അനിൽ മുരളി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു മലയാളചലച്ചിത്രനടനാണ് അനിൽ മുരളി. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. 2020 ജൂലായ് 30 ന് അന്തരിച്ചു , കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ചലച്ചിത്രങ്ങൾതിരുത്തുക
- കന്യാകുമാരിയിൽ ഒരു കവിത (1993)
- ബോക്സർ (1995)
- വാൽക്കണ്ണാടി (2002)
- ഇവർ (2003)
- ചാക്കോ രണ്ടാമൻ (2006)
- ശ്യാമം (2006)
- ദി ഡോൺ (2006)
- ജയം (2006)
- ബാബ കല്യാണി (2006)
- ജുലൈ 4 (2007)
- നസ്രാണി (2007)
- റോക്ക് ആന്റ് റോൾ (2007)
- പുതിയ മുഖം (2009)
- ഞാൻ സഞ്ചാരി (2010)
- കയം (2010)
- സിറ്റി ഓഫ് ഗോഡ് (2011)
- മാണിക്യക്കല്ല് (2011)
- വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
- കളൿടർ (2011)
- വാദ്ധ്യാർ (2012)
- അസുരവിത്ത് (2012)
- വാദ്ധ്യാർ (2012)
- അച്ഛന്റെ ആണ്മക്കൾ (2012)
- ഹീറോ (2012)
- മുല്ലമൊട്ടും മുന്തിരിച്ചാറും (2012)
- നമ്പർ 66 മധുര ബസ് (2012)
- താപ്പാന (2012)
- മാന്ത്രികൻ (2012)
- ഒരു യാത്രയിൽ (2012)
- അയാളും ഞാനും തമ്മിൽ (2012)
- ഹൈഡ് ആന്റ് സീക് (2012)
- കർമ്മയോദ്ധാ (2012)
- ചേട്ടായീസ് (2012)
- ബ്ലാക്ക്ബെറി (2013)
- ആമേൻ (2013)
- കൗബോയ് (2013)
മരണംതിരുത്തുക
2020 ജൂലൈ 30-തിന് അനിൽ മുരളി അന്തരിച്ചു.കരൾ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.