ബ്യൂട്ടെയ്ൻ
രാസസംയുക്തം
(Butane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാല് കാർബൺ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആൽക്കെയ്നാണ് ബ്യൂട്ടെയ്ൻ അഥവാ n-ബ്യൂട്ടെയ്ൻ. C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥിൽ പ്രെപെയ്ൻ) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ൻ എന്ന പേരുപയോഗിക്കുന്നു.പാചകവാതകത്തിൽ അടങ്ങിയിരിക്കുന്നത് ബ്യൂട്ടേൻ ആണ്. പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തിൽ ദ്രവീകരിക്കാൻ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ൻ.
- ബ്യൂട്ടെയ്ന്റെ രണ്ട് ഐസോമെറുകളുടെ ഘടന
-
n-ബ്യൂട്ടെയ്ൻ
-
ഐസോബ്യൂട്ടെയ്ൻ
| |||
Identifiers | |||
---|---|---|---|
CAS number | 106-97-8 | ||
UN number | 1011 As ദ്രവീകൃത പെട്രോളിയം വാതകം: 1075 | ||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | നിറമില്ലാത്ത വാതകം | ||
സാന്ദ്രത | 2.48 kg/m3, gas (15 °C, 1 atm) 600 kg/m3, liquid (0 °C, 1 atm) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
6.1 mg/100 ml (20 °C) | |||
Hazards | |||
EU classification | {{{value}}} | ||
Flash point | {{{value}}} | ||
Related compounds | |||
Related alkanes | പ്രൊപെയ്ൻ; പെന്റെയ്ൻ | ||
Related compounds | ഐസോബ്യൂട്ടെയ്ൻ; സൈക്ലോബ്യൂട്ടെയ്ൻ | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |||
Infobox references | |||