Musicindia1
നമസ്കാരം Musicindia1 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 15:19, 12 ജനുവരി 2010 (UTC)
ലേഖനങ്ങൾ
തിരുത്തുകലേഖനങ്ങൾ കൊള്ളാം. കുറച്ചുകൂടി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാമോ? അവലംബങ്ങൾ - അവ മലയാളത്തിൽ തന്നെ വേണമെന്നില്ല - ചേർക്കുക കൂടി ചെയ്താൽ വളരെ നന്നായിരിക്കും. ആശംസകൾ -- റസിമാൻ ടി വി 08:08, 25 ജനുവരി 2010 (UTC)
- Thank you. I came here with a purpose to translate few things from music pages especially about the music of the West. Before writing about western music I thought I must start with one of the prominent persons from Kerala who could do something in the big world from nothing. But I was cornered from all sides. I was disappointed to see extract of the discussion in some places like twitter etc. Let me try to do it with my little knowledge. The subject about music may be easy for you to edit since you are in to physics, Please see the one about Bhavam (Expression of sound). Coz I lack the knowledge to type and add cross refereces. Regards--Musicindia1 09:06, 25 ജനുവരി 2010 (UTC)
- ജയൻ വർമ്മയുടെ കാര്യം വിട്ടുകളഞ്ഞേക്കൂ. ശ്രദ്ധേയതപ്രശ്നം ഇവിടെ വളരെ ഗൗരവമായാണ് കാണുന്നത്. മാർജിനൽ നോട്ടബിലിറ്റി ഉള്ള ടോപ്പിക്കുകൾ പോലും ഇവിടെ ലേഖനമാകാറില്ല. ജയൻ വർമ്മ കൂടുതൽ പ്രശസ്തനാകുമെന്നും അപ്പോൾ അദ്ദേഹത്തെക്കുറിച്ച് താങ്കൾക്ക് ലേഖനമെഴുതാനാകുമെന്നും ആഗ്രഹിക്കുന്നു. സമയം കിട്ടുമ്പോൾ താങ്കളുടെ ലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ കുറച്ച് പണിയുണ്ട് -- റസിമാൻ ടി വി 18:51, 25 ജനുവരി 2010 (UTC)
ദയവായി ബ്രായ്ക്കറ്റിനു തൊട്ടുമുന്നിൽ ഒരു സ്പേസ് ചേർക്കുക ഭാവം(സംഗീതം) എന്നല്ല ഭാവം (സംഗീതം) എന്നാണ് ശരിയായ തലക്കെട്ട്, നല്ല തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സംവാദം) 10:15, 26 ജനുവരി 2010 (UTC)]
- തീർശ്ചയായും നന്ദി --Musicindia1 15:25, 26 ജനുവരി 2010 (UTC)
ബീഥോവൻ
തിരുത്തുകഎഴുതാനുള്ള ലേഖനങ്ങളുടെ പട്ടികയിൽ ബീഥോവനെ കണ്ടു. ഒരു സ്റ്റബ്ബ് ഇപ്പഴേ ഉണ്ട്. വികസിപ്പിക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 15:06, 26 ജനുവരി 2010 (UTC)
- അതാണ് ആലോചിച്ചത്. നന്ദി --Musicindia1 15:23, 26 ജനുവരി 2010 (UTC)
ജാസ് എന്ന പേരിൽ വേറെ ലേഖനങ്ങളൊന്നുമില്ലെങ്കിൽ ബ്രായ്ക്കറ്റിൽ സംഗീതം എന്ന് നൽകേണ്ടതിന്റെ ആവശ്യമില്ല. ഒന്നിൽ കൂടുതൽ താളുകൾക്ക് ഒരേ തലക്കെട്ട് ആവശ്യം വരുമ്പോഴേ വ്യത്യസ്തമാക്കുവാൻ വേണ്ടി ഇങ്ങനെ ചെയ്യേണ്ടി വരുകയുള്ളൂ ഉദാ: ചൊവ്വ (ഗ്രഹം) --ജുനൈദ് | Junaid (സംവാദം) 09:49, 27 ജനുവരി 2010 (UTC)
- ഓ . ഞാൻ അതത്ര ശ്രദ്ധിച്ചില്ല . ഇനി അവ നോക്കാം. നന്ദി --Musicindia1 11:59, 27 ജനുവരി 2010 (UTC)
ലൂയിസ് ബാങ്കിനെ കുറിച്ച് ഒരു ലേഖനമെഴുതാമോ ?--വിചാരം 17:11, 27 ജനുവരി 2010 (UTC)
- തീർശ്ചയായും. വലിയ മനുഷ്യൻ തന്നെ . നന്ദി--Musicindia1 17:29, 27 ജനുവരി 2010 (UTC)
എന്റെ പേര് റസിമാൻ എന്നാണ് :-) -- റസിമാൻ ടി വി 17:21, 28 ജനുവരി 2010 (UTC)
ദുഃഖം അരുത്
തിരുത്തുകവിക്കിപീഡിയയിൽ ലേഖനങ്ങൾ അവയുടെ നയങ്ങൾക്കനുസരിച്ച് നീക്കം ചെയ്യുമ്പോൾ സങ്കടപ്പെടരുത്. ഇതേ വികാരം എനിക്ക് മുൻപ് തോന്നിയിട്ടുള്ളതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്. അതിലും കൂടുതൽ എഴുതി ആ വികാരത്തെ തോൽപ്പിക്കൂ.. :) --Rameshng:::Buzz me :) 07:08, 1 ഫെബ്രുവരി 2010 (UTC)
- നയങ്ങൾ പാലിക്കപ്പെടേണ്ടത് വിക്കിപീഡിയയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമാണ്. ദുഖിഃക്കാതിരിക്കുക താങ്കൾ എഴുതിയ ഒരു ലേഖനം മാത്രമല്ലേ മായ്ക്കപ്പെട്ടുള്ളൂ, ബാക്കിയുള്ളവയെല്ലാം വിക്കിയിൽ നിലനിൽക്കുന്നില്ലേ, ശുഭാപ്തി വിശ്വാസത്തോടെ തിരുത്തകൾ നടത്തുക. ആശംസകളോടെ --ജുനൈദ് | Junaid (സംവാദം) 07:55, 1 ഫെബ്രുവരി 2010 (UTC)
- ആ ലേഖനം പോട്ടെ. അത് എന്നെങ്കിലും ഒരിക്കൽ ഇതിൽ ഉണ്ടാവും. കാരണം "he is a legend '. ഞാൻ ഇനിയും എന്തെങ്കിലും എഴുത്തും..സമയം കിട്ടുമ്പോൾ..സംഗീതത്തെ കുറിച്ച് . എന്നെ കൂട്ടമായി ആക്രമിച്ചതൊക്കെ ഒന്ന് മറക്കട്ടെ First cut is the deepest.--Musicindia1 13:10, 2 ഫെബ്രുവരി 2010 (UTC)
നൃത്തം
തിരുത്തുകനൃ=nr^ --Vssun 14:50, 5 മാർച്ച് 2010 (UTC)
പുനസ്ഥാപിച്ച് മായ്കൽ ഫലകമിട്ട് ചർച്ച നടക്കട്ടെ എന്നാണ് സുനിലിന്റെ അഭിപ്രായം. മാർജിനൽ നോട്ടബിലിറ്റി ഉള്ള വിഷയമാണെന്നാണ് എന്റെ അഭിപ്രായം. ഒറ്റയ്ക്ക് വിലയിരുത്തുന്നില്ല - ചർച്ചയ്ക്ക് വിടുന്നു. -- റസിമാൻ ടി വി 12:14, 12 മാർച്ച് 2010 (UTC)
- ജയൻ വർമ പുനസ്ഥാപിച്ചിട്ടുണ്ട്. മായ്കൽ, ശ്രദ്ധേയത ഫലകങ്ങൾ നീക്കാതെ തിരുത്തലുകൾ വരുത്തുക റെഫറൻസ് ചേർക്കുകയും ലേഖനം ഉപയോതൃതാളിലെ ഡ്രാഫ്റ്റ് പോലെ ആക്കി മാറ്റുകയും ചെയ്യുക -- റസിമാൻ ടി വി 14:30, 12 മാർച്ച് 2010 (UTC)
മലയാളത്തിന്റെ കലാസംസ്കാരം
തിരുത്തുകമലയാളത്തിന്റെ കലാസംസ്കാരം സിനിമയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതിന് തെളിവാണ് മലയാളം വിക്കിയിലെ സിനിമാ ലേഖനങ്ങളുടെ തള്ളിക്കയറ്റം. ശ്രദ്ധേയത?!!--Musicindia1 16:03, 2 ഏപ്രിൽ 2010 (UTC)
സംവാദം:ശങ്കർ മഹാദേവൻ
തിരുത്തുകസംവാദം:ശങ്കർ മഹാദേവൻ കാണുക. --Vssun (സുനിൽ) 10:52, 15 ജൂലൈ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Musicindia1,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:59, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Musicindia1
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:07, 16 നവംബർ 2013 (UTC)