ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു-കാശ്മീർ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ടീമാണ് ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം (ഹിന്ദി: जम्मू और कश्मीर क्रिकेट टीम). ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കാശ്മീർ സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോംഗ്രൗണ്ട്.
- ആമിർ അസീസ്
- ആബിദ് നബി
- അദിൽ ഋഷി
- ആദിത്യ പ്രതാപ് സിങ്
- അനൂപ് മങ്കോത്ര
- അർഷദ് ഭട്ട്
- ബൻദീപ് സിങ്
- ധ്രുവ് മഹാജൻ
- ഹർദീപ് സിങ്
- ഇയാൻ ദേവ് സിങ്
- മനിക് ഗുപ്ത
- മനീഷ് ദോഗ്ര
- മൊഹമ്മദ് മുധാസിർ
- ഒ. ഹാരൂൺ
- ഒവൈസ് ഷാ
- പർവേസ് റസോൾ
- സാംബയാൽ രാഹിൽ
- രാം ദയാൽ
- രോഹിത് ഭട്ട്
- സാഹിൽ ശർമ
- സമിയുള്ള ബേഗ്
- കജൂരിയ ശുബാം
- വസീം റാസ
അവലംബം
തിരുത്തുക- http://www.cricinfo.com/db/NATIONAL/IND/HISTORY/
- http://www.cricinfo.com/db/ARCHIVE/2005-06/IND_LOCAL/RANJI/SQUADS/
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |