ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഒഡീഷ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ടീമാണ് ഒഡീഷ ക്രിക്കറ്റ് ടീം. ഒറീസ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. കട്ടക്കിൽ സ്ഥിതി ചെയ്യുന്ന ബരാബതി സ്റ്റേഡിയമാണ് ഈ ടീമിന്റെ പ്രധാന ഹോംഗ്രൗണ്ട്. മറ്റുചില ഗ്രൗണ്ടുകളിലും അവർ ഹോം മത്സരങ്ങൾ കളിക്കാറുണ്ട്.

പ്രശസ്ത കളിക്കാർ തിരുത്തുക

അവലംബം തിരുത്തുക



രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=ഒഡീഷ_ക്രിക്കറ്റ്_ടീം&oldid=1687225" എന്ന താളിൽനിന്ന് ശേഖരിച്ചത്