ആറുദിനയുദ്ധം
| ||||||||||||||||||||||||||||||||
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു) നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
പശ്ചാത്തലം
തിരുത്തുക1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽ ഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി. 1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി. ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു.[11]അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല. [12] തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി. 1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു. [13] ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി, [14] [15] (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,) [16] ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . [17] ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു. [18] സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.[19]
യുദ്ധത്തിന്റെ ആരംഭം
തിരുത്തുക1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും ഐക്യരാഷ്ട്ര അടിയന്തര സേനയെ പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.
പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന ഗാസ മുനമ്പിലേക്കും സീനായിയിലേക്കും ശക്തമായ ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.
യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ജോർദാൻ ഈജിപ്തുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു; യുദ്ധം ഉണ്ടായാൽ ജോർദാൻ നേരിട്ട് യുദ്ധത്തിലേർപ്പെടുകയല്ല, മറിച്ച് ഇസ്രായേൽ സേന കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നതിന് തടയിടുമെന്നാണ് കരാർ വിഭാവനം ചെയ്തത്. [20] എന്നാൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച് ഒരുമണിക്കൂറിനകം ജോർദാൻ സേനയോട് ഇസ്രയേലിനെ അക്രമിക്കാനുള്ള നിർദ്ദേശം ഈജിപ്ത് മുന്നോട്ട് വെച്ചു. തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ജോർദാൻ, ഈജിപ്ത് ഇസ്രയേലി വ്യോമാക്രമണത്തെ തുരത്തിയെന്ന വാദത്തെതുടർന്ന് രംഗത്തിറങ്ങുകയായിരുന്നു.
ജൂൺ 8 ന് ഈജിപ്റ്റും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.
ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ Krauthammer 2007.
- ↑ 2.0 2.1 Tucker 2004, p. 176.
- ↑ Israel Ministry of Foreign Affairs 2008.
- ↑ 4.0 4.1 Gawrych 2000, p. 3
- ↑ El Gamasy 1993 p. 79.
- ↑ Herzog 1982, p. 165.
- ↑ 7.0 7.1 Israel Ministry of Foreign Affairs, 2004
- ↑ Herzog 1982, p. 183.
- ↑ Warfare since the Second World War, By Klaus Jürgen Gantzel, Torsten Schwinghammer, page 253
- ↑ Wars in the Third World since 1945, (NY 1991) Guy Arnold
- ↑ "First United Nations Emergency Force (UNEF I) – Background (Full text)". Rauschning, Wiesbrock & Lailach 1997, p. 30; Sachar 2007, pp. 504, 507–08. Archived from the original on 8 August 2016. Retrieved 29 June 2017.
- ↑ Major General Indar Jit Rikhye (28 October 2013). The Sinai Blunder: Withdrawal of the United Nations Emergency Force Leading... Taylor & Francis. pp. 8–. ISBN 978-1-136-27985-0.
- ↑ Some sources date the agreement to 4 November, others to 7 November. Most sources simply say "November". Gawrych (2000) p. 5
- ↑ Schiff, Zeev, History of the Israeli Army, Straight Arrow Books (1974) p. 145
- ↑ Churchill & Churchill, The Six Day War, Houghton Mifflin Company (1967) p. 21
- ↑ Pollack 2004, p. 290.
- ↑ Segev, 2007, pp.149–52.
- ↑ Hart, 1989 p. 226
- ↑ Oren 2002/2003, p. 312; Burrowes & Douglas 1972, pp. 224–25
- ↑ Mutawi 2002, p. 183.
- ↑ Bowker 2003, p. 81.
- ↑ McDowall 1991, p. 84.
സ്രോതസ്സുകൾ
തിരുത്തുക- al-Qusi, Abdallah Ahmad Hamid. (1999). Al-Wisam fi at-Ta'rikh. Cairo: Al-Mu'asasa al-'Arabiya al-Haditha. No ISBN available.
- Aloni, Shlomo (2001). Arab–Israeli Air Wars 1947–1982. Osprey Aviation. ISBN 978-1-84176-294-4
- Alteras, Isaac. (1993). Eisenhower and Israel: U.S.–Israeli Relations, 1953–1960, University Press of Florida. ISBN 978-0-8130-1205-6.
- Bailey, Sydney (1990). Four Arab–Israeli Wars and the Peace Process. London: The MacMillan Press. ISBN 978-0-312-04649-1.
- Bar-On, Mordechai; Morris, Benny & Golani, Motti (2002). "Reassessing Israel's Road to Sinai/Suez, 1956: A "Trialogue"". In Gary A. Olson (ed.), Traditions and Transitions in Israel Studies: Books on Israel, Volume VI (pp. 3–42). SUNY Press. ISBN 978-0-7914-5585-2
- Bar-On, Mordechai (2006). Never-Ending Conflict: Israeli Military History, ISBN 978-0-275-98158-7
- Bard, Mitchell G. (2002, 2008). The Complete Idiot's Guide to Middle East Conflict. NY: Alpha Books. ISBN 978-0-02-864410-3. 4th Edition ISBN 978-1-59257-791-0. Chapter 14, "Six Days to Victory" is reproduced online as The 1967 Six-Day War. at the Jewish Virtual Library of the American-Israeli Cooperative Enterprise.
- Ben-Gurion, David. (1999). Ben-Gurion diary: May–June 1967. Israel Studies 4(2), 199–220.
- Black, Ian (1992). Israel's Secret Wars: A History of Israel's Intelligence Services. Grove Press. ISBN 978-0-8021-3286-4
- Bober, Arie (ed.) (1972). The other Israel. Doubleday Anchor. ISBN 978-0-385-01467-0.
- Boczek, Boleslaw Adam (2005). International Law: A Dictionary. Scarecrow Press. ISBN 978-0-8108-5078-1
- Borowiec, Andrew. (1998). Modern Tunisia: A Democratic Apprenticeship. Greenwood Publishing Group. ISBN 978-0-275-96136-7.
- Bowen, Jeremy (2003). Six Days: How the 1967 War Shaped the Middle East. London: Simon & Schuster. ISBN 978-0-7432-3095-7
- Brams, Steven J. & Jeffrey M. Togman. (1998). Camp David: Was the agreement fair? In Paul F. Diehl (Ed.), A Road Map to War: Territorial Dimensions of International Conflict. Nashville: Vanderbilt University Press. ISBN 978-0-8265-1329-8.
- Brecher, Michael. (1996). Eban and Israeli foreign policy: Diplomacy, war and disengagement. In A Restless Mind: Essays in Honor of Amos Perlmutter, Benjamin Frankel (ed.), pp. 104–117. Routledge. ISBN 978-0-7146-4607-7
- Bregman, Ahron. (2000). Israel's Wars, 1947–1993. Routledge. ISBN 978-0-415-21468-1.
- Bregman, Ahron (2002). Israel's Wars: A History Since 1947. London: Routledge. ISBN 978-0-415-28716-6
- Burrowes, Robert & Muzzio, Douglas. (1972). The Road to the Six Day War: Towards an Enumerative History of Four Arab States and Israel, 1965–67. The Journal of Conflict Resolution, Vol. 16, No. 2, Research Perspectives on the Arab–Israeli Conflict: A Symposium, pp. 211–26.
- Cohen, Raymond. (1988) Intercultural Communication between Israel and Egypt: Deterrence Failure before the Six-Day war. Review of International Studies, Vol. 14, No. 1, pp. 1–16
- Christie, Hazel (1999). Law of the Sea. Manchester: Manchester University Press. ISBN 978-0-7190-4382-6
- Churchill, Randolph & Churchill, Winston. (1967). The Six Day War. Houghton Mifflin Company. ISBN 978-0-395-07532-6
- Colaresi, Michael P. (2005). Scare Tactics: The politics of international rivalry. Syracuse University Press. ISBN 978-0-8156-3066-1
- Eban, Abba (1977). Abba Eban: An Autobiography. Random House. ISBN 978-0-394-49302-2
- Ehteshami, Anoushiravan and Hinnebusch, Raymond A. (1997). Syria & Iran: Middle Powers in a Penetrated Regional System. London: Routledge. ISBN 978-0-415-15675-2
- Eshkol, Levi (1967). Prime-Minister Levi Eshkol – His words and his writings. Vol. ISA-PMO-PrimeMinisterBureau-000d0t9. Israel Government Archives. Archived from the original on 2018-06-12. Retrieved June 6, 2018.
- Feron, James (13 May 1967). "Israelis Ponder Blow at Syrians; Some Leaders Decide That Force is the Only Way to Curtail Terrorism Some Israeli Leaders See Need for Force to Curb Syrians". The New York Times.
- El-Gamasy, Mohamed Abdel Ghani. (1993). The October War. The American University in Cairo Press. ISBN 978-977-424-316-5.
- Gawrych, George W. (2000). The Albatross of Decisive Victory: War and Policy Between Egypt and Israel in the 1967 and 1973 Arab-Israeli Wars. Greenwood Press. ISBN 978-0-313-31302-8. Available in multiple PDF files from the Combat Studies Institute and the Combined Arms Research Library, CSI Publications in parts Archived 2010-12-02 at the Wayback Machine..
- Gelpi, Christopher (2002). Power of Legitimacy: Assessing the Role of Norms in Crisis Bargaining. Princeton University Press. ISBN 978-0-691-09248-5
- Gerner, Deborah J. (1994). One Land, Two Peoples. Westview Press. ISBN 978-0-8133-2180-6, p. 112
- Gerteiny, Alfred G. & Ziegler, Jean (2007). The Terrorist Conjunction: The United States, the Israeli-Palestinian Conflict, and Al-Qā'ida. Greenwood Publishing Group. ISBN 978-0-275-99643-7, p. 142
- Gilbert, Martin. (2008). Israel – A History. McNally & Loftin Publishers. ISBN 978-0-688-12363-5. Chapter available online: Chapter 21: Nasser's Challenge.
- Goldstein, Erik (1992). Wars and Peace Treaties, 1816–1991. Routledge. ISBN 978-0-415-07822-1
- Green, Stephen J. (1984). Taking Sides: America's Secret Relations With Militant Israel. William Morrow & Co. ISBN 978-0-688-02643-1.
- Haddad, Yvonne. (1992). Islamists and the "Problem of Israel": The 1967 Awakening. Middle East Journal, Vol. 46, No. 2, pp. 266–85.
- Hajjar, Sami G. The Israel-Syria Track, Middle East Policy, Volume VI, February 1999, Number 3. Retrieved 30 September 2006.
- Hammel, Eric (1992). Six Days in June: How Israel Won the 1967 Arab–Israeli War. Simon & Schuster. ISBN 978-0-7434-7535-8
- Hattendorf, John B. (2000). Naval Strategy and Power in the Mediterranean: Past, Present and Future. Taylor & Francis. ISBN 978-0-7146-8054-5.
- Handel, Michael I. (1973). Israel's political-military doctrine. Center for International Affairs, Harvard University. ISBN 978-0-87674-025-5
- Hart, Alan (1989) Arafat, A political biography. Indiana University Press ISBN 978-0-253-32711-6.
- Herzog, Chaim (1982). The Arab-Israeli Wars. Arms & Armour Press. ISBN 978-0-85368-367-4
- Herbert, Nicholas (17 May 1967). Egyptian Forces On Full Alert: Ready to fight for Syria. The Times, p. 1; Issue 56943; col E.
- Herzog, Chaim (1989). Heroes of Israel: Profiles of Jewish Courage. Little Brown and Company. ISBN 978-0-316-35901-6.
- Higham, Robin. (2003). 100 Years of Air Power and Aviation. TAMU Press. ISBN 978-1-58544-241-6.
- Hinnebusch, Raymond A. (2003). The international politics of the Middle East. Manchester University Press. ISBN 978-0-7190-5346-7
- Israel Ministry of Foreign Affairs (2004). Background on Israeli POWs and MIAs.
- Israel Ministry of Foreign Affairs (2008). The Six-Day War (June 1967).
- "Israel Reportedly Killed POWs in '67 War; Historians Say Deaths of Hundreds of Egyptians Was Covered Up Israel Reportedly Killed POWs in '67 War; Historians Say Deaths of Hundreds of Egyptians Was Covered Up Archived 2012-11-07 at the Wayback Machine.", The Washington Post, 17 August 1995, p. A.30 (fee required).
- James, Laura (2005). The Nassar And His Enemies: Foreign Policy Decision Making In Egypt On The Eve Of The Six Day War. The Middle East Review of International Affairs. Volume 9, No. 2, Article 2.
- "Israelis Say Tape Shows Nasser Fabricated 'Plot'; Recording Said to Be of Phone Call to Hussein Gives Plan to Accuse U.S. and Britain". The New York Times. 9 June 1967. p. 17. Retrieved 28 June 2007.
- Jia, Bing Bing. (1998). The Regime of Straits in International Law (Oxford Monographs in International Law). Oxford University Press, USA. ISBN 978-0-19-826556-6.
- Koboril, Iwao and Glantz, Michael H. (1998). Central Eurasian Water Crisis. United Nations University Press. ISBN 978-92-808-0925-1
- Krauthammer, Charles (18 May 2007). "Prelude to the Six Days". The Washington Post. pp. A23. ISSN 0740-5421. Retrieved 20 June 2008.
- Laron, Guy (21 February 2017). The Six Day War: The Breaking of the Middle East. Yale University Press. ISBN 978-0-300-22632-4.
- Lavoy, Peter R.; Sagan, Scott Douglas & Wirtz, James J. (Eds.) (2000). Planning the Unthinkable: How New Powers Will Use Nuclear, Biological, and Chemical Weapons. Cornell University Press. ISBN 978-0-8014-8704-0.
- Leibler, Isi (1972). The Case For Israel. Australia: The Executive Council of Australian Jewry. ISBN 978-0-9598984-0-8.
- Lenczowski, George. (1990). American Presidents and the Middle East. Duke University Press. ISBN 978-0-8223-0972-7.
- Lyndon Baines Johnson Library. (1994). [പ്രവർത്തിക്കാത്ത കണ്ണി] Transcript, Robert S. McNamara Oral History[പ്രവർത്തിക്കാത്ത കണ്ണി], Special Interview I, 26 March 1993, by Robert Dallek, Internet Copy, LBJ Library. Retrieved 20 July 2010.
- "McNamara: US Near War in '67". The Boston Globe. 16 September 1983. p. 1. Archived from the original on 2013-03-24. Retrieved 2020-12-15.
- Mansour, Camille. (1994). Beyond Alliance: Israel and US Foreign Policy. Columbia University Press. ISBN 978-0-231-08492-5.
- Maoz, Zeev (2006). Defending the Holy Land: A Critical Analysis of Israel's Security & Foreign Policy. The University of Michigan Press. ISBN 978-0-472-03341-6
- Morris, Benny (2001) Righteous Victims New York, Vintage Books. ISBN 978-0-679-74475-7
- Miller, Benjamin. (2007). States, Nations, and the Great Powers: The Sources of Regional War and Peace. Cambridge University Press. ISBN 978-0-521-69161-1
- Murakami, Masahiro. (1995). Managing Water for Peace in the Middle East: Alternative Strategies Archived 2010-06-29 at the Wayback Machine.. United Nations University Press. ISBN 978-92-808-0858-2.
- Mutawi, Samir A. (18 July 2002). Jordan in the 1967 War. Cambridge University Press. ISBN 978-0-521-52858-0.
- Nordeen, Lon & Nicole, David. (1996). Phoenix over the Nile: A history of Egyptian Air Power 1932–1994. Washington DC: Smithsonian Institution. ISBN 978-1-56098-626-3.
- "Mediterranean Eskadra". (2000). Federation of American Scientists.
- Oren, Michael (2002). Six Days of War. Oxford University Press. ISBN 978-0-19-515174-9
- Oren, Michael. (2005). The Revelations of 1967: New Research on the Six Day War and Its Lessons for the Contemporary Middle East, Israel Studies, volume 10, number 2. (Subscription required).
- Oren, Michael. (2006). "The Six-Day War", in Bar-On, Mordechai (ed.), Never-Ending Conflict: Israeli Military History. Greenwood Publishing Group. ISBN 978-0-275-98158-7.
- Parker, Richard B. (1996). The Six-day War: A Retrospective. University Press of Florida. ISBN 978-0-8130-1383-1.
- Parker, Richard B. (August 1997). "USAF in the Sinai in the 1967 War: Fact or Fiction" (PDF). Journal of Palestine Studies. XXVII (1): 67–75. doi:10.1525/jps.1997.27.1.00p0164l.
- Phythian, Mark (2001). The Politics of British Arms Sales Since 1964. Manchester: Manchester University Press. ISBN 978-0-7190-5907-0
- Pimlott, John. (1983). Middle East Conflicts: From 1945 to the Present. Orbis. ISBN 978-0-85613-547-7.
- Pollack, Kenneth Michael (2004). Arabs at War: Military Effectiveness, 1948–1991. U of Nebraska Press. ISBN 978-0-8032-0686-1.
- Pollack, Kenneth Michael (2005). "Air Power in the Six-Day War". The Journal of Strategic Studies. 28 (3): 471–503. doi:10.1080/01402390500137382. S2CID 216090004.
- Prior, Michael (1999). Zionism and the State of Israel: A Moral Inquiry. London: Routledge. ISBN 978-0-415-20462-0
- Quandt, William B. (2005). Peace Process: American Diplomacy and the Arab–Israeli Conflict Since 1967. Brookings Institution Press and the University of California Press; 3 edition. ISBN 978-0-520-24631-7
- Quigley, John B. (2005). Case for Palestine: An International Law Perspective. Duke University Press. ISBN 978-0-8223-3539-9
- Quigley, John B. (1990). Palestine and Israel: A Challenge to Justice. Duke University Press. ISBN 978-0-8223-1023-5
- Rabil, Robert G. (2003). Embattled Neighbors: Syria, Israel, and Lebanon. Lynne Rienner Publishers. ISBN 978-1-58826-149-6
- Rabin, Yitzhak (1996). The Rabin Memoirs. University of California Press. ISBN 978-0-520-20766-0.
- Rauschning, Dietrich; Wiesbrock, Katja & Lailach, Martin (eds.) (1997). Key Resolutions of the United Nations General Assembly 1946–1996. Cambridge University Press. ISBN 978-0-521-59704-3.
- Rikhye, Indar Jit (1980). The Sinai Blunder. London: Routledge. ISBN 978-0-7146-3136-3
- Robarge, David S. (2007). Getting It Right: CIA Analysis of the 1967 Arab-Israeli War Archived 2010-04-26 at the Wayback Machine., Center for the Study of Intelligence, Vol. 49 No. 1
- Rubenberg, Cheryl A. (1989). Israel and the American National Interest. University of Illinois Press. ISBN 978-0-252-06074-8
- Sachar, Howard M. (1976, 2007) A History of Israel from the Rise of Zionism to Our Time. New York: Alfred A. Knopf. ISBN 978-0-394-48564-5; ISBN 978-0-375-71132-9.
- Sadeh, Eligar (1997). Militarization and State Power in the Arab–Israeli Conflict: Case Study of Israel, 1948–1982. Universal Publishers. ISBN 978-0-9658564-6-1
- Sandler, Deborah; Aldy, Emad & Al-Khoshman Mahmoud A. (1993). Protecting the Gulf of Aqaba. – A regional environmental challenge. Environmental Law Institute. 0911937463.
- Seale, Patrick (1988). Asad: The Struggle for Peace in the Middle East. University of California Press. ISBN 978-0-520-06976-3
- Segev, Samuel (1967). A Red Sheet: the Six Day War.
- Segev, Tom (2005). Israel in 1967. Keter. ISBN 978-965-07-1370-6.
- Segev, Tom (2007). 1967: Israel, the War, and the Year that Transformed the Middle East Metropolitan Books. ISBN 978-0-8050-7057-6
- Sela, Avraham (1997). The Decline of the Arab-Israeli Conflict: Middle East Politics and the Quest for Regional Order. SUNY Press. ISBN 978-0-7914-3537-3
- Shafqat, Saeed (2004). Islamic world and South Asia: Rise of Islamism and Terror, Causes and Consequences?. In Kaniz F. Yusuf (Ed.) Unipolar World & The Muslim States. Islamabad: Pakistan Forum, pp 217–246.
- Shemesh, Moshe (2008). Arab Politics, Palestinian Nationalism and the Six Day War. Sussex Academic Press. ISBN 978-1-84519-188-7.
- Shlaim, Avi (2000). The Iron Wall: Israel and the Arab World. W. W. Norton & Company. ISBN 978-0-393-32112-8. ISBN 978-0-393-04816-2
- Shlaim, Avi (2007) Lion of Jordan: The Life of King Hussein in War and Peace Vintage Books ISBN 978-1-4000-7828-8
- Shlaim, Avi; Louis, William Roger (13 February 2012), The 1967 Arab–Israeli War: Origins and Consequences, Cambridge University Press ISBN 978-1-107-00236-4
- Smith, Hedrick (15 June 1967). "As the Shock Wears Off; Arab World, Appraising Its Defeat, Is Split as It Gropes for Strategy". The New York Times. p. 16. Retrieved 28 June 2006.
- Smith, Hedrick (15 September 1967). "Envoys Say Nasser Now Concedes U.S. Didn't Help Israel". The New York Times. pp. Page 1, Col. 5, Page 3, Col. 1.
- Stein, Janice Gross. (1991). The Arab-Israeli War of 1967: Inadvertent War Through Miscalculated Escalation, in Avoiding War: Problems of Crisis Management, Alexander L. George, ed. Boulder: Westview Press.
- Stephens, Robert H. (1971). Nasser: A Political Biography. London: Allen Lane/The Penguin Press. ISBN 978-0-7139-0181-8
- Stone, David (2004). Wars of the Cold War. Brassey's. ISBN 978-1-85753-342-2
- Tolan, Sandy (4 June 2007). "Rethinking Israel's David-and-Goliath past". Salon.com. Retrieved 29 April 2010.
- Tucker, Spencer (2004). Tanks: An Illustrated History of Their Impact. ABC-CLIO. ISBN 978-1-57607-995-9
- United Nations (967, 5 June). 1347 Security Council MEETING : June 5, 1967. Provisional agenda (S/PV.1347/Rev.1). On a subpage of the website of The United Nations Information System on the Question of Palestine (UNISPAL).
- van Creveld, Martin (2004). Defending Israel: A Controversial Plan Toward Peace. Thomas Dunne Books. ISBN 978-0-312-32866-5
- Youngs, Tim. (2001). Developments in the Middle East Peace Process 1991–2000 London: International Affairs and Defence Section, House of Commons Library. ISSN 1368-8456.
- Finkelstein, Norman (2003). Image and Reality of the Israel–Palestine Conflict. Verso. ISBN 978-1-85984-442-7.
{{cite book}}
: CS1 maint: ref duplicates default (link) - Barzilai, Gad (1996). Wars, Internal Conflicts, and Political Order: A Jewish Democracy in the Middle East. New York University Press. ISBN 978-0-7914-2944-0
- Cristol, A Jay (2002). Liberty Incident: The 1967 Israeli Attack on the U.S. Navy Spy Ship. Brassey's. ISBN 978-1-57488-536-1
- Finkelstein, Norman (June 2017). Analysis of the war and its aftermath, on the 50th anniversary of the June 1967 war Archived 2017-06-09 at the Wayback Machine. (3 parts, each about 30 min)
- Gat, Moshe (2003). Britain and the Conflict in the Middle East, 1964–1967: The Coming of the Six-Day War. Praeger/Greenwood. ISBN 978-0-275-97514-2
- Hammel, Eric (October 2002). "Sinai air strike: June 5, 1967". Military Heritage. 4 (2): 68–73.
- Hopwood, Derek (1991). Egypt: Politics and Society. London: Routledge. ISBN 978-0-415-09432-0
- Hussein of Jordan (1969). My "War" with Israel. London: Peter Owen. ISBN 978-0-7206-0310-1
- Katz, Samuel M. (1991) Israel's Air Force; The Power Series. Motorbooks International Publishers & Wholesalers, Osceola, WI.
- Makiya, Kanan (1998). Republic of Fear: The Politics of Modern Iraq. University of California Press. ISBN 978-0-520-21439-2
- Morris, Benny (1997). Israel's Border Wars, 1949–1956. Oxford: Oxford University Press. ISBN 978-0-19-829262-3
- Pressfield, Steven (2014). The Lion's Gate: On the Front Lines of the Six Day War. Sentinel HC, 2014. ISBN 978-1-59523-091-1
- Rezun, Miron (1990). "Iran and Afghanistan." In A. Kapur (Ed.). Diplomatic Ideas and Practices of Asian States (pp. 9–25). Brill Academic Publishers. ISBN 978-90-04-09289-1
- Smith, Grant (2006). Deadly Dogma. Institute for Research: Middle Eastern Policy. ISBN 978-0-9764437-4-2
- Oren, Michael (April 2002). Six Days of War: June 1967 and the Making of the Modern Middle East. Oxford University Press. ISBN 978-0-19-515174-9
- Bowker, Robert (2003). Palestinian Refugees: Mythology, Identity, and the Search for Peace. Lynne Rienner Publishers. ISBN 978-1-58826-202-8.
- McDowall, David (1 July 1991). Palestine and Israel: The Uprising and Beyond. University of California Press. ISBN 978-0-520-07653-2.
- Oren, Michael B. (2002). Six Days of War: June 1967 and the Making of the Modern Middle East. Oxford University Press. p. 171. ISBN 978-0-19-515174-9.