മഹാദേവ് ഗോവിന്ദ് റാനാഡേ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
മഹാദേവ് ഗോവിന്ദ് റാനാഡേ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്താപകനേതാക്കളിൽ ഒരാളും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര സമരസേനാനിയുമായിരുന്നു . ബോംബേ ഹൈക്കോടതി ജഡ്ജി,നിയമനിർമ്മാണ സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
മഹാദേവ് ഗോവിന്ദ് റാനാഡേ | |
---|---|
![]() | |
ജനനം | 18 ജനുവരി 1842 |
മരണം | 1901 ജനുവരി 16 |
തൊഴിൽ | scholar, social reformer and author |
ജീവിതപങ്കാളി(കൾ) | Ramabai Ranade |