മീഥൈൽ സാലിസിലേറ്റ്
രാസസംയുക്തം
(Methyl salicylate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീഥൈൽ സാലിസിലിക്കേറ്റ്Methyl salicylate (oil of wintergreen or wintergreen oil) ഒരു കാർബണിക എസ്റ്റെർ ആണ്. പ്രകൃതിയിൽ അനേകം സസ്യങ്ങൾ ഈ രാസവസ്തു നിർമ്മിക്കുന്നുണ്ട്. പ്രത്യേകിച്ച് വിന്റെർഗ്രീൻ എന്ന് അമേരിക്കൻ സസ്യം. മീഥൈൽ സാലിസിലിക്കേറ്റ് കൃത്രിമമായും നിർമ്മിച്ചുവരുന്നു. ഒരു സുഗന്ധദ്രവ്യമായും ആഹാരത്തിലും ബീവറേജുകളിലും ബാമുകളിലും ഉപയോഗിക്കുന്നുണ്ട്.
| |||
Names | |||
---|---|---|---|
IUPAC name
Methyl 2-hydroxybenzoate
| |||
Other names
Salicylic acid methyl ester; Oil of wintergreen; Betula oil; Methyl 2-hydroxybenzoate
| |||
Identifiers | |||
3D model (JSmol)
|
|||
ChEMBL | |||
ChemSpider | |||
ECHA InfoCard | 100.003.925 | ||
KEGG | |||
UNII | |||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
സാന്ദ്രത | 1.174 g/cm3 | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.639 g/L (21 °C) 0.697 g/L (30°C)[2] | |||
Solubility | miscible in diethyl ether, ethanol[2] | ||
Solubility in acetone | 10.1 g/g (30 °C)[2] | ||
ബാഷ്പമർദ്ദം | 1 mmHg (54 °C)[1] | ||
അമ്ലത്വം (pKa) | 9.8[3] | ||
Refractive index (nD) | 1.538 | ||
Hazards | |||
Main hazards | Harmful | ||
GHS pictograms | [1] | ||
GHS Signal word | Warning | ||
H302[1] | |||
Flash point | {{{value}}} | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഫ്രഞ്ചു രസതന്ത്രജ്ഞനായിരുന്ന അഗസ്തെ ആന്ദ്രെ തോമസ് കഹോർസ് (1813–1891) ആണ് 1843ൽ ആദ്യമായി Gaultheria procumbens എന്ന സസ്യത്തിനിന്നും മീഥൈൽ സാലിസിലിക്കേറ്റ്' വേർതിരിച്ചെടുത്തത്. അദ്ദേഹം ഇത് ഒരു സാലിസിലിക്ക് ആസിഡിന്റെയും മെതനോളിന്റെയും എസ്റ്റർ ആണെന്നു തിരിച്ചറിയുകയും ചെയ്തു.[4]
പ്രകൃതിയിൽ ഇതിന്റെ നിലനിൽപ്പ്
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 Sigma-Aldrich Co., Methyl salicylate. Retrieved on 2013-05-23.
- ↑ 2.0 2.1 2.2 2.3 "methyl salicylate". chemister.ru. Archived from the original on 2014-05-24. Retrieved 2016-10-13.
- ↑ Scully, Frank E.; Hoigné, Jürg (January 1987). "Rate constants for reactions of singlet oxygen with phenols and other compounds in water". Chemosphere. 16 (4): 681–694. doi:10.1016/0045-6535(87)90004-X.
- ↑ See:
- Cahours, A. (1843) "Recherches sur l'huile de Gaultheria procumbens" (Investigations into the oil of Gaultheria procumbens), Comptes rendus … , 16 : 853-856.
- Cahours, A. (1843) "Sur quelques réactions du salicylate de méthylène" (On some reactions of methyl salicylate), Comptes rendus … , 17 : 43-47.