ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയെ പ്രതിനിധീകരിക്കുന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടീമാണ് ഹരിയാന ക്രിക്കറ്റ് ടീം. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു തവണ രഞ്ജി ട്രോഫി നേടിയ ഈ ടീം ഒരു തവണ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇവർ ഒരു തവണ ഇറാനി ട്രോഫിയും നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
തിരുത്തുക
വർഷം |
സ്ഥാനം
|
---|
1986 |
രണ്ടാം സ്ഥാനം
|
1991 |
ജേതാക്കൾ
|
- അമിത് മിശ്ര (c)
- നിതിൻ സൈനി
- രാഹുൽ ദീവാൻ
- സന്ദീപ് സിങ്
- സണ്ണി സിങ്
- ജോഗീന്ദർ ശർമ
- ധ്രുവ് സിങ്
- അഭിമന്യു ഖോദ്
- പർദീപ് സാഹു
- സച്ചിൻ റാണ
- പ്രിയങ്ക് തെഹ്ലാൻ
- ആശിഷ് ഹൂദ
- ഹർഷൽ പട്ടേൽ
- യുസ്വേന്ദ ചാഹൽ
- രവി കശ്യപ്
- സോനു ഭരദ്വാജ്
- രാജ് താക്കൂർ