മലയമാരുതം

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 16ആം മേളകർത്താരാഗമായ ചക്രവാകത്തിന്റെ ജന്യരാഗമാണ് മലയമാരുതം.ഈ രാഗത്തിനെ പ്രഭാതരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം സ രി1 ഗ3 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ ഗ3 രി1 സ
കൃതി കർത്താവ്
സുഗന്ധപുഷ്പബാണ ത്യാഗരാജസ്വാമികൾ
പത്മനാഭപാലിതേ സ്വാതിതിരുനാൾ
നിരവധി സുഖ ജി.എൻ ബാലസുബ്രഹ്മണ്യം

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം ഗാനരചന സംഗീതസംവിധാനം
പുലർകാല സുന്ദരസ്വപ്നത്തിൽ ഒരു മെയ്മാസപ്പുലരിയിൽ
ബ്രഹ്മകമലം സവിധം
സിന്ദൂരം പെയ്തിറങ്ങി തൂവൽകൊട്ടാരം
ഉഷാകിരണങ്ങൾ പുൽകി പുൽകി ഗുരുവായൂർ കേശവൻ പി.ഭാസ്കരൻ ജി.ദേവരാജൻ

ഭക്തിഗാനങ്ങൾ

തിരുത്തുക
  • ഉദിച്ചുയ‍ർന്നൂ മാമല മേലേ
"https://ml.wikipedia.org/w/index.php?title=മലയമാരുതം&oldid=4134387" എന്ന താളിൽനിന്ന് ശേഖരിച്ചത്