ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഗുജറാത്ത് ക്രിക്കറ്റ് ടീം. ഗുജറാത്തിൽനിന്നുള്ള മൂന്ന് ടീമുകളിൽ ഒന്നാണ് ഇത്. ബറോഡ, സൗരാഷ്ട്ര എന്നിവയാണ് മറ്റ് രണ്ട് ടീമുകൾ. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്.

ഗുജറാത്ത് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻParthiv Patel & Priyank Panchal
കോച്ച്Sairaj Bahutule
ഉടമGujarat Cricket Association
Team information
സ്ഥാപിത വർഷം1950
ഹോം ഗ്രൗണ്ട്Sardar Patel Stadium
ഗ്രൗണ്ട് കപ്പാസിറ്റി110,000
History
Ranji Trophy ജയങ്ങൾ1
Irani Trophy ജയങ്ങൾ0
Vijay Hazare Trophy ജയങ്ങൾ1
Syed Mushtaq Ali Trophy ജയങ്ങൾ2

പ്രമുഖ കളിക്കാർ

തിരുത്തുക


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ