അനാട്ടോമിക്കൽ തെറാപ്യൂട്ടിൿ കെമിക്കൽ ക്ലാസിഫിക്കേഷൻ സിസ്റ്റം
(Anatomical Therapeutic Chemical Classification System എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഔഷധങ്ങളിലെ ചേരുവകളെ അടിസ്ഥാനമാക്കി അവ ഏതെല്ലാം അവയവങ്ങളെ അല്ലെങ്കിൽ ഏതുതരത്തിലാണ് പ്രവർത്തിക്കുന്നതെന്നു മുൻനിർത്തി ലോകാരോഗ്യസംഘടനയുടെ നിയന്ത്രണത്തിൽ നടത്തുന്ന ഒരു ഔഷധവർഗ്ഗീകരണരീതിയാണ് അനാട്ടോമിക്കൽ തെറാപ്യൂട്ടിൿ കെമിക്കൽ ക്ലാസിഫിക്കേഷൻ സിസ്റ്റം (Anatomical Therapeutic Chemical Classification System).