എൽ. ഭൂമിനാഥൻ
മലയാള സിനിമയിലെ ഒരു ചിത്ര സംയോജകനാണ് എൽ.ഭൂമിനാഥൻ.സിബി മലയിൽ ,ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടെ സിനിമകളാണ് ഇദ്ദേഹം കൂടുതൽ എഡിറ്റ് ചെയ്തിട്ടുള്ളത്.
ചലച്ചിത്രങ്ങൾ
തിരുത്തുക- നിന്നിഷ്ടം എന്നിഷ്ടം (1986)
- കിരീടം (1989)
- ധനം (1992)
- ചെപ്പ് കിലുക്കണ ചങ്ങാതി (1991)
- കമലദളം (1992)
- നീലക്കുറുക്കൻ (1992)
- വളയം (1992) (ചലച്ചിത്രം)
- സദയം (1992)
- ഏകലവ്യൻ (1993)
- പരമ്പര
- ഭരതം
- കമ്മീഷണർ
- ലങ്ക
- ചദ്രോഝവം
- ജലോഝവം
- കണ്ണിനും കണ്ണാടിക്കും (2004)
അവാർഡുകൾ
തിരുത്തുക2005 മികച്ച ചിത്രസംയോജനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ചിത്രം- വാസ്തവം