രാജസ്ഥാൻ ക്രിക്കറ്റ് ടീം

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് രാജസ്ഥാൻ ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 2010/11, 2011/12 സീസണുകളിൽ രഞ്ജി ട്രോഫി ചാമ്പ്യന്മാരായിരുന്നു ഈ ടീം. 1960 മുതൽ 1974 വരെയുള്ള കാലഘട്ടത്തിൽ എട്ടു തവണ അവർ രണ്ടാം സ്ഥാനം നേടിയിരുന്നു. ഹൃഷികേശ് കനിത്കറാണ് അവരുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ. ജയ്പൂരിലുള്ള സവായ് മാൻസിങ് സ്റ്റേഡിയമാണ് ഈ ടീമിന്റെ പ്രധാന ഹോം ഗ്രൗണ്ട്.

ഇപ്പോഴത്തെ ടീംതിരുത്തുക

സൂചകങ്ങൾ

  • - ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ സൂചിപ്പിക്കുന്നു
കളിക്കാരൻ ദേശീയത ജനനം/പ്രായം ബാറ്റിങ് രീതി ബൗളിങ് രീതി അധിക വിവരങ്ങൾ
ബാറ്റ്സ്മാന്മാർ
ഹൃഷികേശ് കനിത്കർ  ✡   ഇന്ത്യ (1974-11-14) 14 നവംബർ 1974 (പ്രായം 45 വയസ്സ്) ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ് ബ്രേക്ക് ടീം നായകൻ
റോബിൻ ബിസ്റ്റ്   ഇന്ത്യ (1987-11-02) 2 നവംബർ 1987 (പ്രായം 32 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ് ബ്രേക്ക്
വൈഭവ് ദേശ്പാണ്ഡെ   ഇന്ത്യ (1987-01-11) 11 ജനുവരി 1987 (പ്രായം 33 വയസ്സ്) ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ് ബ്രേക്ക്
അങ്കിത് ലാംബ   ഇന്ത്യ (1991-12-03) 3 ഡിസംബർ 1991 (പ്രായം 28 വയസ്സ്) വലംകൈയ്യൻ ലെഗ്ബ്രേക്ക്
അശോക് മെനേരിയ   ഇന്ത്യ (1990-10-29) 29 ഒക്ടോബർ 1990 (പ്രായം 29 വയസ്സ്) ഇടംകൈയ്യൻ ലെഗ്ബ്രേക്ക്
രാശ്മി പാരിദ   ഇന്ത്യ (1977-07-07) 7 ജൂലൈ 1977 (പ്രായം 43 വയസ്സ്) വലംകൈയ്യൻ ലെഗ്ബ്രേക്ക്
പുനീത് യാദവ്   ഇന്ത്യ (1987-08-12) 12 ഓഗസ്റ്റ് 1987 (പ്രായം 32 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം
വിനീത് സക്സേന   ഇന്ത്യ (1980-12-03) 3 ഡിസംബർ 1980 (പ്രായം 39 വയസ്സ്) ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ് ബ്രേക്ക്
ഓൾ റൗണ്ടർമാർ
മധുർ ഖാത്രി   ഇന്ത്യ (1987-06-25) 25 ജൂൺ 1987 (പ്രായം 33 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ് ബ്രേക്ക്
വിക്കറ്റ് കീപ്പർമാർ
ദിശാന്ത് യാഗ്നിക്   ഇന്ത്യ (1983-06-22) 22 ജൂൺ 1983 (പ്രായം 37 വയസ്സ്) ഇടംകൈയ്യൻ
ബൗളർമാർ
ദീപക് ചാഹർ   ഇന്ത്യ (1992-08-07) 7 ഓഗസ്റ്റ് 1992 (പ്രായം 27 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം
ഗജേന്ദ്ര സിങ്   ഇന്ത്യ (1988-09-10) 10 സെപ്റ്റംബർ 1988 (പ്രായം 31 വയസ്സ്) വലംകൈയ്യൻ ഇടംകൈയ്യൻ സ്ലോ
അനികത് ചൗധരി   ഇന്ത്യ (1990-01-28) 28 ജനുവരി 1990 (പ്രായം 30 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം
ഋതുരാജ് സിങ്   ഇന്ത്യ (1990-10-19) 19 ഒക്ടോബർ 1990 (പ്രായം 29 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം
പങ്കജ് സിങ്  ✡   ഇന്ത്യ (1985-05-06) 6 മേയ് 1985 (പ്രായം 35 വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്

അവലംബംതിരുത്തുക



രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ