സംവാദം:ഖരീഫ് വിള
(സംവാദം:ഖാരിഫ് വിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 6 വർഷം മുമ്പ് by Arunsunilkollam in topic ഖരീഫ്/ഖാരിഫ്
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഖരീഫ്/ഖാരിഫ്
തിരുത്തുകഹിന്ദിയിൽ ഖരീഫ് എന്നാണ് ഉപയോഗിക്കുന്നത്. --Harshanh (സംവാദം) 05:10, 27 ജനുവരി 2018 (UTC)
- PSC ഗൈഡുകളിലും മനോരമ തൊഴിൽ വീഥിയിലും മറ്റും ഖാരിഫ്, റാബി, സെയ്ദ് എന്നിങ്ങനെ ഉപയോഗിച്ചു കാണുന്നു. ക്ലാസുകളിലും അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. ശരിയായ ഉച്ചാരണം ഇപ്പോഴാണ് മനസ്സിലായത്. വിക്കി നിഘണ്ടുവിലും ഖരീഫ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. Psc-ക്കുവേണ്ടി പഠിക്കുന്നവരിൽ നല്ലൊരു ശതമാനവും ഖാരിഫ്, റാബി എന്നിങ്ങനെയാകും Search ചെയ്യുക. അപ്പോൾ അവർക്ക് Psc ബ്ലോഗുകൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ എന്തു ചെയ്യും? തലക്കെട്ട് മാറ്റണോ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 09:44, 27 ജനുവരി 2018 (UTC)
- കേരള സർക്കാരിന്റെ സർവ്വവിജ്ഞാനകോശം ലിങ്കിൽ ഖാരിഫ് എന്നാണ്--അരുൺ സുനിൽ കൊല്ലം (സംവാദം) 15:43, 27 ജനുവരി 2018 (UTC)
- വ്യത്യസ്തമായ ഉച്ചാരണരീതികൾ ലേഖനത്തിനുള്ളിൽ കൊടുത്താൽ തിരയുന്നവർക്ക് കിട്ടും. തലക്കെട്ട് മാറ്റി. --Harshanh (സംവാദം) 05:29, 17 ഫെബ്രുവരി 2018 (UTC)