്ലേശത്തിനുള്ള സാധ്യത കുറവുമാണെന്ന് കാണിയ്ക്കുന്നു.[49]ഒരു ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിലെ ഒപിയോയിഡുകൾക്ക് സമാനമായ ഫലപ്രാപ്തി കെറ്റാമൈനുണ്ട്. [50] ഇത് ഒപിയോയിഡ്-ഇൻഡ്യൂസ്ഡ് ഹൈപ്പർഅൽജിസിയയും[51][52] അനെസ്തേഷ്യയ്ക്ക് ശേഷമുള്ള വിറയലും തടയുന്നു.[53]

വിട്ടുമാറാത്ത വേദനയ്ക്ക്, പ്രത്യേകിച്ച് വേദന ന്യൂറോപതിക് ആണെങ്കിൽ കെറ്റാമൈൻ ഒരു ഇൻട്രാവണസ് വേദനസംഹാരിയായി ഉപയോഗിക്കുന്നു. [20] സ്‌പൈനൽ സെൻസിറ്റൈസേഷൻ അല്ലെങ്കിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന കാറ്റ്-അപ്പ് പ്രതിഭാസങ്ങളെ ചെറുക്കുന്നതിൻ്റെ അധിക ഗുണം ഇതിന് ഉണ്ട്.[54] ഒന്നിലധികം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, കെറ്റാമൈൻ ഇൻഫ്യൂഷനുകൾ ന്യൂറോപതിക് വേദന, ട്രോമാറ്റിക് നട്ടെല്ലിന് പരിക്കേറ്റതിന് ശേഷമുള്ള വേദന, ഫൈബ്രോമയാൾജിയ, കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം (CRPS) തുടങ്ങിയവയുടെ രോഗനിർണ്ണയത്തിൽ ഹ്രസ്വകാല വേദനയ്ക്ക് ആശ്വാസം നൽകുന്നു. [20]എന്നിരുന്നാലും, വിട്ടുമാറാത്ത വേദനയെക്കുറിച്ചുള്ള 2018 ലെ സമവായ മാർഗ്ഗനിർദ്ദേശങ്ങൾ, മൊത്തത്തിൽ, നട്ടെല്ലിന്റെ പരിക്കുമൂലമുണ്ടാകുന്ന വേദനയിൽ കെറ്റാമൈൻ ഉപയോഗത്തിന് അനുകൂലമായ തെളിവുകൾ കുറച്ചു മാത്രമേ ഉള്ളൂ. CRPS-നുള്ള കെറ്റാമൈൻ ഉപയോഗത്തിന് അനുകൂലമായ മിതമായ തെളിവുകളുണ്ടെങ്കിലും മിക്സഡ് ന്യൂറോപാത്തിക് വേദന, ഫൈബ്രോമയാൾജിയ, കാൻസർ വേദന എന്നിവയിൽ കെറ്റാമൈൻ ഉപയോഗത്തിന് ദുർബലമായതോ അല്ലെങ്കിൽ അനുകൂലമായതോ ആയ തെളിവുകളില്ല.[20]


കെറ്റാമൈൻ ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന ഒരു ആൻ്റീഡിപ്രസൻ്റാണ്[18] എന്നിരുന്നാലും അതിൻ്റെ ഫലം ക്ഷണികമാണ്.[55] ട്രീറ്റമെന്റ്-റെസിസ്റ്റന്റ് ഡിപ്രക്ഷൻ രോഗത്തിനുള്ള ഇൻട്രാവണസ് കെറ്റാമൈൻ ഇൻഫ്യൂഷൻ 4 മണിക്കൂറിനുള്ളിൽ മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്ക് കാരണമായേക്കാം. [22][24] ഇൻട്രാവണസ് കെറ്റാമൈനിൻ്റെ ഒരു ഡോസ്, കഴിഞ്ഞ് 4.5 മണിക്കൂറിനുള്ളിൽ 60% ത്തിൽ കൂടുതലും (24 മണിക്കൂറിന് ശേഷം ഒരു സുസ്ഥിര ഫലത്തോടെ) 7 ദിവസത്തിന് ശേഷം 40% ത്തിൽ കൂടുതലും ഫലം കാണിക്കുന്നു.[26] ഒപ്റ്റിമൽ ഡോസിനെക്കുറിച്ചുള്ള തുടക്കത്തിലുള്ള പഠനങ്ങളാണെങ്കിലും, വർദ്ധിച്ചുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് 0.5 mg/kg ഡോസ് 40 മിനിറ്റിനുള്ളിൽ കുത്തിവയ്ക്കുന്നത് മികച്ച ഫലം നൽകുമെന്നാണ്.[56] കെറ്റാമൈനിൻ്റെ ആൻ്റീഡിപ്രസൻ്റ് പ്രഭാവം 7 ദിവസത്തിനുള്ളിൽ കുറയുമെങ്കിലും മിക്ക ആളുകളിലും 10 ദിവസത്തിനുള്ളിൽ രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുന്നു. എന്നിരുന്നാലും ഗണ്യമായ ഒരു ന്യൂനപക്ഷത്തിന് 30 ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും.[24][25][26][57] കെറ്റാമൈൻ ചികിത്സയുടെ പ്രധാന വെല്ലുവിളികളിലൊന്ന് ചികിത്സയുടെ ഒരു കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ആൻ്റീഡിപ്രസൻ്റ് ഇഫക്റ്റുകളുടെ സമയം നീണ്ടുനിൽക്കുന്നു എന്നതാണ്. കെറ്റാമൈൻ ഉപയോഗിച്ചുള്ള മെയിൻ്റനൻസ് തെറാപ്പിയാണ് സാധ്യമായ ഒരു തിരഞ്ഞെടുക്കൽ. സാധാരണയായി ആഴ്ചയിൽ രണ്ടുതവണ മുതൽ രണ്ടാഴ്ചയിലൊരിക്കൽ വരെ ഫലം കാണുന്നു.[24][25][58] കുത്തിവയ്പ്പിന് ശേഷം മൂന്ന് ദിവസത്തേക്ക് കെറ്റാമൈൻ ആത്മഹത്യാ ചിന്തകൾ കുറയ്ക്കുന്നു.[59]

കെറ്റാമൈനിൻ്റെ ഒരു എൻ്റിയോമർ ആയ എസ്‌കെറ്റാമൈൻ വാണിജ്യപരമായി സ്പ്രാവറ്റോ എന്ന പേരിൽ വിൽക്കുന്നു. 2019-ൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഒരു ആൻ്റീഡിപ്രസൻ്റായി ഇതിനെ അംഗീകരിച്ചു.[60] 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും [61] മറ്റിടങ്ങളിലും ട്രീറ്റമെന്റ്-റെസിസ്റ്റന്റ് ഡിപ്രക്ഷന് മൂക്കിലെ സ്പ്രേയായി എസ്കെറ്റാമൈൻ അംഗീകരിച്ചു. കനേഡിയൻ നെറ്റ്‌വർക്ക് ഫോർ മൂഡ് ആൻഡ് ആൻസൈറ്റി ട്രീറ്റ്മെന്റ് (CANMAT) നുള്ള മൂന്നാം നിര ചികിത്സയായി എസ്‌കെറ്റാമൈൻ ശുപാർശ ചെയ്യുന്നു.[25]

യൂണിപോളാർ മേജർ ഡിപ്രസീവ് ഡിസോർഡർ ഉള്ള മുതിർന്നവരിൽ നടത്തിയ നിയന്ത്രിത പരീക്ഷണങ്ങളുടെ ഒരു കോക്രേൻ അവലോകനത്തിൽ[18] കെറ്റാമൈൻ അല്ലെങ്കിൽ എസ്‌കെറ്റാമൈൻ എന്നിവ ഉപയോഗിച്ച് ചികിത്സിക്കുന്ന ആളുകൾക്ക് 1 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ കുറയുകയോ മുക്തി ലഭിക്കുകയോ ചെയ്തതായി കണ്ടെത്തുകയുണ്ടായി.[62] 18.7% (4.1 മുതൽ 40.4% വരെ) കൂടുതൽ ആളുകൾ ചില പ്രയോജനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 9.6% (0.2 മുതൽ 39.4% വരെ) കെറ്റാമൈൻ ചികിത്സയുടെ 24 മണിക്കൂറിനുള്ളിൽ മുക്തി നേടുകയും ചെയ്തു. എസ്‌കെറ്റാമൈൻ സ്വീകരിക്കുന്നവരിൽ, 2.1% (2.5 മുതൽ 24.4%) ആളുകൾക്ക് 24 മണിക്കൂറിനുള്ളിൽ കുറച്ച് ആശ്വാസം ലഭിച്ചു. 10.3% (4.5 മുതൽ 18.2% വരെ) കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കുറവോ ഇല്ലാതെയോ കണ്ടു. ഈ ഫലങ്ങൾ ഒരാഴ്‌ചയ്‌ക്കപ്പുറം നിലനിന്നില്ല. എന്നിരുന്നാലും ചില പഠനങ്ങളിൽ നിരക്ക് കാണിക്കുന്നത് ഫലത്തിന്റെ കാലാവധി വ്യക്തമല്ല എന്നാണ്.[62]

ബൈപോളാർ ഡിപ്രഷൻ ഉള്ളവരിൽ കെറ്റാമൈൻ ചികിത്സ കഴിഞ്ഞ് [18]24 മണിക്കൂറിനുള്ളിലോ മൂന്നോ അതിലധികമോ ദിവസത്തിനുള്ളിലോ വിഷാദ രോഗലക്ഷണങ്ങൾ ഭാഗികമായി ഇല്ലാതാകുന്നു[63] പ്രബലമായി ബൈപോളാർ ഡിപ്രഷനുള്ള 1000 പേരിൽ 10പേർക്ക് ചെറിയ പുരോഗതി ഉണ്ടായേക്കാം. പക്ഷേ ചികിത്സ കഴിഞ്ഞ് ഒരു ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ ഇല്ലാതാകില്ല. ഈ കണക്കുകൾ ലഭ്യമായ പരിമിതമായ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് .[63]

2022 ഫെബ്രുവരിയിൽ, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, വിഷാദരോഗം ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ള കെറ്റാമൈൻ അടങ്ങിയ സംയുക്തമായ നാസൽ സ്പ്രേ ഉൽപ്പന്നങ്ങളെക്കുറിച്ച് ആരോഗ്യ പരിപാലന വിദഗ്ധർക്ക് മുന്നറിയിപ്പ് നൽകി: "FDA- അംഗീകൃത കെറ്റാമൈൻ നാസൽ സ്പ്രേ ഉൽപ്പന്നം ഒന്നുമില്ല. സംയുക്ത മരുന്നുകൾ FDA- അംഗീകരിച്ചിട്ടില്ല. മാർക്കറ്റിംഗിന് മുമ്പ് FDA അവയുടെ സുരക്ഷയോ ഫലപ്രാപ്തിയോ ഗുണനിലവാരമോ വിലയിരുത്തിയിട്ടില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്."[64]

മരണത്തോട് അടുക്കുന്ന അനുഭവം

തിരുത്തുക
  1. Morton IK, Hall JM (6 December 2012). Concise Dictionary of Pharmacological Agents: Properties and Synonyms. Springer Science & Business Media. pp. 159–. ISBN 978-94-011-4439-1. Archived from the original on 11 April 2017.
  2. "Ketamine (Ketalar) Use During Pregnancy". Drugs.com. 22 November 2019. Archived from the original on 26 June 2020. Retrieved 18 May 2020.
  3. "Drug Scheduling". US DEA. Retrieved 29 December 2023. Ketamine is listed in Schedule III.
  4. Bell RF, Eccleston C, Kalso EA (June 2017). "Ketamine as an adjuvant to opioids for cancer pain" (PDF). The Cochrane Database of Systematic Reviews. 6 (9): CD003351. doi:10.1002/14651858.CD003351.pub3. PMC 6481583. PMID 28657160.
  5. Moyse DW, Kaye AD, Diaz JH, Qadri MY, Lindsay D, Pyati S (March 2017). "Perioperative Ketamine Administration for Thoracotomy Pain". Pain Physician. 20 (3): 173–184. PMID 28339431.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Mathew SJ, Zarate Jr CA (25 November 2016). Ketamine for Treatment-Resistant Depression: The First Decade of Progress. Springer. pp. 8–10, 14–22. ISBN 978-3-319-42925-0. Archived from the original on 8 September 2017.
  7. Brayfield A, ed. (9 January 2017). "Ketamine Hydrochloride: Martindale: The Complete Drug Reference". MedicinesComplete. London, UK: Pharmaceutical Press. Archived from the original on 28 August 2021. Retrieved 24 August 2017.
  8. Kintz P (22 March 2014). Toxicological Aspects of Drug-Facilitated Crimes. Elsevier Science. pp. 87–. ISBN 978-0-12-416969-2. Archived from the original on 8 September 2017.
  9. 9.0 9.1 9.2 Marland S, Ellerton J, Andolfatto G, Strapazzon G, Thomassen O, Brandner B, Weatherall A, Paal P (June 2013). "Ketamine: use in anesthesia". CNS Neurosci Ther. 19 (6): 381–9. doi:10.1111/cns.12072. PMC 6493613. PMID 23521979.
  10. Hashimoto K (October 2019). "Rapid-acting antidepressant ketamine, its metabolites and other candidates: A historical overview and future perspective". Psychiatry and Clinical Neurosciences. 73 (10): 613–627. doi:10.1111/pcn.12902. PMC 6851782. PMID 31215725.
  11. Dayton PG, Stiller RL, Cook DR, Perel JM (1983). "The binding of ketamine to plasma proteins: emphasis on human plasma". Eur J Clin Pharmacol. 24 (6): 825–31. doi:10.1007/BF00607095. PMID 6884418. S2CID 807011.
  12. 12.0 12.1 12.2 12.3 12.4 12.5 12.6 12.7 Sinner B, Graf BM (2008). "Ketamine". In Schüttler J, Schwilden H (eds.). Modern Anesthetics. Handbook of Experimental Pharmacology. Vol. 182. pp. 313–33. doi:10.1007/978-3-540-74806-9_15. ISBN 978-3-540-72813-9. PMID 18175098.
  13. 13.0 13.1 13.2 13.3 13.4 13.5 Quibell R, Prommer EE, Mihalyo M, Twycross R, Wilcock A (March 2011). "Ketamine*". Journal of Pain and Symptom Management (Therapeutic Review). 41 (3): 640–9. doi:10.1016/j.jpainsymman.2011.01.001. PMID 21419322. Archived from the original on 16 September 2018. Retrieved 28 July 2014.
  14. 14.0 14.1 Chang T, Glazko AJ (1974). "Biotransformation and disposition of ketamine". Int Anesthesiol Clin. 12 (2): 157–77. doi:10.1097/00004311-197412020-00018. PMID 4603048. S2CID 30723730.
  15. Hijazi Y, Boulieu R (July 2002). "Contribution of CYP3A4, CYP2B6, and CYP2C9 isoforms to N-demethylation of ketamine in human liver microsomes". Drug Metabolism and Disposition. 30 (7): 853–8. doi:10.1124/dmd.30.7.853. PMID 12065445. S2CID 15787750.
  16. Rao LK, Flaker AM, Friedel CC, Kharasch ED (December 2016). "Role of Cytochrome P4502B6 Polymorphisms in Ketamine Metabolism and Clearance". Anesthesiology. 125 (6): 1103–1112. doi:10.1097/ALN.0000000000001392. PMID 27763887. S2CID 41380105.
  17. Sass W, Fusari S (1977). "Ketamine". Analytical Profiles of Drug Substances. Vol. 6. Academic Press. pp. 297–322. doi:10.1016/S0099-5428(08)60347-0. ISBN 9780122608063.
  18. 18.0 18.1 18.2 18.3 Sachdeva B, Sachdeva P, Ghosh S, Ahmad F, Sinha JK (March 2023). "Ketamine as a therapeutic agent in major depressive disorder and posttraumatic stress disorder: Potential medicinal and deleterious effects". Ibrain (in ഇംഗ്ലീഷ്). 9 (1): 90–101. doi:10.1002/ibra.12094. ISSN 2769-2795. PMC 10528797. PMID 37786516. S2CID 257117630.
  19. Peltoniemi MA, Hagelberg NM, Olkkola KT, Saari TI (September 2016). "Ketamine: A Review of Clinical Pharmacokinetics and Pharmacodynamics in Anesthesia and Pain Therapy". Clinical Pharmacokinetics. 55 (9): 1059–77. doi:10.1007/s40262-016-0383-6. PMID 27028535. S2CID 5078489.
  20. 20.0 20.1 20.2 20.3 Cohen SP, Bhatia A, Buvanendran A, Schwenk ES, Wasan AD, Hurley RW, et al. (July 2018). "Consensus Guidelines on the Use of Intravenous Ketamine Infusions for Chronic Pain From the American Society of Regional Anesthesia and Pain Medicine, the American Academy of Pain Medicine, and the American Society of Anesthesiologists". Reg Anesth Pain Med. 43 (5): 521–546. doi:10.1097/AAP.0000000000000808. PMC 6023575. PMID 29870458.
  21. 21.0 21.1 21.2 Green SM, Roback MG, Kennedy RM, Krauss B (May 2011). "Clinical practice guideline for emergency department ketamine dissociative sedation: 2011 update". Annals of Emergency Medicine. 57 (5): 449–461. doi:10.1016/j.annemergmed.2010.11.030. PMID 21256625.
  22. 22.0 22.1 Zhang K, Hashimoto K (January 2019). "An update on ketamine and its two enantiomers as rapid-acting antidepressants". Expert Review of Neurotherapeutics. 19 (1): 83–92. doi:10.1080/14737175.2019.1554434. PMID 30513009. S2CID 54628949.
  23. Hibicke M, Landry AN, Kramer HM, Talman ZK, Nichols CD (March 2020). "Psychedelics, but Not Ketamine, Produce Persistent Antidepressant-like Effects in a Rodent Experimental System for the Study of Depression". ACS Chemical Neuroscience. 11 (6): 864–871. doi:10.1021/acschemneuro.9b00493. PMID 32133835. S2CID 212418003.
  24. 24.0 24.1 24.2 24.3 24.4 Marcantoni WS, Akoumba BS, Wassef M, Mayrand J, Lai H, Richard-Devantoy S, Beauchamp S (December 2020). "A systematic review and meta-analysis of the efficacy of intravenous ketamine infusion for treatment resistant depression: January 2009 - January 2019". J Affect Disord. 277: 831–841. doi:10.1016/j.jad.2020.09.007. PMID 33065824. S2CID 223557698.
  25. 25.0 25.1 25.2 25.3 Swainson J, McGirr A, Blier P, Brietzke E, Richard-Devantoy S, Ravindran N, et al. (November 2020). "The Canadian Network for Mood and Anxiety Treatments (CANMAT) Task Force Recommendations for the Use of Racemic Ketamine in Adults with Major Depressive Disorder: Recommandations Du Groupe De Travail Du Réseau Canadien Pour Les Traitements De L'humeur Et De L'anxiété (Canmat) Concernant L'utilisation De La Kétamine Racémique Chez Les Adultes Souffrant De Trouble Dépressif Majeur". Can J Psychiatry. 66 (2): 113–125. doi:10.1177/0706743720970860. PMC 7918868. PMID 33174760.
  26. 26.0 26.1 26.2 Molero P, Ramos-Quiroga JA, Martin-Santos R, Calvo-Sánchez E, Gutiérrez-Rojas L, Meana JJ (May 2018). "Antidepressant Efficacy and Tolerability of Ketamine and Esketamine: A Critical Review". CNS Drugs. 32 (5): 411–420. doi:10.1007/s40263-018-0519-3. PMID 29736744. S2CID 13679905.
  27. Orhurhu VJ, Vashisht R, Claus LE, Cohen SP (April 2022). "Ketamine toxicity". StatPearls. Treasure Island (FL): StatPearls Publishing. PMID 31082131. Archived from the original on 16 May 2022. Retrieved 18 August 2022.
  28. Zanos P, Moaddel R, Morris PJ, Riggs LM, Highland JN, Georgiou P, Pereira EF, Albuquerque EX, Thomas CJ, Zarate CA, Gould TD (July 2018). "Ketamine and Ketamine Metabolite Pharmacology: Insights into Therapeutic Mechanisms". Pharmacol Rev. 70 (3): 621–660. doi:10.1124/pr.117.015198. PMC 6020109. PMID 29945898.
  29. Domino EF (September 2010). "Taming the ketamine tiger. 1965". Anesthesiology. 113 (3): 678–84. doi:10.1097/ALN.0b013e3181ed09a2. PMID 20693870.
  30. 30.0 30.1 World Health Organization (2021). World Health Organization model list of essential medicines: 22nd list (2021). Geneva: World Health Organization. hdl:10665/345533. WHO/MHP/HPS/EML/2021.02.
  31. "Ketamine Injection". Drugs.com. Archived from the original on 10 December 2014. Retrieved 1 December 2014.
  32. Morgan CJ, Curran HV (January 2012). "Ketamine use: a review". Addiction. 107 (1): 27–38. doi:10.1111/j.1360-0443.2011.03576.x. PMID 21777321. S2CID 11064759.
  33. 33.0 33.1 Rosenbaum SB, Gupta V, Palacios JL (2020). "Ketamine". StatPearls. StatPearls Publishing. PMID 29262083. Archived from the original on 12 November 2020. Retrieved 5 March 2020.
  34. Heshmati F, Zeinali MB, Noroozinia H, Abbacivash R, Mahoori A (December 2003). "Use of ketamine in severe status asthmaticus in intensive care unit". Iranian Journal of Allergy, Asthma, and Immunology. 2 (4): 175–80. PMID 17301376. Archived from the original on 6 October 2014.
  35. Adams HA (December 1997). "[S-(+)-ketamine. Circulatory interactions during total intravenous anesthesia and analgesia-sedation]" [S-(+)-ketamine. Circulatory interactions during total intravenous anesthesia and analgesia-sedation]. Der Anaesthesist (in ജർമ്മൻ). 46 (12): 1081–7. doi:10.1007/s001010050510. PMID 9451493. S2CID 36323023.
  36. Wong JJ, Lee JH, Turner DA, Rehder KJ (August 2014). "A review of the use of adjunctive therapies in severe acute asthma exacerbation in critically ill children". Expert Review of Respiratory Medicine. 8 (4): 423–41. doi:10.1586/17476348.2014.915752. PMID 24993063. S2CID 31435021.
  37. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pmid10711913 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  38. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pmid11750186 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  39. 39.0 39.1 39.2 Barrett W, Buxhoeveden M, Dhillon S (October 2020). "Ketamine: a versatile tool for anesthesia and analgesia". Current Opinion in Anesthesiology. 33 (5): 633–638. doi:10.1097/ACO.0000000000000916. PMID 32826629. S2CID 221236545.
  40. Cohen L, Athaide V, Wickham ME, Doyle-Waters MM, Rose NG, Hohl CM (January 2015). "The effect of ketamine on intracranial and cerebral perfusion pressure and health outcomes: a systematic review". Annals of Emergency Medicine. 65 (1): 43–51.e2. doi:10.1016/j.annemergmed.2014.06.018. PMID 25064742.
  41. 41.0 41.1 Mion G (September 2017). "History of anaesthesia: The ketamine story - past, present and future". Eur J Anaesthesiol. 34 (9): 571–575. doi:10.1097/EJA.0000000000000638. PMID 28731926. S2CID 27536846.
  42. 42.0 42.1 42.2 Kurdi MS, Theerth KA, Deva RS (September 2014). "Ketamine: Current applications in anesthesia, pain, and critical care". Anesthesia: Essays and Researches. 8 (3): 283–90. doi:10.4103/0259-1162.143110. PMC 4258981. PMID 25886322.
  43. Manley G, Knudson MM, Morabito D, Damron S, Erickson V, Pitts L (October 2001). "Hypotension, hypoxia, and head injury: frequency, duration, and consequences". Archives of Surgery. 136 (10): 1118–23. doi:10.1001/archsurg.136.10.1118. PMID 11585502.
  44. Hemmingsen C, Nielsen JE (November 1991). "Intravenous ketamine for prevention of severe hypotension during spinal anaesthesia". Acta Anaesthesiologica Scandinavica. 35 (8): 755–7. doi:10.1111/j.1399-6576.1991.tb03385.x. PMID 1763596. S2CID 1324453.
  45. Wong DH, Jenkins LC (May 1975). "The cardiovascular effects of ketamine in hypotensive states". Canadian Anaesthetists' Society Journal. 22 (3): 339–48. doi:10.1007/BF03004843. PMID 1139377.
  46. Goyal S, Agrawal A (May 2013). "Ketamine in status asthmaticus: A review". Indian Journal of Critical Care Medicine. 17 (3): 154–61. doi:10.4103/0972-5229.117048. PMC 3777369. PMID 24082612.
  47. Schwenk ES, Viscusi ER, Buvanendran A, Hurley RW, Wasan AD, Narouze S, Bhatia A, Davis FN, Hooten WM, Cohen SP (July 2018). "Consensus Guidelines on the Use of Intravenous Ketamine Infusions for Acute Pain Management From the American Society of Regional Anesthesia and Pain Medicine, the American Academy of Pain Medicine, and the American Society of Anesthesiologists". Reg Anesth Pain Med. 43 (5): 456–466. doi:10.1097/AAP.0000000000000806. PMC 6023582. PMID 29870457.
  48. Sin B, Ternas T, Motov SM (March 2015). "The use of subdissociative-dose ketamine for acute pain in the emergency department". Academic Emergency Medicine. 22 (3): 251–7. doi:10.1111/acem.12604. PMID 25716117. S2CID 24658476.
  49. Svenson J, Biedermann M (2011). "Ketamine: a unique drug with several potential uses in the prehospital setting". Journal of Paramedic Practice. 3 (10): 552–556. doi:10.12968/jpar.2011.3.10.552.
  50. Karlow N, Schlaepfer CH, Stoll CR, Doering M, Carpenter CR, Colditz GA, et al. (October 2018). "A Systematic Review and Meta-analysis of Ketamine as an Alternative to Opioids for Acute Pain in the Emergency Department". Academic Emergency Medicine. 25 (10): 1086–1097. doi:10.1111/acem.13502. PMID 30019434.
  51. Radvansky BM, Shah K, Parikh A, Sifonios AN, Le V, Eloy JD (2015). "Role of ketamine in acute postoperative pain management: a narrative review". BioMed Research International. 2015: 749837. doi:10.1155/2015/749837. PMC 4606413. PMID 26495312.
  52. Lee M, Silverman SM, Hansen H, Patel VB, Manchikanti L (2011). "A comprehensive review of opioid-induced hyperalgesia". Pain Physician. 14 (2): 145–61. doi:10.36076/ppj.2011/14/145. PMID 21412369.
  53. Zhou Y, Mannan A, Han Y, Liu H, Guan HL, Gao X, et al. (December 2019). "Efficacy and safety of prophylactic use of ketamine for prevention of postanesthetic shivering: a systematic review and meta analysis". BMC Anesthesiology. 19 (1): 245. doi:10.1186/s12871-019-0910-8. PMC 6937868. PMID 31888509.
  54. Elia N, Tramèr MR (January 2005). "Ketamine and postoperative pain—a quantitative systematic review of randomised trials". Pain. 113 (1–2): 61–70. doi:10.1016/j.pain.2004.09.036. PMID 15621365. S2CID 25925720.
  55. Sanacora G, Frye MA, McDonald W, Mathew SJ, Turner MS, Schatzberg AF, et al. (April 2017). "A Consensus Statement on the Use of Ketamine in the Treatment of Mood Disorders". JAMA Psychiatry. 74 (4): 399–405. doi:10.1001/jamapsychiatry.2017.0080. PMID 28249076. S2CID 28320520.
  56. Sanacora G, Katz R (July 2018). "Ketamine: A Review for Clinicians". Focus. 16 (3). American Psychiatric Association Publishing: 243–250. doi:10.1176/appi.focus.20180012. PMC 6493090. PMID 31975918.
  57. Singh I, Morgan C, Curran V, Nutt D, Schlag A, McShane R (May 2017). "Ketamine treatment for depression: opportunities for clinical innovation and ethical foresight". The Lancet. Psychiatry. 4 (5): 419–426. doi:10.1016/S2215-0366(17)30102-5. hdl:10871/30208. PMID 28395988. S2CID 28186580. Archived from the original on 9 March 2019. Retrieved 10 September 2018.
  58. Bobo WV, Riva-Posse P, Goes FS, Parikh SV (April 2020). "Next-Step Treatment Considerations for Patients With Treatment-Resistant Depression That Responds to Low-Dose Intravenous Ketamine". Focus (Am Psychiatr Publ). 18 (2): 181–192. doi:10.1176/appi.focus.20190048. PMC 7587874. PMID 33162856.
  59. Witt K, Potts J, Hubers A, Grunebaum MF, Murrough JW, Loo C, Cipriani A, Hawton K (January 2020). "Ketamine for suicidal ideation in adults with psychiatric disorders: A systematic review and meta-analysis of treatment trials". Aust N Z J Psychiatry. 54 (1): 29–45. doi:10.1177/0004867419883341. PMID 31729893. S2CID 208035394. Archived from the original on 2 July 2022. Retrieved 18 January 2021.
  60. "Spravato (esketamine)". European Medicines Agency. 8 July 2022. Archived from the original on 23 November 2020. Retrieved 20 July 2022.
  61. "FDA approves new nasal spray medication for treatment-resistant depression; available only at a certified doctor's office or clinic". US Food and Drug Administration. 5 March 2019. Archived from the original on 23 July 2021. Retrieved 29 July 2022.
  62. 62.0 62.1 Dean RL, Hurducas C, Hawton K, Spyridi S, Cowen PJ, Hollingsworth S, et al. (September 2021). "Ketamine and other glutamate receptor modulators for depression in adults with unipolar major depressive disorder". The Cochrane Database of Systematic Reviews. 9 (11): CD011612. doi:10.1002/14651858.CD011612.pub3. PMC 8434915. PMID 34510411.
  63. 63.0 63.1 Dean RL, Marquardt T, Hurducas C, Spyridi S, Barnes A, Smith R, et al. (October 2021). "Ketamine and other glutamate receptor modulators for depression in adults with bipolar disorder". The Cochrane Database of Systematic Reviews. 2021 (10): CD011611. doi:10.1002/14651858.CD011611.pub3. PMC 8499740. PMID 34623633.
  64. "FDA alerts health care professionals of potential risks associated with compounded ketamine nasal spray". US Food and Drug Administration. 16 February 2022. Archived from the original on 31 August 2022. Retrieved 29 July 2022.


I'm OK – You're OK
 
കർത്താവ്Thomas Anthony Harris
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംSelf-help
പ്രസാധകർHarper & Row
പ്രസിദ്ധീകരിച്ച തിയതി
1967
മാധ്യമംPrint (Hardcover)
ഏടുകൾ320
ISBN978-0060724276
മനഃശ്ശാസ്ത്രജ്ഞനായ തോമസ് ആൻ്റണി ഹാരിസ് 1967[1][2][3] -ൽ എഴുതിയ ഒരു പുസ്തകമാണ് ഐ ആം ഓക്കെ - യു ആർ ഓക്കെ. ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ വ്യവഹാരവിശകലനത്തിനുള്ള ഒരു പ്രായോഗിക മാർഗ്ഗനിർദ്ദേശമാണീ പുസ്തകം.

1972-ൽ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഈ പുസ്തകം ഏകദേശം രണ്ട് വർഷത്തോളം ഇടം നേടിയിരുന്നു. ഇന്നുവരെ 15 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞതായി പ്രസാധകർ കണക്കാക്കുന്നു[4] കൂടാതെ ഒരു ഡസനിലധികം ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[5]

ഉള്ളടക്കം

തിരുത്തുക

ഈ പുസ്തകത്തിന്റെ ആമുഖത്തിൽ, വ്യവഹാരവിശകലനത്തിൻ്റെ പുതിയ നടപടിക്രമത്തെ ഹാരിസ് പ്രശംസിക്കുന്നു. (ട്രാൻസാക്ഷണൽ അനാലിസിസ്, അല്ലെങ്കിൽ പി-എ-സി എന്ന് ഹാരിസ് പലപ്പോഴും അതിനെ സൂചിപ്പിക്കുന്നു. ) സാവധാനത്തിലുള്ള പരിണാമക്രമങ്ങളുടെയും പരിമിതമായ ഫലങ്ങളുടെയും ഒരു പ്രധാന നവീകരണ അഭിസംബോധന എന്ന നിലയിൽ ഇത് പരമ്പരാഗത മനോരോഗചികിത്സയുടെ സവിശേഷതയാണെന്ന് അദ്ദേഹവും മറ്റ് സൈക്യാട്രിക് പ്രാക്ടീഷണർമാരും വിശ്വസിച്ചു.

പുസ്തകത്തിനായുള്ള ഹാരിസിൻ്റെ പശ്ചാത്തലം

തിരുത്തുക

അന്തർബോധത്തിൻ്റെ അമൂർത്ത ആശയങ്ങളുമായി പ്രവർത്തിക്കുന്നതിനുപകരം, ഓർമ്മയുടെ നാഡീവ്യൂഹ വിജ്ഞാനീയ അടിസ്ഥാനം കണ്ടെത്തുന്നതിൽ ബ്രെയിൻ സർജനായ വൈൽഡർ പെൻഫീൽഡിൻ്റെ മാർഗ്ഗം തെളിയ്ക്കുന്ന പ്രവർത്തനങ്ങൾ പൂരകമായ ഉൾക്കാഴ്ചകൾ നൽകുമെന്ന് ഹാരിസ് നിർദ്ദേശിക്കുന്നു. പ്രത്യേകമായി, മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയരായ ഉണർവുള്ള രോഗികളുടെ തലച്ചോറിൻ്റെ ചെറിയ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന പെൻഫീൽഡിൻ്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഹാരിസ് ഊന്നിപ്പറയുന്നു. (മസ്തിഷ്കത്തിന് വേദനയുടെ റിസപ്റ്ററുകൾ ഇല്ലാത്തതിനാൽ രോഗിക്ക് ഇത് കേവലമല്ലാത്ത സുഖം നൽകുന്നു) ഓപ്പറേഷൻ ടേബിളിലാണെന്ന് രോഗികൾക്ക് ബോധമുണ്ടായിരുന്നെങ്കിലും ഉത്തേജനം അവർക്ക് മുൻകാല സംഭവങ്ങൾ വ്യക്തമായി ഓർമ്മിപ്പിക്കാൻ കാരണമായി. എന്നാൽ സംഭവത്തിൻ്റെ വസ്തുതകൾ മാത്രമല്ല, "രോഗി കണ്ടതും കേട്ടതും അനുഭവിച്ചതും മനസ്സിലാക്കിയതും" ഉജ്ജ്വലമായ "ആശ്വാസം" എന്ന നിലയിൽ ഓർമ്മ സൃഷ്ടിക്കപ്പെട്ടു. ഈ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മുൻകാല അനുഭവങ്ങളെ പിന്നീട് സാധ്യമാകുന്ന വിധത്തിൽ അവയുടെ യഥാർത്ഥ വൈകാരിക തീവ്രതയോടെ പുനരുജ്ജീവിപ്പിക്കാൻ ഒരു ടേപ്പ് റെക്കോർഡർ പോലെ മസ്തിഷ്കം മുൻകാല അനുഭവങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് ഹാരിസ് അഭിപ്രായപ്പെടുന്നു.


എറിക് ബെർണിൻ്റെ ഉദ്യമവുമായി ബന്ധിപ്പിച്ചുകൊണ്ട് പെൻഫീൽഡിൻ്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള തൻ്റെ വ്യാഖ്യാനത്തെ ഹാരിസ് തുടർന്നുകൊണ്ടിരിക്കുന്നു. സൈക്കോതെറാപ്പിയുടെ മാതൃക കുട്ടിക്കാലം മുതലുള്ള വൈകാരിക തീവ്രമായ ഓർമ്മകൾ മുതിർന്നവരിൽ എപ്പോഴും നിലനിൽക്കുന്നുവെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആളുകൾ തമ്മിലുള്ള വാക്കാലുള്ളതും അല്ലാത്തതുമായ കൈമാറ്റങ്ങൾ ('ഇടപാടുകൾ') ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുന്നതിലൂടെ അവരുടെ സ്വാധീനം മനസ്സിലാക്കാൻ കഴിയും. അതിനാൽ അദ്ദേഹത്തിൻ്റെ മാതൃകയ്ക്ക് ബേൺ ട്രാൻസാക്ഷണൽ അനാലിസിസ് എന്ന പേര് നൽകി. മനുഷ്യൻ്റെ പെരുമാറ്റം വിശകലനം ചെയ്യാൻ കഴിയുന്ന അടിസ്ഥാന യൂണിറ്റുകൾ നിർവചിക്കുന്നതിനുള്ള ട്രാൻസാക്ഷണൽ അനാലിസിസിന്റെ കഴിവിൽ വലിയ ഗുണം ഹാരിസ് കാണുന്നു. 'സ്ട്രോക്കുകൾ' രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള ഒരു 'ഇടപാടിൽ' ഒരു അടിസ്ഥാന മാതൃകക്ക് അനുസരണമായ ഭാഷയും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇത് സ്റ്റാൻഡേർഡൈസേഷനും അസോസിയേഷനും എളുപ്പത്തിൽ മനസ്സിലാക്കി ട്രാൻസാക്ഷണൽ അനാലിസിസും പെൻഫീൽഡിൻ്റെ ന്യൂറോ സയൻസും തമ്മിൽ ഫ്രോയിഡ് വികസിപ്പിച്ചതുപോലുള്ള മുൻകാല അമൂർത്ത മോഡലുകൾക്കില്ലാത്ത വിശ്വാസ്യതയുടെ ഒരു ബഹുമതി ട്രാൻസാക്ഷണൽ അനാലിസിസിന് ഹാരിസ് നൽകുന്നു

രക്ഷിതാവ്, മുതിർന്നവർ, കുട്ടി (P-A-C) മോഡൽ

തിരുത്തുക

ട്രാൻസാക്ഷണൽ അനാലിസിസിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തൻ്റെ വിശ്വാസത്തിൻ്റെ സന്ദർഭം വിവരിച്ച ശേഷം, ഹാരിസ് വ്യത്യസ്ത സാഹചര്യങ്ങളോടുള്ള പ്രതികരണത്തിൽ ഒരു വ്യക്തിയുടെ മാനസികാവസ്ഥ മാറുന്നതായി തോന്നുന്ന നിരീക്ഷണത്തിൽ നിന്ന് ആരംഭിക്കുന്നതായി ട്രാൻസാക്ഷണൽ അനാലിസിസിനെക്കുറിച്ച് വിവരിക്കുന്നു. അത് എന്തിൽ നിന്ന്, എന്തിലേക്ക് മാറുന്നു എന്നതാണ് ചോദ്യം. ട്രാൻസാക്ഷണൽ അനാലിസിസിന്റെ ലളിതമായ ആമുഖത്തിലൂടെ ഒരു വ്യക്തിക്ക് മാറാൻ കഴിയുന്ന മാതാപിതാക്കൾ, മുതിർന്നവർ, കുട്ടി എന്നീ മൂന്ന് അവസ്ഥകളുണ്ടെന്ന് ബെർണിൻ്റെ അഭിപ്രായത്തിലൂടെ വ്യക്തമാക്കികൊണ്ട് ഹാരിസ് ഇതിന് ഉത്തരം നൽകുന്നു.


സാദൃശ്യം കൊണ്ട് മുതിർന്നവർ ചെയ്യുന്നതും പറയുന്നതും മാതാപിതാക്കൾ എന്ന് വിളിക്കുന്ന മാനസികാവസ്ഥയെ ഒരു കുട്ടി നിരീക്ഷിച്ച ബാഹ്യ സ്വാധീനങ്ങളുടെ "ടേപ്പ് റെക്കോർഡിംഗുകളുടെ" ഒരു ശേഖരവുമായി ഹാരിസ് വിവരിക്കുന്നു. കുട്ടി സംശയാതീതമായി വിശ്വസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലോകത്തെ രീതിയെക്കുറിച്ചുള്ള നിയമങ്ങളുടെയും ഉപദേശങ്ങളുടെയും ഒരു നീണ്ട പട്ടികയാണ് ശബ്ദലേഖനം. ഈ നിയമങ്ങളിൽ പലതും (ഉദാഹരണത്തിന്: "ട്രാഫിക്കിന് മുമ്പിലേയ്ക്ക് ഒരിക്കലും ഓടിപ്പോകരുത്") താരതമ്യേന അടിസ്ഥാനപരമാണ്. പലപ്പോഴും പെട്ടെന്നുള്ള ഒരു ശാരീരിക ആവശ്യവുമായോ ഒരു അപകടവുമായോ ഇത് ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവ (ഉദാ. "...നിങ്ങൾക്ക് ഒരിക്കലും ഒരു പോലീസുകാരനെ വിശ്വസിക്കാൻ കഴിയില്ല", "...തിരക്കിലുള്ള കൈകൾ സന്തോഷമുള്ള കൈകളാണ്") കൂടുതൽ സങ്കീർണ്ണവും കൂടുതൽ നിഗൂഢമോ സൂക്ഷ്മമോ ആയ വിഷയങ്ങളെക്കുറിച്ചാണ്. എന്നിരുന്നാലും ആദ്യത്തേതും രണ്ടാമത്തേതും കുട്ടിയുടെ ഓർമ്മയിൽ സങ്കൽപ്പങ്ങളോ തത്ത്വചിന്താപരമായ കൽപ്പനകളോ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നതിനുപകരം 'മാതാപിതാക്കളുടെ' ആജ്ഞയായി ഒരേ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹാരിസ് ഉറപ്പിച്ചു പറയുന്നു.

ആ രക്ഷാകർതൃ ശേഖരങ്ങൾക്ക് സമാന്തരമായി, കുട്ടിക്കാലത്ത് ഒരു കുട്ടിയ്ക്ക് ജീവിതം എങ്ങനെ അനുഭവപ്പെട്ടുവെന്ന് ആന്തരിക സംഭവങ്ങൾ ഒരേസമയം രേഖപ്പെടുത്തുന്നു. വൈൽഡർ പെൻഫീൽഡ് തൻ്റെ രോഗികളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ചുകൊണ്ട് വീണ്ടും ജീവിക്കാൻ കഴിഞ്ഞതിൻ്റെ ഉജ്ജ്വലമായ ശേഖരങ്ങളുമായി ഹാരിസ് ഇവയെ തുല്യമാക്കുന്നു. മുതിർന്നവരെന്ന നിലയിൽ, നമുക്ക് നിരുത്സാഹം അനുഭവപ്പെടുമ്പോൾ കുട്ടികളുടെ ഓർമ്മകളിലൂടെ നമ്മൾ പുനർജീവിപ്പിക്കുന്നത് പോലെയാണ്. എങ്കിലും അവയെ വീണ്ടും അതിജീവിക്കാനുള്ള ഉത്തേജനം നമ്മുടെ ജീവിതത്തിൽ ഇനി പ്രസക്തമോ സഹായകരമോ ആയിരിക്കില്ലയെന്ന് ഹാരിസ് നിർദ്ദേശിക്കുന്നു.


ഹാരിസിൻ്റെ അഭിപ്രായത്തിൽ കുട്ടികൾ നടക്കാൻ തുടങ്ങുന്ന സമയം, അവരുടെ പരിസ്ഥിതിയുടെ മേൽ ഒരു പരിധിവരെ അവർ നിയന്ത്രണം കൈവരിക്കാൻ തുടങ്ങും . അതിനുശേഷം മനുഷ്യൻ മുതിർന്ന മൂന്നാമത്തെ മാനസികാവസ്ഥ വികസിപ്പിക്കാൻ തുടങ്ങുന്നു. മാതാപിതാക്കളിൽ നിന്ന് രക്ഷിതാവിലൂടെ നേരിട്ട് ആശയങ്ങൾ പഠിക്കുന്നതിന് പകരം കുട്ടിയെന്ന നിലയിൽ ലളിതമായ വികാരങ്ങൾ അനുഭവിക്കുമ്പോൾ കുട്ടികൾക്ക് ലോകത്തെ സൂക്ഷ്മനിരീക്ഷണം ചെയ്യാനും പരിശോധിക്കാനും അവരുടെ സ്വന്തം അഭിപ്രായങ്ങൾ രൂപപ്പെടുത്താനും കഴിയും. കുട്ടികൾ മാതാപിതാക്കളുടെയും അവരുടെയും വാദങ്ങൾ പരിശോധിക്കുകയും ഒന്നുകിൽ അവയെ മെച്ചപ്പെടുത്തുകയും അല്ലെങ്കിൽ യാഥാർത്ഥ്യം മൂടിവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ ഉള്ളിലെ മുതിർന്ന വ്യക്തി കാലക്രമേണ വികസിക്കുമെങ്കിലും ഇത് വളരെ ദുർബലമാണ്. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളാൽ ഇതിനെ പെട്ടെന്ന് കീഴടക്കാൻ കഴിയും. മാതാപിതാക്കളുടെ ലളിതമായ ആശയങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിലൂടെയും അതിൻ്റെ ശക്തി പരീക്ഷിക്കപ്പെടുന്നു. ചിലപ്പോൾ, ഒരു വ്യക്തി തൻ്റെ മുന്നിലുള്ള തെളിവുകൾ അംഗീകരിക്കുന്നതിനേക്കാൾ ഒരു നുണ വിശ്വസിക്കുന്നതാണ് സുരക്ഷിതമെന്ന് ഹാരിസ് ഉറപ്പിച്ചു പറയുന്നു . ഇതിനെ മുതിർന്നവരുടെ ഭ്രഷ്ടത എന്ന് വിളിക്കുന്നു.

നാല് ജീവിത സ്ഥാനങ്ങൾ

തിരുത്തുക

ഐ ആം ഓകെ, യു ആർ ഓകെ എന്ന വാചകം നമ്മൾ ഓരോരുത്തരും സ്വീകരിക്കാവുന്ന നാല് "ജീവിത സ്ഥാനങ്ങളിൽ" ഒന്നാണ്. നാല് സ്ഥാനങ്ങൾ ഇവയാണ്:

  1. ഐ ആം നോട്ട് ഓക്കെ , യു ആർ ഓക്കെ
  2. ഐ ആം നോട്ട് ഓക്കെ , യു ആർ നോട്ട് ഓക്കെ
  3. ഐ ആം ഓക്കെ , യു ആർ നോട്ട് ഓക്കെ
  4. ഐ ആം ഓക്കെ , യു ആർ ഓക്കെ

ഞാൻ ശരിയല്ല, നിങ്ങൾ ശരിയാണ് എന്നതാണ് ഏറ്റവും സാധാരണമായ നിലപാട്. മുതിർന്നവർ വലുതാണെന്ന് കുട്ടികളായ നമ്മൾ കാണുന്നു. ശക്തരും കഴിവുള്ളവരുമായ നമ്മൾ ചെറുതും ദുർബലരും പലപ്പോഴും തെറ്റുകൾ വരുത്തുന്നവരുമാണ്. അതിനാൽ ഞാൻ ശരിയല്ല, നിങ്ങൾ ശരിയാണ് എന്ന് നമ്മൾ നിഗമനം ചെയ്യുന്നു. അപമാനിക്കപ്പെട്ട കുട്ടികൾ ഞാൻ ശരിയല്ല, നിങ്ങൾക്ക് ശരിയാണ് , അല്ലെങ്കിൽ എനിക്കും കുഴപ്പമില്ല, നിങ്ങൾക്കും കുഴപ്പമില്ല, എന്നാൽ സാധാരണയായി ഈ വിഭാഗത്തിലുള്ളവർ വളരെ കുറവ് ആണ്. അവരവരുടെ ജീവിതനിലവാരം ആശയവിനിമയത്തെയും (ഇടപാടുകൾ) ബന്ധങ്ങളെയും പ്രായോഗിക ഉദാഹരണങ്ങളോടെയുള്ള ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു എന്നതാണ് പുസ്തകത്തിൻ്റെ ഊന്നൽ.

ഐ ആം ഓകെ, യു ആർ ഓകെ, വ്യവഹാരങ്ങൾ വിശകലനം ചെയ്യുന്നതിന് ആവശ്യമായ ഭൗതികവും വാക്കാലുള്ളതുമായ സൂചനകളുടെ അർത്ഥം വ്യാഖ്യാനിക്കാൻ ആരംഭിക്കുന്നതിന് പ്രായോഗിക ഉപദേശം നൽകിക്കൊണ്ട് തുടരുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു രക്ഷാകർതൃ അഹംഭാവ അവസ്ഥയിലാണെങ്കിൽ അതിന്റെ സൂചനകൾ യാന്ത്രികവും സ്വതസ്സിദ്ധപ്രമാണരീതിയിലുള്ളതും പ്രാചീനവുമായ മൂല്യ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ പദങ്ങളായ 'വിഡ്ഢിത്തം, വികൃതി, പരിഹാസ്യം, വെറുപ്പുളവാക്കുന്ന, ചെയ്യണം അല്ലെങ്കിൽ വേണം (ഒടുവിൽ പറഞ്ഞത് മുതിർന്നവരുടെ ഈഗോ അവസ്ഥയിലും ഉപയോഗിക്കാം) തുടങ്ങിയ പദങ്ങളുടെ ഉപയോഗം ഉൾപ്പെടുത്തുന്നതായി ഹാരിസ് സൂചിപ്പിക്കുന്നു.

വ്യക്തികൾ തമ്മിലുള്ള അനിശ്ചിതമായി തുടരാൻ കഴിയുന്ന,ആശയവിനിമയത്തിൻ്റെ രണ്ട് വിഭാഗങ്ങളുടെ ഡയഗ്രമാറ്റിക് പ്രാതിനിധ്യമായ അനുബന്ധ ഇടപാടുകളെക്കുറിച്ചും ആശയവിനിമയത്തിൻ്റെ വിരാമത്തിന് കാരണമാകുന്ന പ്രതികൂലമായ ഇടപാടുകളെക്കുറിച്ചും (തുടരെത്തുടരെയുള്ള തർക്കവും) ഹാരിസ് അവതരിപ്പിക്കുന്നു: ക്രോസ്ഡ് ഇടപാടുകൾ നിഷേധാത്മക വികാരങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രശ്നകരമാണെന്ന് ഹാരിസ് നിർദ്ദേശിക്കുന്നു. കാരണം അവ പങ്കാളികളിൽ ഒരാളുടെ ചൈൽഡ് ഈഗോ അവസ്ഥയെ "ഉയർത്തികാണിക്കുന്നു" . ആളുകൾക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു വ്യക്തിഗത സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പ് നൽകാൻ കഴിയുന്നതിനായി ടിഎയിലൂടെ ഈ സാധ്യതയെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്ന് ഹാരിസ് നിർദ്ദേശിക്കുന്നു. പ്രകോപനങ്ങൾക്കിടയിലും മുതിർന്നവരുടെ ഈഗോ അവസ്ഥയിൽ എങ്ങനെ തുടരാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഹാരിസ് നൽകുന്നു.

  1. Library of Congress Copyright Office (1971). Catalog of Copyright Entries. Third Series: 1968: January-June. Catalog of Copyright Entries. Author. p. 495.
  2. Morrow, M.C. (2016). Sin in the Sixties. Catholic University of America Press. p. 62. ISBN 978-0-8132-2898-3.
  3. John C. Norcross Ph.D., Linda F. Campbell Ph.D., John M. Grohol PsyD, John W. Santrock Ph.D., Florin Selagea M.S., Robert Sommer (2013). Self-Help That Works: Resources to Improve Emotional Health and Strengthen Relationships. Oxford University Press. p. 390. ISBN 978-0-19-933364-6.{{cite book}}: CS1 maint: multiple names: authors list (link)
  4. Harris, Thomas. I'm OK, You're OK. Harper 2004.
  5. Berne, Eric (2013). "Thomas A. Harris M.D. Author of I'm OK - You're OK" (in English).{{cite web}}: CS1 maint: unrecognized language (link)