അരക്കിഡോണിക് ആസിഡ്

രാസസം‌യുക്തം
(Arachidonic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളിസാച്ചുറേറ്റഡ് ഒമേഗ -6 ഫാറ്റി ആസിഡ് 20: 4 (ω-6) ആണ് അരക്കിഡോണിക് ആസിഡ് (AA, ചിലപ്പോൾ ARA) അല്ലെങ്കിൽ 20: 4 (5,8,11,14). [2]ഇത് cupouçu വെണ്ണയിൽ കണ്ടെത്തിയിട്ടുള്ള പൂരിത അരക്കിഡിക് ആസിഡുമായി ഘടനാപരമായ സാമ്യം കാണപ്പെടുന്നു.(എൽ അറാച്ചിസ് - നിലക്കടല)[3]

അരക്കിഡോണിക് ആസിഡ്
Structural formula of arachidonic acid
Names
IUPAC name
(5Z,8Z,11Z,14Z)-5,8,11,14-Eicosatetraenoic acid
Systematic IUPAC name
(5Z,8Z,11Z,14Z)-Icosa-5,8,11,14-tetraenoic acid[1]
Other names
5,8,11,14-all-cis-Eicosatetraenoic acid; all-cis-5,8,11,14-Eicosatetraenoic acid; Arachidonate
Identifiers
3D model (JSmol)
3DMet
Beilstein Reference 1713889
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.007.304 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 208-033-4
KEGG
MeSH {{{value}}}
RTECS number
  • CE6675000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.922 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
log P 6.994
അമ്ലത്വം (pKa) 4.752
Hazards
R-phrases R19
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

രസതന്ത്രം

തിരുത്തുക

 

രാസഘടനയിൽ, അരക്കിഡോണിക് ആസിഡ് ഒരു കാർബോക്സിലിക് ആസിഡ് ആണ്. 20 കാർബൺ ചെയിൻ, നാല് സിസ്-ദ്വിബന്ധനം എന്നിവ ഇതിലുണ്ട്. ഒമേഗയുടെ അവസാനം കാണപ്പെടുന്ന ആറാമത്തെ കാർബണിൽ ആദ്യ ദ്വിബന്ധനം സ്ഥിതിചെയ്യുന്നു.

ചില കെമിക്കൽ സ്രോതസ്സുകളിലെ നിർവ്വചനത്തിൽ 'അരക്കിഡോണിക് ആസിഡ് 'ഇക്കോസേറ്റ്ട്രെയിനോയിക് ആസിഡുകളിലേയ്ക്ക് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, പോഷകാഹാര പരിധി എന്നിവയിലുൾപ്പെട്ട എല്ലാ എഴുത്തുകളിലും cis-5,8,11,14-ഇക്കോസേറ്റ്ട്രെയിനോയിക് ആസിഡ് എന്ന പദം ആണ് ഉപയോഗിക്കുന്നത്.

ജീവശാസ്ത്രം

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Pubchem. "5,8,11,14-Eicosatetraenoic acid | C20H32O2 - PubChem". pubchem.ncbi.nlm.nih.gov. Retrieved 2016-03-31.
  2. "IUPAC Lipid nomenclature: Appendix A: names of and symbols for higher fatty acids". www.sbcs.qmul.ac.uk.
  3. "Dorland's Medical Dictionary – 'A'". Archived from the original on 11 January 2007. Retrieved 2007-01-12.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരക്കിഡോണിക്_ആസിഡ്&oldid=3261983" എന്ന താളിൽനിന്ന് ശേഖരിച്ചത്