രാം മനോഹർ ലോഹ്യ

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനും
(Ram Manohar Lohia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദി: डा॰ राममनोहर लोहिया സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബർ 12.

1910 മാർച്ച് 23– 1967 ഒക്ടോബർ 12
വിശ്വ വിപ്ലവകാരി

ജനനം: 1910 മാർച്ച് 23
ജനന സ്ഥലം: അക്ബർപുർ, ഫൈസാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ
മരണം: 1967 ഒക്ടോബർ 12
മരണ സ്ഥലം: ദില്ലി
മുന്നണി: ഭാരത സ്വാതന്ത്ര്യസമരം, കോൺ‍ഗ്രസിതരപ്രസ്ഥാനം
സംഘടന: സോഷ്യലിസ്റ്റ് പ്രസ്ഥാനം

സ്വാതന്ത്ര്യ സമരസേനാനി

തിരുത്തുക

1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവീരൻ.

സോഷ്യലിസ്റ്റ് വിപ്ലവകാരി

തിരുത്തുക

1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാർട്ടിലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.

സ്മാരകങ്ങൾ

തിരുത്തുക

ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്[1].

പുസ്തകങ്ങൾ

തിരുത്തുക
  • ദി കാസ്റ്റ് സിസ്റ്റെം
  • ഫോറിൻ പൊളിസി : അലിഗഡ്
  • ഫ്രാഗ്മെന്റ്സ് ഓഫ് എ വേൾഡ് മൈൻഡ്
  • ഫന്റമെന്റൽസ് ഓഫ് എ വേൾഡ് മൈൻഡ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-20. Retrieved 2008-10-11.

പുറംകണ്ണികൾ

തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=രാം_മനോഹർ_ലോഹ്യ&oldid=3947455" എന്ന താളിൽനിന്ന് ശേഖരിച്ചത്