പ്രപഞ്ചത്തിന്റെ പ്രായം കേവലം ഒരു വർഷം മാത്രമായി കരുതുകയും, അതായത് ഡിസംബർ 31 രാത്രി 12 മണിക്ക് സൃഷ്ടിക്കപ്പെടുകയും അടുത്ത വർഷം ഡിസംബർ 31 രാത്രി 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു എന്ന് കരുതുകയും ചെയ്യുന്നു. കോസ്മിക് കലണ്ടർ പ്രകാരം പ്രപഞ്ച ഉൽപത്തി മുതലുള്ള 365 ദിവസത്തിലെ ഒരു സെക്കന്റ് ഏകദേശം 438 വർഷങ്ങൾക്ക് സമമാണ്. "The Dragos of Eden" എന്ന പുസ്തത്തിലൂടെ ഈ കാലയളവിനെ പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കാൾ സാഗൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്.

A graphical view of the Cosmic Calendar, featuring the months of the year, days of December, and the final minute.

കോസ്മിക് വർഷം

തിരുത്തുക

ഏതാണ്ട് 1370 കോടി വർഷം മുൻപാണ്, പ്രപഞ്ച ഉൽപത്തിയെക്കുറിച്ച് വിവരിക്കുന്ന മഹാവിസ്ഫോടനം സംഭവിച്ചതെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. കോസ്മിക് കലണ്ടർ പ്രകാരം ഒരു സെക്കന്റ് 438 (437.5) ഒരു ദിവസം എന്നത് 37843200 വർഷങ്ങളായും ഒരു വർഷം എന്നത് 13812768,000 (1370) എന്നും കരുതുന്നു.

പ്രപഞ്ചം

തിരുത്തുക
Date Gya Event
1 Jan 13.8 മഹാവിസ്ഫോടനം
14 Jan 13.1 ഗാമാ കിരണങ്ങൾ
22 Jan 12.85 താരാപഥം[1]
16 Mar 11 ആകാശഗംഗ
2 Sep 4.57 സൗരയുഥം
6 Sep 4.4 ഭൂമി (ഭൂമിയുടെ ആദ്യരൂപം)

മനുഷ്യ പരിണാമം

തിരുത്തുക
  1. "First Galaxies Born Sooner After Big Bang Than Thought". Space.com. Retrieved 2015-11-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. കോസ്മിക് കലണ്ടർ, ലൂക്ക സയൻസ് പോർട്ടൽ
"https://ml.wikipedia.org/w/index.php?title=കോസ്മിക്_കലണ്ടർ&oldid=3896369" എന്ന താളിൽനിന്ന് ശേഖരിച്ചത്