വിജയ് ഹസാരെ
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | വിജയ് സാമുവേൽ ഹസാരേ | |||||||||||||||||||||||||||||||||||||||
ജനനം | സാൻഗ്ലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ | 11 മാർച്ച് 1915|||||||||||||||||||||||||||||||||||||||
മരണം | 18 ഡിസംബർ 2004 ബറോഡ, ഗുജറാത്ത്, ഇന്ത്യ | (പ്രായം 89)|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കയ്യൻ മീഡിയം പേസർ | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 22 ജൂൺ 1946 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 28 മാർച്ച് 1953 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1934–1942 | മഹാരാഷ്ട്ര | |||||||||||||||||||||||||||||||||||||||
1935–1939 | സെൻട്രൽ ഇന്ത്യ | |||||||||||||||||||||||||||||||||||||||
1941–1961 | ബറോഡ | |||||||||||||||||||||||||||||||||||||||
1957–1958 | ഹോൾക്കർ | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: Cricket Archive, 22 October 2010 |
അവലംബം
തിരുത്തുക ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ