രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി 2002-03 ൽ പരിമിത ഓവർ ആഭ്യന്തര ക്രിക്കറ്റ് മത്സരമായി ആരംഭിച്ചു. രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. [1] 5 തവണ ട്രോഫി നേടിയ തമിഴ്‌നാടാണ്‌ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. ഫൈനലിൽ ദില്ലിയെ തോൽപ്പിച്ച് മൂന്നാം കിരീടം നേടിയ മുംബൈയാണ് നിലവിലെ ചാമ്പ്യന്മാർ (2018-19). [2]

വിജയ് ഹസാരെ ട്രോഫി
രാജ്യങ്ങൾ India
കാര്യനിർ‌വാഹകർBCCI
ഘടനList A cricket
ആദ്യ ടൂർണമെന്റ്2002–03
അവസാന ടൂർണമെന്റ്2018-19
ടൂർണമെന്റ് ഘടനRound robin and Playoff
ടീമുകളുടെ എണ്ണം37
നിലവിലുള്ള ചാമ്പ്യന്മാർMumbai
ഏറ്റവുമധികം വിജയിച്ചത്Tamil Nadu (5 titles)
വെബ്‌സൈറ്റ്Bcci.tv
  1. "Dubey, Tare the stars as Mumbai lift Vijay Hazare title after 12 years". ESPN Cricinfo. Retrieved 20 October 2018.
  2. https://www.cricbuzz.com/cricket-series/2749/vijay-hazare-trophy-2018-19/matches
"https://ml.wikipedia.org/w/index.php?title=വിജയ്_ഹസാരെ_ട്രോഫി&oldid=3649449" എന്ന താളിൽനിന്ന് ശേഖരിച്ചത്