ദാദാഭായ് നവറോജി
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917)[1] ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
ദാദാഭായ് നവറോജി | |
---|---|
![]() ദാദാഭായ് നവറോജി 1892-ൽ | |
ജനനം | 4 സെപ്റ്റംബർ 1825 |
മരണം | 30 ജൂൺ 1917 | (പ്രായം 91)
തൊഴിൽ | ബുദ്ധിജീവി, വിദ്യാഭ്യാസ വിചക്ഷണൻ, വസ്ത്രവ്യാപാരി, ആദ്യകാല ഇന്ത്യൻ രാഷ്ട്രീയനേതാവ്,സ്വാതന്ത്ര്യ സമരനേതാവ് |
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.[2]
ചോർച്ചാ സിദ്ധാന്തംതിരുത്തുക
ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം. ഇന്ത്യയുടെ സമ്പത്ത് ഇഗ്ളണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടിപോയിരുന്നു.[അവലംബം ആവശ്യമാണ്] ശമ്പളമായും സമ്മാനമായും നികുതിയായുമായിരുന്നു ഈ സാമ്പത്തിക ചോർച്ച. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർഥിച്ചു.
അവലംബങ്ങൾതിരുത്തുക
{{ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ 2 മതു പ്രസിഡണ്ടു ആയിരുന്നു.. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്നു.. കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു}}
പുറം കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Dadabhai Naoroji എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- "Dr. Dadabhai Naoroji, 'The Grand Old Man of India'", Vohuman.org - Presents a complete chronology of Naoroji's life.
- B. Shantanu, "Drain of Wealth during British Raj", iVarta.com, February 06, 2006 (on line).
Parliament of the United Kingdom | ||
---|---|---|
മുൻഗാമി Frederick Thomas Penton |
Member of Parliament for Finsbury Central 1892–1895 |
Succeeded by William Frederick Barton Massey-Mainwaring |
മുൻഗാമി Womesh Chandra Bonnerjee |
കോൺഗ്രസ്സിന്റെ പ്രസിഡന്റ് 1886 |
Succeeded by Badaruddin Taiyabji |
മുൻഗാമി Womesh Chandra Bonnerjee |
കോൺഗ്രസ്സിന്റെ പ്രസിഡന്റ് 1893 |
Succeeded by Alfred Webb |
മുൻഗാമി ഗോപാല കൃഷ്ണ ഗോഖലേ |
കോൺഗ്രസ്സിന്റെ പ്രസിഡന്റ് 1906 |
Succeeded by Rashbihari Ghosh |
Persondata | |
---|---|
NAME | Naoroji, Dadabhai |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 4 September 1825 |
PLACE OF BIRTH | Bombay, India |
DATE OF DEATH | 30 June 1917 |
PLACE OF DEATH | Versova, India |
- ↑ . വെബ് ദുനിയ:ദാദാബായി ഇന്ത്യയുടെ മഹാനായ വൃദ്ധൻ
- ↑ Sumita Mukherjee, “‘Narrow-majority’ and ‘Bow-and-agree’: Public Attitudes Towards the Elections of the First Asian MPs in Britain, Dadabhai Naoroji and Mancherjee Merwanjee Bhownaggree, 1885-1906”, Journal of the Oxford University History Society, 2 (Michaelmas 2004).