തമിഴ്നാട് ക്രിക്കറ്റ് ടീം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് തമിഴ്നാട് ക്രിക്കറ്റ് ടീം. 1954-55, 1987-88 സീസണുകളിൽ രഞ്ജി ട്രോഫി നേടിയിട്ടുള്ള ഈ ടീം 9 തവണ 2-ആം സ്ഥാനവും നേടിയിട്ടുണ്ട്. ചെന്നൈയിൽ സ്ഥിതിചെയ്യുന്ന എം.എ. ചിദംബരം സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
തിരുത്തുകസീസൺ | സ്ഥാനം |
---|---|
2011-12 | രണ്ടാം സ്ഥാനം |
2003-04 | രണ്ടാം സ്ഥാനം |
2002-03 | രണ്ടാം സ്ഥാനം |
1995-96 | രണ്ടാം സ്ഥാനം |
1991-92 | രണ്ടാം സ്ഥാനം |
1987-88 | ജേതാക്കൾ |
1972-73 | രണ്ടാം സ്ഥാനം |
1967-68 | രണ്ടാം സ്ഥാനം |
1954-55 | ജേതാക്കൾ |
1940-41 | രണ്ടാം സ്ഥാനം |
1935-36 | രണ്ടാം സ്ഥാനം |
ഇപ്പോഴത്തെ ടീം
തിരുത്തുക- വിജയ് ശങ്കർ
- സായ് സുദർശൻ
- ബാബ ഇന്ദ്രജിത്ത്
- പ്രദോഷ് രഞ്ജൻ പോൾ
- ഷാറൂഖ് ഖാൻ
- ഭൂപതി വൈഷ്ണ കുമാർ
- വിമൽ കുമാർ
- ബാലസുബ്രഹ്മണ്യം സച്ചിൻ
- സുരേഷ് ലോകേഷ്വർ
- ബാബ അപരജിത്
- വാഷിംഗ്ടൻ സുന്ദർ - ട്വൻ്റി20 ക്യാപ്റ്റൻ
- ഹരി നിശാന്ത്
- നാരായൺ ജഗദീശൻ
- ദിനേശ് കാർത്തിക് - ലിസ്റ്റ് എ ക്യാപ്റ്റൻ
- ഗുരുസ്വാമി അജിതേഷ്സാ
- സായ് കിഷോർ - ഫസ്റ്റ്-ക്ലാസ് ക്യാപ്റ്റൻ
- വരുൺ ചക്രവർത്തി
- അജിത് റാം
- മുഹമ്മദ് അലി
- മണിമാരൻ സിദ്ധാർത്ഥ്
- രവിചന്ദ്രൻ അശ്വിൻ
- സന്ദീപ് വാര്യർ
- മുഹമ്മദ് മുഹമ്മദ്
- തങ്കരാസു നടരാശൻ
- കുൽദീപ് സെൻ
2024 മാർച്ച് 4-ന് അപ്ഡേറ്റ് ചെയ്തത്
അവലംബം
തിരുത്തുക
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |