കല്യാണവസന്തം
കർണാടകസംഗീതത്തിലെ ജന്യരാഗം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കല്യാണവസന്തം. പൊതുവിൽ 21ആം മേളകർത്താരാഗമായ കീരവാണിയുടെ ജന്യരാഗമായി കണക്കാക്കുന്നു.[1][2]
ഘടന, ലക്ഷണം
തിരുത്തുകആരോഹണത്തിൽ ഋഷഭം, പഞ്ചമം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കല്യാണവന്തം. ഇതൊരു ഔഡവ - സമ്പൂർണ്ണ രാഗമാണ്.
ārohaṇa : S G₂ M₁ D₁ N₃ Ṡ[a] avarohaṇa : Ṡ N₃ D₁ P M₁ G₂ R₂ S[b]