അംലോഡിപിൻ
(Amlodipine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംലോഡിപിൻ ദീർഘനേരം പ്രവർത്തിക്കുന്നതും ഡൈഹൈഡ്രോപൈറിഡിൻ വിഭാഗത്തിൽ പെട്ടതുമായ ഒരു കാൽസ്യം ചാനൽ ബ്ലോക്കർ മരുന്നാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ ധമനികളുടെ അസുഖങ്ങൾ ചികിത്സിക്കാനും ആഞ്ചൈന എന്ന വിഭാഗത്തിൽ പെട്ട നെഞ്ചുവേദന ചികിത്സിക്കാനും ഉപയോഗിക്കുന്നു. [1] ധമനികളിലെ മൃദു പേശികളെ അയയ്ക്കുന്നതിലൂടെയാണ് അംലോഡിപിൻ രക്തസമ്മർദ്ദം കുറയ്ക്കുന്നത്. ആഞ്ചൈനയുള്ളവരിൽ അംലോഡിപിൻ ഹൃദയപേശികളിലേയ്ക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. വായിലൂടെയാണ് മരുന്ന് സ്വീകരിക്കേണ്ടത്. ഒരു ദിവസമെങ്കിലും മരുന്നിന്റെ ഫലം ലഭിക്കുന്നു.[2]
Clinical data | |
---|---|
AHFS/Drugs.com | monograph |
MedlinePlus | a692044 |
License data | |
Pregnancy category |
|
Routes of administration | Oral (tablets) |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 64 to 90% |
Metabolism | Hepatic |
Elimination half-life | 30 to 50 hours |
Excretion | Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.102.428 |
Chemical and physical data | |
Formula | C20H25ClN2O5 |
Molar mass | 408.879 g/mol |
3D model (JSmol) | |
| |
| |
(verify) |
അവലംബം
തിരുത്തുക- ↑ The ESC Textbook of Preventive Cardiology: Clinical Practice. Oxford University Press. 2015. p. 261. ISBN 9780199656653.
{{cite book}}
: External link in
(help)|ref=
- ↑ "Amlodipine Besylate". Drugs.com. American Society of Hospital Pharmacists. Archived from the original on 4 ജൂൺ 2016. Retrieved 22 ജൂലൈ 2016.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Istin - Summary of Product Characteristics Archived 2008-09-27 at the Wayback Machine. from the electronic Medicines Compendium
- U.S. National Library of Medicine: Drug Information Portal - Amlodipine