പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം

ഇടുക്കി ജില്ലയിൽ കോട്ടയം -കുമളി റോഡിൽ പീരുമേട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമാണ്, പട്ടുമല മാതാ ദേവാലയം. ഇത് ഇടുക്കി ജില്ലയിലെ തന്നെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. പീരുമേട്ടിൽ നിന്നും 8 കി.മീ.(5.0 mi) ദൂരവും തേക്കടിയിൽ നിന്നും 24 (15.O mi) ദൂരത്തായി തേയില തോട്ടങ്ങളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.ഫ്രാൻസിസ്ക്കൻ ബ്രദേഴ്സിന്റെ നിയന്ത്രണത്തിലുള്ള ദേവാലയത്തിനൊപ്പം പഴയ ദേവാലയവും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. മറിയത്തിന്റെ പിറവി തിരുനാളായി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബർ എട്ടിനാണ് ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ[1].

Pattumala Matha Pilgrim Shrine (Our Lady of Health Church, Pattumala)
Pattumala Matha Pilgrim Shrine

Pattumala Matha Pilgrim Shrine

Pattumala Matha Pilgrim Shrine (Our Lady of Health Church, Pattumala) is located in Kerala
Pattumala Matha Pilgrim Shrine (Our Lady of Health Church, Pattumala)
Pattumala Matha Pilgrim Shrine (Our Lady of Health Church, Pattumala)
9°34′44″N 77°02′04″E / 9.5790238°N 77.0344959°E / 9.5790238; 77.0344959Coordinates: 9°34′44″N 77°02′04″E / 9.5790238°N 77.0344959°E / 9.5790238; 77.0344959
സ്ഥാനംPattumala
രാജ്യംIndia
ക്രിസ്തുമത വിഭാഗംRoman Catholic
വെബ്സൈറ്റ്www.pattumalamatha.com
ചരിത്രം
Cult(s) presentOur Lady of Health
വാസ്തുവിദ്യ
പ്രവർത്തന നിലActive
Architect(s)J P Bright
Architectural typeGothic
ഭരണസമിതി
അതിരൂപതArchdiocese of Verapoly
രൂപതDiocese of Vijayapuram
ജില്ലIdukki
മതാചാര്യന്മാർ
മെത്രാൻSebastian Thekethecheril

അവലംബംതിരുത്തുക