ശ്രീമദ് ഭഗവത്ഗീത (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Sreemad Bhagavad Geetha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ഭാസ്കരൻ സംവിധാനം ചെയ്ത് അദ്ദേഹംതന്നെ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്രീമദ് ഭഗവദ്ഗീത. ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പി. ഭാസ്കരൻ എഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[2] [3]
ശ്രീമദ് ഭഗവദ്ഗീത | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | പി ഭാസ്കരൻ |
രചന | പുരാണം |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ശ്രിവിദ്യ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
പശ്ചാത്തലസംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരൻ |
ഛായാഗ്രഹണം | യു രാജഗോപാൽ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ഗീതാഞ്ജലി പ്രൊഡക്ഷൻസ് |
ബാനർ | ഗീതാഞ്ജലി പ്രൊഡക്ഷൻസ് |
വിതരണം | ഗീതാഞ്ജലി പ്രൊഡക്ഷൻസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | ശ്രീവിദ്യ | |
2 | കവിയൂർ പൊന്നമ്മ | |
3 | കെ.പി.എ.സി. ലളിത | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | ജോസ് പ്രകാശ് | |
6 | മണവാളൻ ജോസഫ് | |
7 | മോഹൻ ശർമ | |
8 | ശങ്കരാടി | |
9 | ശ്രീമൂലനഗരം വിജയൻ | |
10 | ടി.ആർ. ഓമന | |
11 | ടി.എസ്. മുത്തയ്യ | |
12 | പ്രതാപചന്ദ്രൻ | |
13 | ജി കെ പിള്ള | |
14 | മല്ലിക സുകുമാരൻ | |
15 | മുരളിമോഹൻ | |
16 | എൻ. ഗോവിന്ദൻകുട്ടി | |
17 | പി.കെ. എബ്രഹാം | |
18 | ടി.പി. മാധവൻ | |
19 | വള്ളത്തോൾ ഉണ്ണികൃഷ്ണൻ | |
20 | വിധുബാല | |
21 | ദശവതാരം രവികുമാർ | |
22 | ഒ. രാംദാസ്[4] |
ഗാനങ്ങൾ
തിരുത്തുക[[പി ഭാസ്കരൻ] രചിച്ച ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.[5]
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | എല്ലാം നീയേ ശൗരേ | എസ് ജാനകി | രാഗമാലിക (വാസന്തി ,മലയമാരുതം ) |
2 | ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ | പി. ലീല ,കോറസ് | |
3 | കരുണാസാഗര | കെ ജെ യേശുദാസ് | കുറിഞ്ഞി (ജന്യരാഗം) |
4 | മധുരഭാഷിണികൾ | കെ ജെ യേശുദാസ് | രാഗമാലിക (സാരംഗ് ,മാണ്ഡ് ) |
5 | ഊർദ്ധ്വമൂലമധഃശാഖം | പി ജയചന്ദ്രൻ | |
6 | പരാ പരാ പരാ | കെ ജെ യേശുദാസ് | ശങ്കരാഭരണം |
4 | വിലാസലോലുപയായി | പി ജയചന്ദ്രൻ, പി സുശീല | കല്യാണവസന്തം |
5 | യമുനാതീരത്തിൽ | അമ്പിളി, ജയശ്രീ |
അവലംബം
തിരുത്തുക- ↑ "ശ്രീമദ് ഭഗവദ്ഗീത(1977)". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "ശ്രീമദ് ഭഗവദ്ഗീത(1977)". malayalasangeetham.info. Retrieved 2014-10-16.
- ↑ "ശ്രീമദ് ഭഗവദ്ഗീത(1977)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.