Vishalsathyan19952099
നമസ്കാരം Vishalsathyan19952099 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്
തിരുത്തുകമണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് തലക്കെട്ട് മാറ്റാതെ പുതിയ ലേഖനം നിർമ്മിക്കുകയാണ് വേണ്ടിയിരുന്നത്. സംശയം ഉണ്ടെങ്കിൽ വിക്കിയിൽ ആരോടെങ്കിലും ചോദിച്ചിട്ടാണ് ചെയ്യേണ്ടത്.--റോജി പാലാ (സംവാദം) 14:40, 18 ഒക്ടോബർ 2015 (UTC)
പിറവം ഗ്രാമപഞ്ചായത്ത്
തിരുത്തുകഈ തലക്കെട്ടു മാറ്റത്തിനുള്ള കാരണം വിശദീകരിക്കാമോ ? പിറവം ഗ്രാമപഞ്ചായത്ത് നഗരസഭയാക്കിയോ ? ബിപിൻ (സംവാദം) 08:22, 25 ഡിസംബർ 2015 (UTC)
കൂത്താട്ടുകളം ഗ്രാമപഞ്ചായത്ത്
തിരുത്തുകഇവിടേയും താങ്കൾ തലക്കെട്ടു മാറ്റിയിരിക്കുന്നു. ഒരേ പേരിൽ ഗ്രാമപഞ്ചായത്തും, നഗരസഭയും നിലവിലുണ്ടെങ്കിൽ നഗരസഭക്കു വേണ്ടി പുതിയ താൾ തുടങ്ങുകയാണ് വേണ്ടത്. തലക്കെട്ടു മാറ്റത്തിനു മുമ്പായി സംവാദം താളിൽ ചർച്ച ചെയ്യുക. ബിപിൻ (സംവാദം) 08:28, 25 ഡിസംബർ 2015 (UTC)
ബോബി ചെമ്മണ്ണൂർ
തിരുത്തുകവെറുതേ ഗോസിപ്പ് എഴുതുന്നതുപോലെയല്ലാതെ സ്വതന്ത്രമായ അവലംബങ്ങളോടു കൂടി എഴുതുക. എല്ലാർക്കും അറിയാം എന്നരീതിയിൽ ഇവിടെ കൊടുക്കാൻ കഴിയില്ല. അവലംബത്തോടെ മാത്രമേ ഇങ്ങനെയുള്ള വിഷയങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിൽ തിരുത്തുകൾ വരുത്താവൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:15, 18 മേയ് 2016 (UTC)
നവാഗത നക്ഷത്രപുരസ്കാരം
തിരുത്തുകനവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 19:34, 23 ഓഗസ്റ്റ് 2016 (UTC) |
ക്ഷേത്രത്തിന്റെ ശരിക്കുള്ള പേരുതന്നെ നിലനിർത്തുക. പലരുടേയും സൗകര്യാർത്ഥം തലേക്കെട്ട് മാറ്റുന്നതിനോട് യോജിക്കാനാവില്ല. ക്ഷേത്ര ത്തിലെ എല്ലാ റെക്കോടുകളും അങ്ങനെതന്നെ യാണ്. പ്ലീസ് തലേക്കെട്ട് മാറ്റരുത് ഇനിയും--RajeshUnuppally (സംവാദം) 07:44, 2 ഡിസംബർ 2016 (UTC)
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
തിരുത്തുകകൃത്യമായ കാരണങ്ങൾ ഇല്ലാതെ കണ്ടന്റ് നീക്കം ചെയ്യരുത്--Vinayaraj (സംവാദം) 13:58, 6 ഡിസംബർ 2016 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകCommunity Insights Survey
തിരുത്തുകShare your experience in this survey
Hi Vishalsathyan19952099,
The Wikimedia Foundation is asking for your feedback in a survey about your experience with വിക്കിപീഡിയ and Wikimedia. The purpose of this survey is to learn how well the Foundation is supporting your work on wiki and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
Reminder: Community Insights Survey
തിരുത്തുകShare your experience in this survey
Hi Vishalsathyan19952099,
A couple of weeks ago, we invited you to take the Community Insights Survey. It is the Wikimedia Foundation’s annual survey of our global communities. We want to learn how well we support your work on wiki. We are 10% towards our goal for participation. If you have not already taken the survey, you can help us reach our goal! Your voice matters to us.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
Reminder: Community Insights Survey
തിരുത്തുകShare your experience in this survey
Hi Vishalsathyan19952099,
There are only a few weeks left to take the Community Insights Survey! We are 30% towards our goal for participation. If you have not already taken the survey, you can help us reach our goal! With this poll, the Wikimedia Foundation gathers feedback on how well we support your work on wiki. It only takes 15-25 minutes to complete, and it has a direct impact on the support we provide.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകWe sent you an e-mail
തിരുത്തുകHello Vishalsathyan19952099,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
ചോറ്റാനിക്കര ക്ഷേത്രം താളിലെ തിരുത്ത്
തിരുത്തുകസുഹൃത്തെ, ചോറ്റാനിക്കര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട താളിൽ നിന്നും താങ്കൾ കാരണം വ്യക്തമാക്കാതെ വലിയ തോതിൽ വിവരങ്ങൾ മായ്ചതിനാൽ പഴയ രൂപത്തിൽ ആക്കിയിരിക്കുകയാണ്. ഇങ്ങനെ വലിയ തോതിൽ വിവരങ്ങൾ മായ്ക്കുമ്പോൾ മായ്ക്കുന്നതിന് വ്യക്തമായ കാരണം കൂടി പരാമർശിക്കുന്നതാണ് ശരിയായ രീതി. തിരുത്ത് ഇനിയും മുൻ പ്രാപനം ചെയ്യുന്നതിന് മുൻപ് ലേഖനത്തിൻ്റെ സംവാദം താളിലോ തിരുത്തലിൻ്റെ ചുരുക്കത്തിലോ കാരണം കൂടി വ്യക്തമാക്കുക. Ajeeshkumar4u (സംവാദം) 12:36, 23 ഒക്ടോബർ 2023 (UTC)
- ചില വിവരങ്ങൾ മായ്ച്ചുകളഞ്നത് അത് ഇനി കൂടുതൽ ചേർക്കേണ്ടെന്ന് തോന്നിയതുകൊണ്ടാണ്.. മാത്രവുമല്ല, ക്ഷേത്രം നിൽക്കുന്ന ജില്ലയ്ക്കൊപ്പം താലൂക്ക് കൂടി അറിഞ്ഞാൽ നല്ലതായിരിയ്ക്കുമെന്ന് തോന്നി.. കുറച്ചുകൂടി സംക്ഷിപ്തമായതും, എന്നാൽ വ്യക്തമായ വിവരം നൽകുന്നതുമായ വിക്കിപീഡിയ ആർട്ടിക്കിളല്ലേ നല്ലത്.. അതാണ് ഞാൻ മായ്ച്ചത്.. vishalsathyan19952099 13:34, 23 ഒക്ടോബർ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Vishalsathyan19952099, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:41, 21 ഡിസംബർ 2023 (UTC) |
---|
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ
അവലംബം ചേർക്കുക
തിരുത്തുകപ്രിയ സുഹൃത്തേ, താങ്കൾ ക്ഷേത്രങ്ങളുടെ താളുകളിൽ ചേർക്കുന്ന നല്ല അറിവുകൾക്ക് സ്വാഗതം. തിരുത്തുകൾക്ക് ആധികാരികത നൽകുന്നതിന് അവലംബം ചേർക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിലവിൽ പേജുകളിലുള്ള വിവരങ്ങൾ നീക്കം ചെയ്യുമ്പോൾ, എന്തുകാരണത്താലാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകളും സംവാദം കുറിപ്പുകളും ഉപകരിക്കും. പുതിയ ലേഖനങ്ങൾ ചേർക്കുമ്പോൾ അത്യാവശ്യമായ അവംലംബം കണ്ണികളെങ്കിലും നൽകാൻ ശ്രമിക്കുക. അതുപോലെ, ക്ഷേത്രങ്ങളുടെയും മറ്റും പേജുകളിൽ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ശ്രമം കൂടി ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:45, 10 ഡിസംബർ 2024 (UTC)