ലക്ഷ്മിപ്രിയ
ഇന്ത്യയിലെ മലയാള ചലച്ചിത്ര രംഗത്തെ നടിയാണ് ലക്ഷ്മി പ്രിയ [1]. മലയാള ടെലിവിഷൻ ഷോകളിൽ അഭിനയിച്ച അവർ പിന്നീട് മോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. [2] 1985 മാർച്ച് 11ന് കേരളത്തിൽ ജനിച്ചു. ജന്മദേശം കായംകുളം.[3]
ലക്ഷ്മി പ്രിയ | |
---|---|
പ്രമാണം:Lakshmi Priyaa receives Jalachhayam award (cropped).jpg | |
ജനനം | 1985 മാർച്ച് 11, |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005–സജീവം |
ജീവിതപങ്കാളി(കൾ) | ജയേഷ് (2003 ഏപ്രിൽ 20) |
കുട്ടികൾ | ഒരു മകൾ. മാതംഗി ജയ് |
കരിയർ
തിരുത്തുകസ്കൂൾ ജീവികാതലത്തുതന്നെ അഭിനയരംഗത്ത് ആകൃഷ്ടയായെങ്കിലും ജയ്ദേവുമായുള്ള വിവാഹത്തിന് ശേഷമാണ് അവർ മോളിവുഡിലെത്തിയത്. അവരുടെ ഭർത്താവിന്റെ അച്ഛൻ ആണ് സിനിമാ മേഖലയിൽ അവരെ പിന്തുണയ്ക്കുകയും പ്രമുഖ സംവിധായകർക്ക് പരിചയപ്പെടുത്തുകയും ചെയ്തത്. [4] നർത്തകിയായ അവർ മുമ്പ് ഒരു "കലതിലകം" ആയിരുന്നു. 2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മിപ്രിയ വിവാഹമോചിതരുടെ മകൾ എന്ന നിലയിൽ താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു.[5] കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതിയാണ് ആത്മ കഥ . ഈ കൃതിയ്ക്ക് 2019 ൽ ഷാർജ അന്താരാഷ്ട്ര പുസ്‌തകോൽത്സവത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. മികച്ച നടി എന്ന നിലയിൽ 2007 ൽ ജേസി ഫൌണ്ടേഷൻ അവാർഡ്, ഓയെസ്ക്ക ഇന്റർനാഷണൽ അവാർഡ്, ഉജാല ഏഷ്യാനെറ്റ് ഫിലിം അവാർഡ് രണ്ട് തവണ,2009, 2016 കൂടാതെ മറ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് [6] ബിഗ്‌ബോസ് മലയാളം സീസൺ 4 മത്സരാർത്ഥി ആയി തിരഞ്ഞെടുക്കപ്പെടുകയും 100 ദിവസം നിൽക്കുകയും മികച്ച എന്റർടെയ്നർ ഓഫ്ചെ ദ സീസൺ ആയി തിരഞ്ഞെടുക്കുകയും ചെയ്യ്തത് ലക്ഷ്മി പ്രിയയെ ആയിരുന്നു.
സിനിമയും ടെലിവിഷനും എന്നപോലെ സ്റ്റേജിലും സജീവ സാന്നിധ്യം ആണ് ലക്ഷ്മി പ്രിയ. രണ്ടര മണിക്കൂർ നേരം വേദിയിൽ ഒറ്റയ്ക്ക് നിറഞ്ഞാടുന്ന ഹിഡിംബി എന്ന മഹാഭാരതത്തിലെ കഥാപാത്രത്തിലൂടെ പകർന്നാട്ടം നടത്തുന്നു.
നാടകങ്ങൾ
തിരുത്തുക- കള്ളൻ പവിത്രൻ
- ഹിഡിംബി
ക്ര.നം. | വർഷം | ചിത്രം | വേഷം |
---|---|---|---|
1 | 2019 | വാർത്തകൾ ഇതുവരെ | |
2 | 2019 | സുരക്ഷിതം | ആമിന |
3 | 2019 | മാർക്കോണി മത്തായി | ലില്ലി |
4 | 2019 | മാർഗ്ഗംകളി | പൂത്തിരി ലില്ലി |
5 | 2019 | മംഗലത്തു വസുന്ധര | വേലക്കാരി |
6 | 2019 | തീരുമാനം | സംഗീത നായർ |
7 | 2018 | ആമി | സുധാകരന്റെ ഭാര്യ |
8 | 2017 | ടിയാൻ | കൗസല്യ |
9 | 2017 | അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ | |
10 | 2017 | സ്വയം | അഗ്നെസ് |
11 | 2016 | അപ്പുരം ബംഗാൾ ഇപ്പുറം തിരുവിതംകൂർ | ലിസി |
12 | 2016 | പൊയി മറഞ്ഞു പറയാതെ | |
13 | കോലമാസ് | ||
14 | 2015 | ഉറുമ്പുകൾ ഉറങ്ങാറില്ല | അനിത |
15 | 2015 | കാമ്പസ് ഡയറി | |
116 | 2015 | ഇതിനുമപ്പുറം | ദേവു |
17 | വില്ലേജ് ഗൈസ് | ലിസി | |
18 | വണ്ടർഫുൾ ജേണി | ||
19 | 2014 | നീ നാൻ നിസാൽ(തമിഴ് സിനിമ) | സംഗീതജ്ഞ |
20 | 2014 | ആശ ബ്ലാക്ക് | സംഗീതജ്ഞ |
21 | 2014 | ഉൽസാഹ കമ്മിറ്റി | ചന്ദ്രിക |
22 | 2014 | ആലീസ്:എ ട്രൂ സ്റ്റോറി | സീതാമയി |
23 | 2014 | 7ന്ത് ഡേ | ലാബ് ടെക്നീഷ്യൻ |
24 | 2014 | ഗോഡ്സ് ഓൺ കൺട്രി | പുഷ്പ |
25 | 2014 | അവതാരം | കരിമ്പൻ ജോണിന്റെ സഹോദരി |
26 | 2014 | ലാൽ ബഹാദൂർ ശാസ്ത്രി | അഗ്രികൾച്ചറൽ ഓഫീസർ |
27 | 2014 | റിംഗ് മാസ്റ്റർ | അഭിഭാഷക |
28 | 2014 | താരങ്ങൾ | |
29 | 2013 | ജിഞ്ചർ | ഗീത |
30 | 2013 | ഗോഡ് ഫോർ സെയിൽ | തങ്കമണി |
31 | 2013 | മാഡ് ഡാഡ് | ഓമന |
32 | 2013 | ഹൗസ്‌ഫുൾ | മുംതാസ് |
33 | 2013 | ബഡ്ഡി | ശകുന്തള |
34 | 2013 | കരീബിയൻസ് | അലീന |
35 | 2013 | ഐസക് ന്യൂട്ടൺ _S/Oഫിലിപ്പോസ് | റോസി |
36 | 2013 | നടൻ | |
37 | 2013 | കള്ളന്റെ മകൻ | സുഗന്ധി- അധ്യാപിക |
38 | 2013 | ബ്ലാക്ക്ബെറി | ലീന |
39 | 2012 | താപ്പാന | സുനന്ദ |
40 | 2012 | ഗൃഹനാഥൻ | അന്നമ്മ |
41 | 2012 | ഫാദേഴ്സ് ഡേ | ഫാത്തിമ |
42 | 2012 | മോളി ആന്റി റോക്ക്സ് | ഉഷ |
43 | 2012 | ബാങ്കിംഗ് സമയം 10 മുതൽ 4 വരെ | ലക്ഷ്മി |
44 | 2012 | ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | റോസി |
45 | 2012 | കാഷ് | |
46 | 2012 | മിസ്റ്റർ. മരുമകൻ | ശ്രീമതി. പണിക്കർ |
47 | 2012 | അവസാന ബെഞ്ച് | ബയോളജി അധ്യാപിക |
48 | 2012 | പേരിനൊരു മകൻ | സഹദേവന്റെ ഭാര്യ |
49 | 2011 | മൊഹബത്ത് | റസീന |
50 | 2011 | സീനിയേഴ്സ് | ദമയന്തി അധ്യാപിക |
51 | 2011 | പാച്ചുവും കോവാലനും | സേവിക |
52 | 2011 | ലിവിംഗ് ടുഗെദർ | മണികണ്ഠന്റെ ഭാര്യ |
53 | 2011 | ആഴക്കടൽ | ഇന്ദിര |
54 | 2010 | കഥ തുടരുന്നു | മല്ലിക |
54 | 2010 | സദ്ഗമയ | സിന്ധു ജയമോഹൻ |
56 | 2010 | തന്തോന്നി | ആലീസ് |
57 | 2010 | വീട്ടിലേക്കുള്ള വഴി | റാഷിദ |
58 | 2010 | ഒരു സ്മാൾ ഫാമിലി | മോഹിനി |
59 | 2010 | ചേകവർ | ഇന്ദു |
60 | 2010 | ഫിഡിൽ | |
61 | 2010 | പ്രമാണി | സോമശേഖരന്റെ സഹോദരി |
62 | 2009 | കെമിസ്ട്രി | ജെന്നിഫർ |
63 | 2009 | ഭാഗ്യദേവത | സോഫിയ |
64 | 2009 | ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം | വേലക്കാരി |
65 | 2009 | ഉത്തരാസ്വേയംവാരം | ശ്രീമതി ദേവൻ |
66 | 2009 | കഥ, സംവിധാനം കുഞ്ചാക്കോ | ശ്രീമതി. മാത്യു |
67 | 2009 | ഭൂമി മലയാളം | നിർമ്മലയുടെ സഹോദരി |
68 | 2009 | ഇവിടം സ്വർഗ്ഗമാണ് | നാട്ടുമ്പുറത്തുകാരി |
69 | 2008 | ലോലിപോപ്പ് | റേച്ചൽ |
70 | 2008 | വൺവേ ടിക്കറ്റ് | സീനത്ത് |
71 | 2008 | അണ്ണൻ തമ്പി | സുലോചന-നാടക കലാകാരി |
2 | 2008 | മാടമ്പി | ശാന്ത |
3 | 2008 | മലബാർ കല്യാണം | സദുവിന്റെ ഭാര്യ |
4 | 2007 | നിവേദ്യം | രാധ |
5 | 2007 | ഫ്ലാഷ് | ധ്വനിയുടെ ബന്ധു |
6 | 2007 | അതിശയൻ | കൊല്ലപ്പെട്ടസ്ത്രീ |
7 | 2006 | ലയൺ | കൃഷ്ണകുമാറിന്റെ സഹോദരി |
8 | 2006 | ചക്കര മുത്ത് | രാജി |
9 | 2005 | തൻമാത്ര | രമേശൻ നായരുടെ സഹ-സ്റ്റാഫ് |
10 | 2005 | നരൻ | ലീലയുടെ സഹോദരി |
ടിവി സീരിയലുകൾ
തിരുത്തുക- ശ്രീമനോരു ശ്രീമതി (എസിവി)
- ഇന്ദുമുഖി ചന്ദ്രമതി (സൂര്യ ടിവി)
- നോംബരപ്പൂവ് (ഏഷ്യാനെറ്റ്)
- ദേവി മഹാത്മ്യം (ഏഷ്യാനെറ്റ്)
- അഭിനേത്രി (സൂര്യ ടിവി)
- അരനാശിക്കനേരം (അമൃത ടിവി)
- നിരുപമ ആരാധകർ (ഫ്ലവേഴ്സ് ടിവി)
- കൃഷ്ണകൃപസാഗരം (അമൃത ടിവി)
- ആലുവയം മത്തികാരിയം (ഏഷ്യാനെറ്റ് പ്ലസ്)
- സീത (ഫ്ലവേഴ്സ് ടിവി)
- ശ്രീധനം (ജീവൻ ടിവി)
ടിവി ഷോകൾ
തിരുത്തുക- Laughing Villa
- Varthaprabhatham
- Coat Eeswaran
- Badayi Bunglavu
- Nammal Thammil
- Comedy Express
- Comedy Stars
- Celebrity Choice
- Amma Ammayiyamma
- Manassiloru Mazhavillu
- Onnum Onnum Monnu
- Super Kids
- Vanitharatnam
- Onasparsham
- Sreekandan Nair Show
- Yuvatharam
- Hit Vit
- Star Ragging
- Annies Kitchen
- Vanitha
- I Personally
- Chayakottu
- Taste Time
- Little Cheff
- Cheff Master
- Surya Challenge
- Punyavazhiyiloode
- Tamar Padar
- Payasamela
- Njannanu Sthree
- Star Magic
പരാമർശങ്ങൾ
തിരുത്തുക- ↑ https://www.filmibeat.com/celebs/lakshmi-priya/biography.html
- ↑ "Malayalam Tv Actress Lakshmi Priyaa Biography, News, Photos, Videos". NETTV4U. 2016-08-18. Retrieved 2019-09-24.
- ↑ https://in.bookmyshow.com/person/lakshmi-priya/1070733
- ↑ "Actress Lakshmi Priya opens up her mind on the recent controversy". Evartha.in. Archived from the original on 2019-10-04. Retrieved 2019-09-24.
- ↑ https://www.mathrubhumi.com/movies-music/news/actor-lakshmi-priya-interview-on-her-book-talks-about-childhood-mother-broken-family-life-1.4610859
- ↑ https://malayalam.samayam.com/tv/news/actress-lakshmi-priya-book-launch-at-sharjah-international-book-fair/articleshow/71791923.cms
- ↑ "ലക്ഷ്മിപ്രിയ". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help)