സംവാദം:മെലഡി
Latest comment: 14 വർഷം മുമ്പ് by Vssun
“ | linear succession of musical tones which is perceived as a single entity. | ” |
ഇംഗ്ലീഷ് വിക്കിയിലെ ഈ നിർവചനത്തിലെപ്പോലെ വ്യക്തത ഇവിടെ വരുന്നില്ല. --Vssun 16:02, 12 മാർച്ച് 2010 (UTC)
- ഇത്തിരി കടുത്ത വരി ആണത് . തിരുത്താൻ ശ്രമിക്കാം --Musicindia1 17:09, 12 മാർച്ച് 2010 (UTC)
- ഇതിൻറെ അർഥം ശരിയാണോ എന്ന് നോക്കിയാലും:-
സംഗീതത്തിൻറെ വരികൾ കോർത്തിണക്കി അവ ഒരുഭാഗമായി കേൾക്കുമ്പോൾ അതിനെ മെലഡി എന്ന് വിളിക്കുന്നു.--Musicindia1 02:11, 13 മാർച്ച് 2010 (UTC)
- ഇതിലും നല്ലത് ഇപ്പോഴുള്ളതാണെന്ന് വിചാരിക്കുന്നു. എന്തായാലും ഇപ്പോഴുള്ള പോലെത്തന്നെ കിടക്കട്ടെ.. --Vssun 11:27, 13 മാർച്ച് 2010 (UTC)