അഭിഷേക് നായർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് അഭിഷേക് നായർ (ജനനം 1983 ഒക്ടോബർ).

Abhishek Nayar
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Abhishek Mohan Nayar
ജനനം (1983-10-08) 8 ഒക്ടോബർ 1983  (41 വയസ്സ്)
Secunderabad, Hyderabad, India
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight-arm Medium
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 178)3 July 2009 v West Indies
അവസാന ഏകദിനം30 September 2009 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
2005–Mumbai
2008-2010Mumbai Indians
2011-2012Kings XI Punjab
2013Pune Warriors India
2014-presentRajasthan Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI FC LA T20
കളികൾ 3 26 50 28
നേടിയ റൺസ് 0 1,380 927 399
ബാറ്റിംഗ് ശരാശരി 40.58 25.75 23.47
100-കൾ/50-കൾ 0/0 3/7 1/3 0/0
ഉയർന്ന സ്കോർ 0* 152 102 45*
എറിഞ്ഞ പന്തുകൾ 18 3,628 1,439 126
വിക്കറ്റുകൾ 0 56 38 6
ബൗളിംഗ് ശരാശരി 28.62 32.84 28.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 0/17 6/45 6/28 3/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 10/– 9/– 9/–
ഉറവിടം: CricketArchive, 28 November 2009

1983 ഒക്ടോബറിൽ ആന്ധ്രാ പ്രദേശിൽ ജനിച്ചു.[1]

ഐപി എൽ കരിയർ

തിരുത്തുക

മുംബൈ ഇന്ത്യൻസിനു വേണ്ടിയും കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

2009ലെ വെസ്റ്റിൻഡീസിനെതിരെ നടന്ന പരമ്പരയിൽ കളിച്ചിട്ടുണ്ട്.[2]

  1. http://www.espncricinfo.com/india/content/player/32091.html
  2. https://cricket.yahoo.com/player-profile/abhishek-nayar_4003

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഭിഷേക്_നായർ&oldid=3711806" എന്ന താളിൽനിന്ന് ശേഖരിച്ചത്