സംവാദം:റബി വിള
(സംവാദം:റാബി വിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 6 വർഷം മുമ്പ് by Arunsunilkollam in topic റാബി/റബി
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
റാബി/റബി
തിരുത്തുകപേരിലെ ദീർഘം ശരിയാണോ? ഹിന്ദിയിൽ റബി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അറബിയിൽ എങ്ങനെയാണെന്നറിഞ്ഞാൽ കൊള്ളാം. --Harshanh (സംവാദം) 05:06, 27 ജനുവരി 2018 (UTC)
- PSC ഗൈഡുകളിലും മനോരമ തൊഴിൽ വീഥിയിലും മറ്റും ഖാരിഫ്, റാബി, സെയ്ദ് എന്നിങ്ങനെ ഉപയോഗിച്ചു കാണുന്നു. ക്ലാസുകളിലും അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. ശരിയായ ഉച്ചാരണം ഇപ്പോഴാണ് മനസ്സിലായത്. വിക്കി നിഘണ്ടുവിലും ഖരീഫ് , റബി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. Psc-ക്കുവേണ്ടി പഠിക്കുന്നവരിൽ നല്ലൊരു ശതമാനവും ഖാരിഫ്, റാബി എന്നിങ്ങനെയാകും Search ചെയ്യുക. അപ്പോൾ അവർക്ക് Psc ബ്ലോഗുകൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ എന്തു ചെയ്യും? തലക്കെട്ട് മാറ്റണോ ?
- ശരിയായ തലക്കെട്ട് കൊടുക്കുക എന്നാണല്ലോ വിക്കി ശൈലി. തലക്കെട്ട് മാറ്റുക തന്നെയാണ് വേണ്ടത്. അത് ചെയ്യുകയും ചെയ്തു --Harshanh (സംവാദം) 05:26, 17 ഫെബ്രുവരി 2018 (UTC)