വിനു മങ്കാദ്
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
മുൽവന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് (ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978) എന്ന വിനു മങ്കാദ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം അഞ്ചു ടെസ്റ്റ് സെഞ്ചുറികളടക്കം 2109 റൺസും 162 വിക്കറ്റ്ം നേടി. ബോൾ ചെയ്യുന്നതിനിടെ ക്രീസിൽ നിന്നു പുറത്തേക്കു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു കളിക്കാരനെ പുറത്താക്കുന്നതിൻ മങ്കാദഡ് എന്ന് വിളിക്കുന്നു.
![]() India (IND) | ||
![]() | ||
ബാറ്റിങ്ങ് ശൈലി | Right-hand bat | |
ബൗളിങ്ങ് ശൈലി | Slow left-arm orthodox | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 44 | 233 |
റൺസ് | 2109 | 11591 |
ബാറ്റിങ്ങ് ശരാശരി | 31.47 | 34.70 |
100s/50s | 5/6 | 26/52 |
ഉയർന്ന സ്കോർ | 231 | 231 |
ബോളുകൾ | 14686 | 50122 |
വിക്കറ്റുകൾ | 162 | 782 |
ബോളിങ് ശരാശരി | 32.32 | 24.53 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | 8 | 38 |
10 വിക്കറ്റ് പ്രകടനം | 2 | 9 |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 8/52 | 8/35 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 33/- | 190/- |
Test debut: 22 June, 1946 |
അവലംബം തിരുത്തുക
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ