ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ്സ് ടീമാണ് ബംഗാൾ ക്രിക്കറ്റ് ടീം (ബംഗാളി: বাংলা ক্রিকেট দল). കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ഈഡൻ ഗാർഡൻസ് സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോംഗ്രൗണ്ട്. രഞ്ജി ട്രോഫി രണ്ടുതവണയും, വിജയ് ഹസാരെ ട്രോഫി ഒരു തവണയും ഈ ടീം നേടിയിട്ടുണ്ട്.
2012ൽ വിജയ് ഹസാരെ ട്രോഫി നേടിയത് ബംഗാളാണ്. ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് അവർ ഈ നേട്ടത്തിലെത്തിയത്.[3]

ബംഗാൾ ക്രിക്കറ്റ് ടീം
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ മുദ്ര
Personnel
ക്യാപ്റ്റൻമനോജ് തിവാരി
കോച്ച്വൂർക്കേരി രാമൻ
ഉടമക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ
Team information
സ്ഥാപിത വർഷം1908
ഹോം ഗ്രൗണ്ട്ഈഡൻ ഗാർഡൻസ്
(ശേഷി: 90,000)[1][2]
History
രഞ്ജി ട്രോഫി ജയങ്ങൾ2
ഇറാനി ട്രോഫി ജയങ്ങൾ0
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ1
ഔദ്യോഗിക വെബ്സൈറ്റ്:CAB

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

തിരുത്തുക
സീസൺ സ്ഥാനം
2006-07 രണ്ടാം സ്ഥാനം
2005-06 രണ്ടാം സ്ഥാനം
1993-94 രണ്ടാം സ്ഥാനം
1989-90 വിജയി
1988-89 രണ്ടാം സ്ഥാനം
1971-72 രണ്ടാം സ്ഥാനം
1968-69 രണ്ടാം സ്ഥാനം
1958-59 രണ്ടാം സ്ഥാനം
1955-56 രണ്ടാം സ്ഥാനം
1952-53 രണ്ടാം സ്ഥാനം
1943-44 രണ്ടാം സ്ഥാനം
1938-39 വിജയി
1936-37 രണ്ടാം സ്ഥാനം

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

തിരുത്തുക
സീസൺ സ്ഥാനം
2007-08 രണ്ടാം സ്ഥാനം
2008-09 രണ്ടാം സ്ഥാനം
2009-10 രണ്ടാം സ്ഥാനം
2011-12 വിജയി

ഇപ്പോഴത്തെ ടീം

തിരുത്തുക
  1. Eden Gardens | India | Cricket Grounds | ESPN Cricinfo. Content-ind.cricinfo.com. Retrieved on 2011-09-04.
  2. "Eden Gardens, Kolkata | Venues | BCCI". ബി.സി.സി.ഐ. Archived from the original on 2013-07-30. Retrieved 22 April 2012.
  3. http://www.espncricinfo.com/indiandomestic2010/engine/match/526378.html


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=ബംഗാൾ_ക്രിക്കറ്റ്_ടീം&oldid=3638722" എന്ന താളിൽനിന്ന് ശേഖരിച്ചത്